കർണ്ണാടക വൈ.പി.സി.എ.യുടെ യുവജന സമ്മേളനം ” ബ്രേക്ക്ത്രൂ” നവംബർ 1 ന്

ബാംഗ്ലൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗം "യംഗ് പീപ്പിൾ ക്രിസ്ത്യൻ അസോസിയേഷൻ" (വൈ. പി.സി.എ. കർണ്ണാടക) ന്റെ ആഭിമുഖ്യത്തിൽ യുവാക്കൾക്കായി നവംബർ ഒന്നിന്(ഞായർ) സായാഹ്ന സമ്മേളനം "ബ്രേക്ക് ത്രൂ" ഓൺലൈനിൽ നടത്തപ്പെടും. സൂമിൽ

അമേരിക്കൻ മിഷനറിയെ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയി

ബിർനിൻ കൊന്നി: നൈജീരിയയുടെ തെക്കൻ അതിർത്തിക്കടുത്തുള്ള ബിർനിൻ കൊന്നി പട്ടണത്തിലെ സ്വന്തം വീട്ടിൽനിന്ന് ഫിലിപ്പ് വാൾട്ടൺ എന്ന മിഷനറിയെ തോക്കുധാരികൾ ഒക്ടോബർ 27 ന് തട്ടിക്കൊണ്ടു പോയി. അതിരാവിലെവീട്ടിൽ കയറിവന്ന് അക്രമികൾ ഭീഷണിപ്പെടുത്തി, പണം

സ്‌കൂള്‍ ഫീസ് കുറയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡൽഹി: സ്വകാര്യ സ്‌കൂളുകള്‍ ഫീസ് 20% കുറയ്ക്കണമെന്നും അടുത്ത വര്‍ഷം ഫീസ് വര്‍ധന പാടില്ലെന്നുമുള്ള കല്‍ക്കട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ, സ്കൂളുകളുടെ കണക്കുകൾ പരിശോധിക്കാൻ സമിതികളുണ്ടാക്കണം, ഫീസ്

രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നവംബർ 30 വരെ നീട്ടി; പ്രത്യേക റൂട്ടുകൾക്ക് നിയന്ത്രണമില്ല

ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നവംബർ 30വരെ നീട്ടി. വിമാന സർവീസുകൾ ആരംഭിക്കുമോ എന്ന ആശങ്ക തുടരുന്നതിനിടെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ്

തുലാവർഷം തുടങ്ങുന്നു; കനത്ത മിന്നലിനു സാധ്യത: അതീവ ജാഗ്രത പുലർത്തുക

തിരുവനന്തപുരം: കാലവർഷം കളമൊഴിഞ്ഞതിനെത്തുടർന്നു തുലാവർഷത്തിനു കളമൊരുക്കി കിഴക്കൻ ആകാശത്ത് മഴയുടെ പകർന്നാട്ടം. കേരളത്തിലും തമിഴ്നാട്ടിലും ബുധനാഴ്ച മുതൽ തുലാമഴയ്ക്കു തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞുള്ള ഇടിയോടു കൂടിയ മഴ

സിലോൺ പെന്തക്കോസ്തു മിഷൻ ശുശ്രൂഷകൻ പാസ്റ്റർ വി. ജെ. ജോർജ്കുട്ടി(87) (ചിറ്റാർ) നിത്യതയിൽ…

ചിറ്റാർ: സിലോൺ പെന്തക്കോസ്തു മിഷൻ ശുശ്രൂഷകൻ പാസ്റ്റർ വി. ജെ. ജോർജ്കുട്ടി (ചിറ്റാർ) താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌ക്കാരം നാളെ (29.10.2020) രാവിലെ 11 മണിയ്ക്ക് പത്തനംതിട്ട സഭാഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം

ബോക്കോ ഹറാം ആക്രമണത്തെത്തുടർന്ന് കാമറൂണിലെ സ്കൂളുകൾ അടച്ചു

യുവാണ്ട: നൈജീരിയ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം നിരവധി കൊച്ചുകുട്ടികളടക്കം സാധാരണക്കാർക്കെതിരായ ആക്രമണത്തെത്തുടർന്ന് ലോകമെമ്പാടും കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. നൈജീരിയയിലെ ചിബോക്കിൽ നിന്ന് 276 പെൺകുട്ടികളെ

ക്രിസ്തീയ പ്രവർത്തനങ്ങൾ നിർത്തുവാൻ പാസ്റ്റർക്കു നേരെ ഭീഷണി

ബകാമുന, ശ്രീലങ്ക: ശ്രീലങ്കയിൽ പോലീസും ബുദ്ധ സന്യാസിമാരും ഒരു പാസ്റ്ററെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതനായതായി "ബർണബാസ് ഫണ്ട്" പറയുന്നു. ഒക്ടോബർ 18 ഞായറാഴ്ച, ശ്രീലങ്കയിലെ

കോവിഡ് വാക്സീൻ: ദേശീയ വിതരണ പദ്ധതി വരുംവരെ സംസ്ഥാനങ്ങൾ കാത്തിരിക്കണം

ന്യൂഡൽഹി: കോവിഡ് വാക്സീൻ വിഷയത്തിൽ സംസ്ഥാനങ്ങൾ തിടുക്കം കാണിക്കരുതെന്നു സൂചിപ്പിച്ച് ആരോഗ്യമന്ത്രാലയം. ദേശീയതലത്തിൽ പദ്ധതി തയാറാകുന്നതുവരെ കാത്തിരിക്കണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ

മഹനയിം പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (U.K) ഒരുക്കുന്ന 7 ദിന ഉപവാസ പ്രാർത്ഥന നവം 2 ന് തുടക്കം

മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് മാഞ്ചസ്റ്റർ മഹനയിം പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന ഒരാഴ്ചത്തെ ഉപവാസ പ്രാർത്ഥന നവം 2 ന് ആരംഭിക്കും. നവംബർ 2 മുതൽ 8 വരെ ഓൺലൈനിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. സൂമിലൂടെ നടക്കുന്ന മീറ്റിങ്ങുകൾക്ക് സഭാശുശ്രൂഷകൻ