ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി: പരിഗണന നല്‍കാതെ കോടതിയും

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)അറസ്റ്റ് ചെയ്ത ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പി.സി.മാത്യു (61) നിത്യതയിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്ററും കുറ്റപ്പുഴ സഭാംഗവുമായ പയ്യമ്പ്ര ഏബനേസർ വീട്ടിൽ പാസ്റ്റർ പി.സി.മാത്യു (61)  നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത്

ക്രിസ്ത്യൻ പെൺകുട്ടിയുടെ പ്രായം നിർണ്ണയിക്കാൻ മെഡിക്കൽ റിപ്പോർട്ടിന് പാകിസ്ഥാൻ കോടതി ഉത്തരവിട്ടു

ഇസ്ലാമബാദ്: 44 വയസ്സ് പ്രായമുള്ള പുരുഷൻ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച ക്രിസ്ത്യൻ പെൺകുട്ടി അർസു രാജയുടെ വയസ്സു നിർണ്ണയിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സിന്ധ് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ അടങ്ങിയ ബെഞ്ച് ആഭ്യന്തര ആരോഗ്യ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി 2020 നവംബർ 19. ഇപ്രാവശ്യവും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ്.

ഗിൽഗാൽ ആശ്വാസഭവനിൽ 200 പേർ നെഗറ്റീവ്

ഇരവിപേരൂർ: ഗിൽഗാൽ ആശ്വാസ ഭവനിലെ വൈഷമ്യ ഘട്ടത്തിന് ആശ്വാസം പകർന്ന് 200 പേരുടെ പരിശോനാ ഫലം നെഗറ്റീവ് ആയി. ഇവിടെ അന്തേവാസികളും ജീവനക്കാരും ഉൾപ്പെടെ 225 പേര് കൂട്ടമായി കോവിഡ് ബാധിതരായ വാർത്ത മാധ്യമങ്ങളിലും മറ്റും വന്നതു മുതൽ സംഘടനാ

കുമ്പനാട് കൺവൻഷൻ ജനുവരി 17 മുതൽ

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 97-ാമത് ജനറൽ കൺവൻഷൻ ജനുവരി 17-24 വരെ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തെ ഗ്രൗണ്ടിൽ നിയന്ത്രിതമായി യോഗങ്ങൾ നടത്താനാണ് തീരുമാനം. 17 ന്

YBM- ന്റെ ബൈബിൾ ക്വിസ് : റീമാ 2K20

YBM-ന്റെ നേതൃത്വത്തിൽ ഉല്‌പത്തി പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്വിസ് മത്സരം റീമാ 2K20 നവംബർ 8 ന് (നാളെ) ആരംഭിക്കുന്നു. “റീമാ എന്ന ഗ്രീക്ക് പദത്തിന് ഉരയ്ക്കപ്പെടുന്ന വചനം” അഥവാ “ഉച്ചരിക്കുക” എന്നർഥമാണുള്ളത്”. ബൈബിൾ പഠനത്തിനും

200 ഓളം പുതിയ കോഴ്സുകള്‍, ഇനി കേരളത്തിൽ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം

തിരുവനന്തപുരം: കേരളത്തിൽ ഇനി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. അഞ്ചുവര്‍ഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു. 47 സര്‍ക്കാര്‍

BIBLE TODAY |നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 5 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 5 കണ്ണുനീരും ദുഃഖവും "ഈ വാക്കുകൾ കേടാൾ ഞാൻ ഇരുന്ന് കരഞ്ഞു കുറെനാൾ ദുഖിച്ചും ഉപവസിച്ചുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ:" (നെഹെമ്യാവു 1:4) പദവി

ചിറ്റശേരിൽ തങ്കമ്മ ഇടുക്കള – 86 (കലയപുരം അമ്മച്ചി ) നിത്യതയിൽ

മുഖത്തല: കൊട്ടാരക്കര മുഖത്തല ചിറ്റശേരിൽ പരേതനായ വൈ ഇടുക്കുളയുടെ ഭാര്യ തങ്കമ്മ ഇടുക്കള (കലയപുരം അമ്മച്ചി - 86) ഇന്ന് രാവിലെ 11 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ ഇന്ന് 3:30യ്ക്ക് ആരംഭിച്ച് 5 മണിയോടെ മുഖത്തല