ഫ്രാൻസിലെ നീസിൽ ക്രിസ്ത്യൻപള്ളിയിൽ ഭീകരാക്രമണം

നീസ്, ഫ്രാൻസ്: യൂറോപ്പിലെ ക്രൈസ്തവ ഹത്യ തുടരുന്നു. ഫ്രാൻസിലെ നീസ് നഗരത്തിലെ നോട്ര-ഡാം പള്ളിയിൽ ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 29 പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ പള്ളിയിൽ കത്തി ഉപയോഗിച്ചു

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു: ഡിസംബറിൽ

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ മാസം നടക്കുമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടർമാർക്കും കമ്മീഷൻ കത്തയച്ചു. തീയതി പിന്നീട് അറിയിക്കുമെന്നാണ് കത്തിൽ പറയുന്നത്.

കോവിഡ് മുക്തരാകുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങൾ: തുടർസേവനത്തിന് മാര്‍ഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം ഭേദമായവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പോസ്റ്റ്-കോവിഡ് ക്ലിനിക്കുകൾ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ്

ചെന്നൈയില്‍ കനത്ത മഴ; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ചെന്നൈ: ചെന്നൈയില്‍ 28 നു രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. തുടർച്ചയായി മണിക്കൂറുകൾ മഴ പെയ്യുന്നതു നഗരത്തിൽ  അപൂർവമാണ്. ചെന്നൈയുടെ അയൽ ജില്ലകളായ ചെങ്കൽപേട്ട്, തിരുവള്ളൂർ,

പാസ്റ്റർ വൈ. തങ്കച്ചൻ (78 ) നിര്യാതനായി.

എങ്ങനെ മറന്നീടും എൻ പ്രിയ യേശുവിനെ എന്ന മനോഹര ഗാനം ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച പാസ്റ്റർ വൈ. തങ്കച്ചൻ (78 ) നിര്യാതനായി. ഭാര്യ: സാറാമ്മ മക്കൾ : പാസ്റ്റർ ജോൺ തങ്കച്ചൻ, ബിൻസി അലക്സ്. സംസ്കാരം പിന്നീട്.

40-മത് നവാപ്പൂർ കൺവെൻഷന് നാളെ (നവം. 19) തുടക്കം

നവാപ്പൂർ: ഫിലദൽഫ്യ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 40-മത് ജനറൽ കൺവെൻഷന് നാളെ (നവം. 19) തുടക്കം; 21-ാം തീയതി സമാപിക്കും. സൂം,യുട്യൂബ്, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങളിൽ തത്സമയം ലഭ്യമാണ്. ഫിലദൽഫ്യ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി

പാറ്റാശ്ശേരി മഠത്തിൽ മറിയാമ്മ വർഗ്ഗീസ് നിര്യാതയായി

പുതുപ്പള്ളി: പാറ്റാശ്ശേരി മഠത്തിൽ എം.സി വർഗ്ഗീസിൻ്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഒക്ടോ.30 വെള്ളിയാഴ്ച്ച). മക്കൾ: സൂസമ്മ, പരേതനായ തങ്കച്ചൻ സാം, സാജൻ, ജീക്കുട്ടി;മരുമക്കൾ: സണ്ണി ഏലിയാസ് ,ലീലാമ്മ , ജെസ്സി

സംസ്ഥാന പി.വൈ.പി.എയുടെ പ്രഥമ വെർച്വൽ കൺവൻഷൻ നവംബർ 01ന്

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ വെർച്വൽ കൺവെൻഷൻ നടത്തപ്പെടുന്നു. പി.വൈ.പി.എ.യുടെ 73 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സമ്മേളനം. രാത്രി 07:30 മുതൽ 08:30 വരെ നടക്കുന്ന മീറ്റിങ്ങിൽ പാസ്റ്റർ അനീഷ്‌ കാവാലം

W.M.E. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എ.എം. സണ്ണി ( സണ്ണി പാസ്റ്റർ ) നിത്യതയിൽ

വെച്ചൂച്ചിറ: W.M.E. സഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന വെച്ചൂച്ചിറ ആഞ്ഞിലിമൂട്ടിൽ പാസ്റ്റർ എ.എം. സണ്ണി (സണ്ണി പാസ്റ്റർ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഒക്ടോബർ 31 (ശനിയാഴ്ച)1.00 pm ന് സഭയുടെ ചാത്തൻതറ സെമിത്തേരിയിൽ. മുട്ടപ്പള്ളി സഭയുടെ

കോറ ക്രൈസ്തവ ദേവാലയത്തിൽനിന്നു ഇന്ന് ആദ്യ ഇസ്ലാമിക പ്രാർത്ഥന ഉയരും

ഇസ്താംബൂള്‍: മുസ്ലിം പള്ളിയാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയത്തിൽ നിന്നും തുർക്കി പ്രസിഡന്റ് എർദോഗന്റെ പ്രത്യേക കല്പനയുടെ ഫലമായി ഇന്ന് (ഒക്ടോബർ 30 വെള്ളി) ഇസ്ലാമിക പ്രാർത്ഥനകൾ ഉയരും. എഡി 534ൽ ബൈസന്‍റൈന്‍