നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പാസ്റ്റർ മോചിതനായി

ജോസ്, നൈജീരിയ: വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ISWAP) ഗ്രൂപ്പിലെ തീവ്രവാദികൾ ഒക്ടോബർ 19 ന് തട്ടിക്കൊണ്ടുപോയ പാസ്റ്റർ "പോളിക്കാർപ്പ് സോംഗോ"യെ ചർച്ചകൾക്ക് ശേഷം വിട്ടയച്ചതായി അദ്ദേഹത്തിന്റെ സഭയായ

കുവൈറ്റ് ബെഥേൽ ഗോസ്പൽ മിനിസ്ട്രീസ് ഇന്റർനാഷണൽ ചർച്ച്: “ഡുനാമിസ് -2020” (നവം.6) നാളെ

കുവൈറ്റ്‌: ബെഥേൽ ഗോസ്പൽ മിനിസ്ടീസ് ഇന്റർനാഷണൽ ചർച്ച്, കുവൈറ്റ്‌ ഒരുക്കുന്ന വാർഷിക കൺവെൻഷൻ "ഡുനാമിസ്-2020" നാളെ (നവംബർ 6) വൈകിട്ട് 6 മണിമുതൽ 9 മണിവരെ (ഇന്ത്യൻ സമയം 8:30 - 11.30) സൂം ആപ്പിക്കേഷനിൽ നടത്തപ്പെടും. പാസ്റ്റർ പ്രിൻസ് റാന്നി

പീലികുഞ്ഞ് പാസ്റ്ററുടെ ഭാര്യ ലിസ്സി പീലികുഞ്ഞ് (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നിലമ്പൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് ശുശ്രൂഷകനായ പാസ്റ്റർ ഇ.വി. പീലികുഞ്ഞിന്റെ സഹധർമ്മിണി ലിസ്സി പീലികുഞ്ഞ് (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ കർതൃദാസിയുടെ ഭൗതീകശരീരം നാളെ (നവംബർ-6 വെള്ളി) രാവിലെ 7.00 മണിക്ക് ഭവനത്തിൽ

ലാൻഡ് വേ തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ സാം മാത്യൂവിൻ്റെ മാതാവ് കർത്താവിൽ നിദ്ര പ്രാപിച്ചു

സുൽത്താൻ ബത്തേരി: വയനാട് ലാൻഡ് വേ തിയോളജിക്കൽ സെമിനാരിയിലെ അദ്ധ്യാപകൻ സാം മാത്യു വയനാടിൻ്റെ മാതാവ്, കുറുങ്ങാട്ടിൽ കെ.സി. മത്തായിയുടെ ഭാര്യ ഡെയ്സി മത്തായി (54) ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്നു രാവിലെ നിര്യാതയായി. കഴിഞ്ഞ ചില നാളുകളായി

ക്യൂബയിൽ ഏ.ജി. ആരാധനാലയം പൊളിച്ചു മാറ്റി, പാസ്റ്ററെ അറസ്റ്റു ചെയ്തു

സാന്റിയാഗോ ഡി ക്യൂബ: ചില വർഷങ്ങളായി ക്യൂബൻ ഭരണകൂടത്തിന്റെ ലക്ഷ്യമായിരുന്ന ഒരു ആരാധനാലയം സാന്റിയാഗോ ഡി ക്യൂബയിലെ അധികാരികൾ പൊളിച്ചുമാറ്റി, സോഷ്യൽ മീഡിയയിൽ ചർച്ച് തകർക്കുന്ന ലൈവ് സ്ട്രീം ചെയ്ത ഒരു പാസ്റ്ററെ അറസ്റ്റ് ചെയ്തു. 2015 മുതൽ

സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ വിദൂര പഠന കോഴ്സുകളുമായി ബെഥേൽ ബൈബിൾ കോളജ്

പുനലൂർ: സെറാമ്പൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ വേദപഠനം നടത്തുവാൻ താല്പര്യമുള്ളവക്ക് ഒരു സുവർണ്ണ അവസരം പുനലൂർ ബഥേൽ ബൈബിൾ കോളജ് ഒരുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാം. പത്താംക്ലാസ്റ്റോ അതിലധികമോ

ബൈബിൾ പരിഭാഷകനായ പാസ്റ്ററെ ഇന്തോനേഷ്യൻ സൈന്യം പീഡിപ്പിച്ചു കൊലപ്പെടുത്തി

പാപ്പുവ: ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്തുള്ള പപ്പുവയിൽ ബൈബിൾ പരിഭാഷകനായ ഒരു ക്രിസ്ത്യൻ പാസ്റ്ററെ ഒരു സൈനിക ഉദ്യോഗസ്ഥൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പുതിയ റിപ്പോർട്ട്. മോഷ്ടിക്കപ്പെട്ട സൈനിക ആയുധളുടെ വിവരങ്ങൾ ശേഖരിക്കാമെന്ന

ഹെവൻലി ആർമീസ് 17-ാം വാർഷിക സമ്മേളനം ഇന്ന് നടക്കും

ബെംഗളുരു: ബെംഗളൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ "ഹെവൻലി ആർമീസി"ന്റെ 17-ാമത് വാർഷികസമ്മേളനം ഇന്ന് (നവം. 4 ബുധൻ) വൈകിട്ട് 6-ന് സൂമിലൂടെ നടത്തുന്നു. നിത്യതയിൽ വിശ്രമിക്കുന്നപ്രശസ്ത സുവിശേഷകൻ

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസിന്റെ ദ് ഫ്യൂച്ചർ (The Future) കരിയർ ഗൈഡൻസ് വെബിനാർ

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസിന്റെ ബാനറിൽഉപരിപഠനത്തിനു വേണ്ടി താൽപര്യപ്പെടുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ദ് ഫ്യൂച്ചർ (The Future)എന്ന പേരിൽ കരിയർ ഗൈഡൻസ് വെബിനാർ നടത്തുന്നു. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസ്

യെരുശലേമിലെ പ്രധാന ആകര്‍ഷണമായ ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു

യെരുശലേം: യിസ്രായേലിലെ ഏറ്റവും വലിയ അഭിമാന സ്മാരകങ്ങളിലൊന്നായ ദാവീദിന്റെ ഗോപുരത്തിന്റെ (Tower of David) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നു സന്ദര്‍ശകര്‍ ഒഴിഞ്ഞ സാഹചര്യം കണക്കിലെടുത്താണ് ഇതു