ക്രിസ്ത്യൻ മിഷണറിമാർ വധിക്കപ്പെട്ടതിന്റെ 52-ാം വർഷം അപരിഷ്കൃതരായ യാലി ഗോത്രക്കാർക്ക് ബൈബിൾ വിതരണം…

ന്യൂഗിനിയ: ഇന്തോനേഷ്യയിലെ പാപ്പുവയിൽ യാലി ആദിവാസി സ്ത്രീകളുടെ ആഹ്ലാദസ്വരങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ 2,400 ബൈബിളുകളുമായി ഒരു വിമാനം അടുത്തിടെ സ്വാഗതം ചെയ്യപ്പെട്ടു. ഒരുകാലത്ത് നരഭോജികളും നാഗരികമായ മനുഷ്യരിൽ നിന്നകന്നു

ഫ്ലോറിഡ പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിൻ്റെ വിമൺസ് കോൺഫറൻസ് ഇന്നും നാളെയും

ഫ്ലോറിഡ: പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം ഇന്നും നാളെയും (നവംബർ 6, 7) സൂമിൽ വെർച്വലായി നടക്കും. ഇന്ന് (6-ാം തീയതി) പ്രദേശിക സമയം വൈകിട്ട് 7.00 നും നാളെ (6-ാം തീയതി) രാവിലെ 10.30 നും വൈകിട്ട് 7.00

ഭാവന | സൂം അച്ചായന്റെ അനുഭവ സാക്ഷ്യം | ജോ ഐസക്ക് കുളങ്ങര

സൂം അച്ചായന്റെ അനുഭവ സാക്ഷ്യം കോവിടെല്ലാം കഴിയും… അന്ന് മാസ്‌ക്കുമെല്ലാം അഴിയും… പിന്നെ ആരാധന തുടങ്ങും തിരികെ വരാതെ ഞാൻ പ്ലെ സ്റ്റോറിൽ മറയും…. സാക്ഷ്യത്തിന്റെ സമയം ഇടറിയ സ്വരത്തിൽ ഈ പാട്ടിന്റെ ഈരടികൾ പാടി തന്റെ അനുഭവ സാക്ഷ്യം

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 4 | നിന്ദിക്കപ്പെടുമ്പോൾ…

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 4 നിന്ദിക്കപ്പെടുമ്പോൾ … "അതിന് അവർ എന്നോട്. പ്രവാസത്തിൽനിന്ന് രക്ഷപ്പെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു. യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും

പി.വൈ.പി.എ ആയൂർ ഡിസ്ട്രിക്റ്റ് ഏകദിന വെർച്വൽ ക്യാമ്പ് ഇന്ന്

ആയൂർ: പി.വൈ.പി.എ ആയൂർ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന വെർച്വൽ ക്യാമ്പ് ഇന്ന് (നവംബർ 6 വെള്ളി) വൈകിട്ട് 7:30നു നടക്കും. “Explore the Potential of youth” എന്നതാണ് മുഖ്യ ചിന്താവിഷയം. ഐ.പി.സി. ജനറൽ കൗൺസിൽ അംഗവും ആയൂർ ഡിസ്ട്രിക്ട്

ശിലോഹാം മിനിസ്ട്രീസ് വാർഷിക കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ശിലോഹാം മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ വാർഷിക കൺവൻഷൻ 2020 നവംബർ 14, 15 തീയതികളിൽ (14 ശനിയാഴ്ച രാവിലെ:10.30 - 12.45, വൈകിട്ട്: 7.00 - 900; 15 ഞായർ ആരാധന: 9.30 - 12.00) ഓൺലൈനായി നടത്തുന്നു. സൂമിൽ നടക്കുന്ന ഈ

ആപ്‌കോൺ ഒരുക്കുന്ന യൂത്ത് സ്പെഷ്യൽ ‘ഫോക്കസ്’ നാളെ

അബുദാബി: കുട്ടികൾക്കും യുവജനങ്ങൾക്കുമായി അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (ആപ്കോൺ) ക്രമീകരിക്കുന്ന സ്പെഷ്യൽ യൂത്ത് പ്രോഗ്രാം ‘ഫോക്കസ്’ നാളെ (നവംബർ 7 ശനി) വൈകിട്ട് 7.00 മുതൽ ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യ

കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ 10 ദിന ഉണർവ്വു യോഗങ്ങൾ നാളെ മുതൽ

കുണ്ടറ: കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസങ്ങളിൽ നടത്തപ്പെടുന്ന റിവൈവൽ മീറ്റിങ്ങ് നാളെ ആരംഭിക്കുന്നു. 2020 നവംബർ 6 മുതൽ 15 വരെ, ദിവസവും ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8:30 വരെ സൂം അപ്പ്ളിക്കേഷനിലാണ് യോഗങ്ങൾ

ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഏകദിന കൺവൻഷൻ (നവംബർ 6) നാളെ

ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച്‌, ഖത്തറിന്റെ ആഭിമുഖ്യത്തിൽ നാളെ, 2020 നവംബർ 6 വെള്ളിയാഴ്ച (ഖത്തർ സമയം വൈകിട്ട് 6:00 -9:00/ ഇന്ത്യൻ സമയം രാത്രി 8.30–11:30) ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു. സൂം ആപ്പിക്കേഷനിൽ നടത്തപ്പെടുന്ന മീറ്റിംഗിൽ പാ.

എക്സൽ വി.ബി.എസ്. മിഡിൽ ഈസ്റ്റിന്റെ “സൂം കിഡ്സ്” നവംബർ 7 ന്

മിഡിൽ ഈസ്റ്റ്: എക്സൽ വിബിഎസ് മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്‌സ് നവംബർ 7 ശനിയാഴ്ച (ഗൾഫ് സമയം: യു.എ. ഇ; ഒമാൻ - വൈകിട്ട് 6.30 മുതൽ & സൗദി അറേബ്യ; കുവൈറ്റ്; ഖത്തർ; ബഹ്റിൻ - 5.30 മുതൽ) നടക്കും. നിത്യതയ്ക്കു