തിരുവല്ല ശാരോൻ ബൈബിൾ കോളജ് പ്രിൻസിപ്പാൾ പാസ്റ്റർ എം ജെ ജോണിന്റെ മാതാവ് തങ്കമ്മ ജോൺ(94) കർത്താവിൽ…

വെച്ചൂച്ചിറ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെച്ചൂച്ചിറ സെന്റർ മിനിസ്റ്ററും തിരുവല്ല ശാരോൻ ബൈബിൾ കോളജ് പ്രിൻസിപ്പാളുംആയിരിക്കുന്ന പാസ്റ്റർ എം ജെ ജോണിന്റെ മാതാവ് ഇലന്തൂർ മലമുറ്റം വീട്ടിൽ തങ്കമ്മ ജോൺ(94) ഒക്ടോബർ 26 നു കർത്തൃസന്നിധിയിൽ

സാമുവല്‍ പാറ്റി വധം: സ്കൂളുകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് വിദ്യാഭ്യാസ…

പാരീസ്: ഫ്രാൻസിൽ ഐ എസ് തീവ്രവാദിയാൽ കൊലചെയ്യപ്പെട്ട അധ്യപകൻ സ്സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ, രാജ്യത്തെ സ്കൂളുകള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസിന്റെ വിദ്യാഭ്യാസ സമിതി. സമിതി ചെയർമാൻ ആർച്ച് ബിഷപ്പ്

രോഗിയായ സുവിശേഷകനെ അടിയന്തിരമായി സഹായിക്കുക

രോഗിയായ സുവിശേഷകനെ അടിയന്തിരമായി സഹായിക്കുക പലവിധമായ രോഗങ്ങളാലും ശാരീരിക ബുദ്ധിമുട്ടുകളാലും ക്ലേശമനുഭവിക്കുന്ന സുവിശേഷ ന്റെ കുടുംബം ദൈവമക്കളുടെ ആത്മാർത്ഥമായ സഹായവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു. ഇടുക്കി പ്രകാശിലുള്ള കുളഞ്ഞിയിൽ

ട്രംപിന്റെ ജയം ഉറപ്പിക്കാൻ മലയാളിയും

തിരുവല്ല: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾ‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിൽ കുമ്പനാട് സ്വദേശിയും. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ഐ.പി.സി മുൻ ജനറൽ കൗൺസിൽ മെമ്പറും, പി.വൈ.പി.എ മുൻകാല പ്രവർത്തകനുമായ കുമ്പനാട് വാക്കേപ്പടിക്കൽ സ്റ്റാൻലി

സഭാതര്‍ക്കത്തിലെ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സിവില്‍ കോടതികളിലുമുള്ള കേസുകളെല്ലാം ഉടന്‍ തന്നെ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. സിവില്‍ കോടതികളിലും ഹൈക്കോടതിയിലുമായി മൂന്നൂറിലേറെ കേസുകള്‍ ആണ് ഈ വിഷയവുമായി

കോവിഡ് അൺലോക്ക് 5: മാർഗരേഖ നവംബർ 30 വരെ നീട്ടി

ന്യൂഡൽഹി: കോവിസ് - 19ന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ അൺലോക്ക് 5 മാർഗരേഖ കാലാവധി കേന്ദ്ര സർക്കാർ നവംബർ 30 വരെ നീട്ടി. കണ്ടെയ്ൻമെന്റ് സോണുകളിൽ അന്നു വരെ കർശന ലോക്ഡൗൺ തുടരും. സെപ്റ്റംബർ 30നു പുറത്തിറക്കിയ മാർഗരേഖയുടെ കാലാവധി ഈ മാസം 31ന്

ആന്റണി പി.ജെ (85) നിര്യാതനായി

ചങ്ങനാശ്ശേരി: പെരുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അംഗവും , സഭയുടെ ആദ്യകാല പ്രവർത്തകനും, കൃഷിവകുപ്പ് ഉദ്യോഗസ്ഥനും ആയിരുന്ന ആൻറണി പി ജെ (85) വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്

ആർസു മസിക്ക് നീതി തേടി പാകിസ്ഥാനിൽ വൻ പ്രതിഷേധവും ധർണ്ണയും

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാൻ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട്

2019 ഈസ്റ്റർ നരഹത്യയെപ്പറ്റി പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന്…

കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ഹോട്ടലുകളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സൺഡേസ്കൂൾ അസ്സോസിയേഷന്റെ “കുട്ടികളുടെ സമ്മേളനം”…

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോബർ 26 തിങ്കൾ) വൈകിട്ട് 3.00 മുതൽ 5.30 വരെ "കുട്ടികളുടെ സമ്മേളനം" ഓൺലൈനിൽ നടത്തപ്പെടുന്നു. സൂമിൽ നടക്കുന്ന സമ്മേളനം സെന്റർ ശുശ്രുഷകൻ