ലില്ലി രാജൻ (52), ചെങ്ങമനാട് നിര്യാതയായി

കൊട്ടാരക്കര: ചെങ്ങമനാട് തുണ്ടിൽ റിച്ചു ഭവനത്തിൽ രാജൻ ജോർജ്ജിന്റെ ഭാര്യ ലില്ലി രാജൻ (52) കർത്താവിൽ നിദ്ര പാപിച്ചു. മേപ്രാൽ പൂച്ചമാലിൽ പരേതരായ സി.എം. യോഹന്നാൻ - അന്നമ്മ ദമ്പതികളുടെ മകളാണ്. ഏക സഹോദരൻ പാസ്റ്റർ സാം ജോൺ. ബാംഗ്ലൂറിൽ

വിയന്നയിൽ സിനഗോഗിന് സമീപം നടന്ന തീവ്രവാദി ആക്രമണത്തിൽ 5 മരണം, 15 പേർക്ക് പരിക്കേറ്റു

വിയന്ന: ആസ്ട്രിയയിലെ വിയന്നയുടെ ഹൃദയഭാഗത്തുകൊറോണ വൈറസ് ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന വെടിവയ്പിൽ അഞ്ച് പേർ മരിച്ചു - ഒരു ആക്രമണകാരി ഉൾപ്പെടെ - 15 ക്ക് പരിക്കേറ്റതായി ഓസ്ട്രിയയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.

പാകിസ്താനിൽ തട്ടികൊണ്ടുപോയ ക്രിസ്ത്യൻപെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ?: കേസ് വ്യാഴാഴ്ച വീണ്ടും…

കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചിയിലെ റെയിൽവേ കോളനിയിൽ നിന്നു തട്ടിക്കൊണ്ടുപോയി നിർബ്ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ച പതിമൂന്നു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയുടെ കേസില്‍ നവംബര്‍ അഞ്ച് വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ -2 | Pastor Sabu Samuel

ജീവിതം ചരിത്രമായി മാറുന്നുതലക്കെട്ട് തന്നെ സന്ദേശം.ഒന്നാം വാക്യം ഇങ്ങനെ തുടങ്ങുന്നു. “ഹഖല്യാവിന്റെ മകനായ നെഹ മ്യാവിന്റെ ചരിത്രം”. നെഹമ്യാവിന്റെ ജീവിതം യിസ്രായേലിന്റെ തിളങ്ങുന്ന ചരിത്രമായി മാറുകയാണ്. ഒരു വ്യക്തിയുടെ ജീവിതം ഒരു

ലിജു ടി. ഏബ്രഹാമി (34) ന്റെ സംസ്ക്കാരം നാളെ

തലവടി: ബൈക്കപകടത്തിൽ മരണമടഞ്ഞ, ആനപ്രമ്പാൽ തെക്ക് തുണ്ടിയിൽ ചിറയിൽ ഏബ്രഹാം ചാക്കോയുടെ മകൻ ലിജു ടി. ഏബ്രഹാമി (34) ന്റെ സംസ്ക്കാരം നാളെ (നവംബർ 3)11 മണിക്ക് ആനപ്രാമ്പാൽ ഐ.പി.സി. പെനിയേൽ സെമിത്തേരിയിൽ. മാതാവ് മേല്പാടം പൂവൻ്റെപറമ്പിൽ കുടുംബാംഗം

ഹെവൻസ് കിച്ചൺ: ഇംഗ്ലണ്ടിൽ നിന്നൊരു കോവിഡ്കാല കരുതൽ വാർത്ത

ഡർഹാം: ഇംഗ്ലണ്ടിലെ ഡർഹാമിലുള്ള "ഗ്രേറ്റ് ലംലി മെതഡിസ്റ്റ് ചർച്ചും" സമൂഹവും കഴിഞ്ഞ ആറുമാസമായി 5,000 ഓളം ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നു. കൗണ്ടി കൗൺസിലർ അലൻ ബെല്ലിന്റെ ടെലിഫോൺ കോളിനെ തുടർന്നാണ് ചർച്ച് "ഹെവൻസ് കിച്ചൺ" എന്ന സേവനം

വധഭീഷണി നേരിടുന്ന ക്രിസ്ത്യൻ പെൺകുട്ടിക്ക് അഭയം നൽകുവാൻ യുകെ പ്രധാനമന്ത്രിയോട് അഭ്യർത്ഥന

ലണ്ടൻ: വധഭീഷണി നേരിടുന്ന പാകിസ്ഥാനിലെ 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിക്ക് യുകെ അഭയം നൽകണമെന്ന് മതസ്വാതന്ത്ര്യത്തിനായ് പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടന ആവശ്യപ്പെട്ടു. തന്റെ വിശ്വാസം ഉപേക്ഷിക്കുവാനും വിവാഹം കഴിക്കുവാനും നിർബന്ധിക്കുകയും

കോവിഡ് പ്രതിസന്ധി: വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് നാലാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ, പക്ഷേ

ലോകത്തിന്റെ കണ്ണുകൾ അമേരിക്കയിലേക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

വാഷിംഗ്ടൺ: ആരായിരിക്കും അടുത്ത അമേരിക്കൻ പ്രസിഡന്റ്. നാളെ നവംബർ 3-നാണ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കൻ സ്ഥാനാർത്ഥി നിലവിലെ പ്രസിഡന്റായ ഡോണാൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർത്ഥി മുൻ വൈസ് പ്രസിഡന്റു കൂടിയായ ജോ ബൈഡനു മാണ് പ്രസിഡന്റ് പദവിയിലേക്ക്

എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണൽ സ്ഥാപക എലിസബത്ത് വേർസൺ (ആന്റി ബേത്ത്) നിര്യാതയായി

തിരുവനന്തപുരം: കുറവൻകോണം വിൻഡ്സർ മാൻഷൻ ഫ്ലാറ്റ് 5B ൽ എലിസബത്ത് വേർസൺ (97) നിര്യാതയായി. ഒക്ടോബർ 30 നായിരുന്നു അന്ത്യം. അമേരിക്കയിലെ ലോങ്ങ് ഐലൻഡ് സ്വദേശിയാണ് പരേത. സംസ്കാരം പിന്നീട് പാളയം ക്രൈസ്റ്റ് ചർച് സെമിത്തേരിയിൽ നടത്തും. മക്കൾ: ഗ്രേസ്,