BIBLE TODAY|നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ -1 | Pr. Sabu Samuel

പ്രാർത്ഥനയ്ക്കുള്ള മറുപടിവ്യത്യസ്ത ദൗത്യങ്ങൾബാബേൽ പ്രവാസത്തിന് അറുതി വരുത്തി കോരേശിന്റെ മനസിനെ ഉണർത്തിയ ദൈവം സെരുബാബേലിന്റെ നേതൃത്വത്തിലുളള ആദ്യ യെഹൂദ്യ സംഘത്തെ യെരുശലേമിലേക്ക് മടക്കി വരുത്തി. യെരുശലേം ദേവാലയം പുനർനിർമ്മാണം നടത്താനാണ്

നോർത്ത് ഇന്ത്യൻ മിഷൻ കോൺഫറൻസ് നവംബർ 4ന്

ഒഡിഷ : എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മിഷൻ കോൺഫറൻസ് 2020 നവംബർ 4ന് നടത്തപ്പെടുന്നു. എക്സൽ ഡൽഹി ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഈ മീറ്റിംഗിൽ പാസ്റ്റർ കെ. ജോയി (ഡൽഹി) മുഖ്യ സന്ദേശം നൽകുകയും എക്സൽ ഡൽഹി

സിഎസ്‌ഐ മധ്യകേരള മഹാ ഇടവകയിലെ മുതിർന്ന വൈദികനും മുൻ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. ഇ. സി. ജോൺ…

തിരുവല്ല: സിഎസ്‌ഐ മധ്യകേരള മഹാ ഇടവകയിലെ മുതിർന്ന വൈദികനും ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ കവിയൂർ ഇലവിനാൽകുഴി റവ. ഡോ. ഇ. സി. ജോൺ (94) അന്തരിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും ജർമനി ഹൈഡൽബർഡ്

ഐ.പി.സി യുടെ ഉത്തരേന്ത്യൻ മിഷണറി പാസ്റ്റർ ഏബ്രഹാം ജോൺ നിത്യതയിൽ

ബറോഡ: ഐ.പി.സി. സഭയുടെ ഉത്തരേന്ത്യൻ മിഷനറിയായ പാസ്റ്റർ എബ്രഹാം ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു. ബറോഡ, സാമയിൽ ശുശ്രൂഷകനായിരുന്നു. സംസ്ക്കാരം നവം. 4 ന് നടക്കും. കഴിഞ്ഞ ചില നാളുകളായി ആരോഗ്യനില വഷളായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ലിസി

മികച്ച ഭരണം: കേരളം ഒന്നാമത്; ഏറ്റവും പിറകിൽ യു.പി

ന്യൂഡെൽഹി: ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന ഇന്ത്യയിലെസംസ്ഥാനം കേരളമെന്ന് പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ (പിഎസി) റാങ്കിങ്. പബ്ലിക് അഫയേഴ്‌സ് സെന്റർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്സ്-2020 റാങ്കിങ്ങിലാണ് മികച്ച

കോവിഡ് പ്രതിരോധം: 10 ജില്ലകളിൽ നിരോധനാജ്ഞ തുടരും

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള നിരോധനാജ്ഞ പത്തു ജില്ലകളിൽ നവംബർ 15 വരെ നീട്ടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവയാണ് 10 ജില്ലകൾ.

സി.ഇ.എം(എറണാകുളം റീജിയൻ) ഒരുക്കുന്ന മിഷൻ കോൺഫറൻസ് ഇന്ന് (ഒക്ടോ.31)

എറണാകുളം: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗം കിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(C.E.M), എറണാകുളം റീജിയന്റെ നേതൃത്വത്തിൽ സുവിശേഷ പ്രവർത്തകരക്കായുള്ള "മിഷൻ കോഫറൻസ്" ഇന്ന് (ഒക്ടോബർ 31 ശനിയാഴ്ച) നടത്തപ്പെടുന്നു. സുവിശേഷ സ്നേഹികളായവർ

ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ച് ഒരുക്കുന്ന 7 ദിന ഉപവാസ പ്രാർഥന നവം.2 മുതൽ

ബെംഗളൂരു: ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ച് (ബാംഗ്ലൂർ) ന്റെ അഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർഥന നടത്തപ്പെടുന്നു. നവം.2 മുതൽ 8 വരെ വൈകിട്ട് 7 മണിക്കാണ് പൊതുയോഗങ്ങൾ ഉള്ളത്. മുഖ്യമായും ഓൺലൈനിൽ നടത്തപ്പെടുന്ന ഈ അനുഗ്രഹീത യോഗങ്ങളിൽ അഭിഷിക്ത

പാസ്റ്റർ ലിജു കോശിയുടെ (ഐ പി സി കർണാടക) ഭാര്യാപിതാവ് ചന്ദ്രശേഖർ അനിഗോൾ ബെംഗളൂരുവിൽ നിര്യാതനായി

ബാംഗ്ലൂർ: ഐ.പി.സി. സഭാ ശുശ്രൂഷകൻ പാ. ലിജു കോശി (ശാലോം ധ്വനി കർണ്ണാടക ചാപ്റ്റർ) യുടെ ഭാര്യാപിതാവ്, ബ്രദർ ചന്ദ്രശേഖർ അനിഗോൾ (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.എം.എസ്.പാളയ ബെഥേൽ ഐ.പി.സി. സഭാംഗമായിരുന്നു. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ

പാകിസ്ഥാനിൽ പതിമൂന്നു വയസ്സുകാരി ക്രിസ്ത്യൻ പെൺകുട്ടിയുടെ വിവാഹം കോടതി സാധുവാക്കി

കറാച്ചി: പാകിസ്ഥാനിൽ മതന്യൂനപക്ഷ പീഢനം അതിരുവിടുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയുടെ വിവാഹംപാകസ്ഥാനിലെ സിന്ധ് പ്രവിശ്വാ കോടതി മതനിയമം ഉപയോഗിച്ച് സാധൂകരിക്കുന്നു. 13 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയായ അർസൂ രാജ