ഐപിസി നോർത്തേൺ റീജിയന്റെ 51മത് ജനറൽ കൺവെൻഷന് അനുഗ്രഹീത പരിസമാപ്തി.

ന്യൂസ് : ഐപിസി നോർത്തേൺ റീജിയൺ മീഡിയ ടീം ന്യൂഡൽഹി : ഐപിസി നോർത്തേൺ റീജിയന്റെ 51മത്തെ ജനറൽ കൺവൻഷൻ അനുഗ്രഹീതമായി സമാപിച്ചു. ഈ വർഷം ആഗോള വ്യാപകമായി നേരിടുന്ന മഹാവ്യാധി നിമിത്തം നൂതന സാങ്കേതിക വിദ്യയായ സൂമിൽ ആണ് കൺവൻഷൻ ക്രമീകരിച്ചിരുന്നത്.

നീറ്റ് പരീക്ഷയിൽ പാസ്റ്ററുടെ മകന് 3ആം റാങ്ക്

തിരുവല്ല: അഖിലേന്ത്യ മെഡിക്കൽ / ഡെന്റൽ നീറ്റ് യോഗ്യത പ്രവേശന പ്രവേശന പരീക്ഷയിൽ പാസ്റ്ററുടെ മകന് ദേശീയ തലത്തിൽ അൻപതാം റാങ്കിന്റെയും കേരള തലത്തിൽ മൂന്നാം റാങ്കിന്റെയും തിളക്കമാർന്ന വിജയം. കല്ലുമല ദൈവസഭ ഷിംല സഭാ ശ്രുശൂഷകൻ തിരുവല്ല കറ്റോട്

ന്യൂസിലന്‍ഡിൽ വീണ്ടും ജസീന്ത ഭരണം

വാര്‍ത്ത: ജിക്കു അലക്സ്‌, ന്യൂസീലൻഡ് വെല്ലിംഗ്ടൺ: ന്യൂസിലാന്‍ഡിലെ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കവേ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണിന്റെ ലേബര്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് ശാലോം ധ്വനിയുടെ ന്യൂസിലാൻഡ് പ്രതിനിധി ജിക്കു

ക്രൈസ്തവ ബോധി ദൃശ്യ മാധ്യമ വെബിനാറിനു തിരശ്ശീല വീണു

സ്വന്തം ലേഖകൻ കോട്ടയം: ക്രൈസ്തവ ബോധിയുടെ നേതൃത്വത്തില്‍ ഒക്ടോ.6,7,8,13,14 തീയതികളില്‍ നടന്ന ദൃശ്യമാധ്യമ വെബിനാറിനു സമാപനമായി. നാം കാണുന്നതും മനസ്സില്‍ സങ്കല്പ്പിക്കുന്നതുമായ വിഷയങ്ങളെ മനോഹരായി ചിത്രീകരിക്കാന്‍ എന്തെല്ലാം സാങ്കേതിക

എഡിറ്റോറിയൽ | കൈകൾ കഴുകാം, ലോകത്തെ രക്ഷിക്കാം | സാം കെ. ജോൺ

ഒക്ടോബർ-15: ലോക കൈ കഴുകൽ ദിനം കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണ് ലോക കൈകഴുകൽ ദിനം. 2008 ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 23 വരെ സ്‌റ്റോക്‌ഹോമില്‍ നടന്ന ലോക

മഹാകവി അക്കിത്തം അന്തരിച്ചു

തൃശ്ശൂർ: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു

ഐ‌എം‌എഫും ലോകബാങ്കും ദരിദ്ര രാജ്യങ്ങളുടെ കടങ്ങൾ റദ്ദാക്കണം: മുതിർന്ന സഭാ നേതാക്കൾ

കൊറോണ വൈറസ് മഹാമാരിയെ നേരിടുന്ന വികസ്വര രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് മുതിർന്ന ക്രിസ്ത്യൻ നേതാക്കളുടെ ഒരു വലിയ സംഘം അന്താരാഷ്ട്ര നാണയ നിധിയോടും ലോക ബാങ്കിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 16 മുതൽ 18 വരെ നടക്കാനിരിക്കുന്ന

ശാലോം ധ്വനി… ഇനി മുതൽ കന്നടയിലും

ബെംഗളൂരു: ക്രൈസ്തവ കൈരളി വാർത്ത ലോകത്ത്, മലയാളത്തിന് പുറമെ ഹിന്ദിയിലും, ഇപ്പോൾ കന്നടയിലും പ്രവർത്തിക്കുന്ന ഏക മാധ്യമം എന്ന് സവിശേഷത ഇനി മുതൽ ശാലോം ധ്വനിക്ക് മാത്രം സ്വന്തം. ഇതിന് മുഖന്തരം ഒരുക്കിയത് സർവ്വശക്തനായ ദൈവവും പിന്നെ ഞങ്ങളുടെ

സാഹിത്യ നൊബേല്‍ 2020: അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലിക്കിന്

സ്റ്റോക്ക്ഹോം (സ്വീഡന്‍): സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേല്‍ സമ്മാനം അമേരിക്കൻ കവയിത്രി ലൂയീസ് ഗ്ലിക്കിനു നൽകി. നേത്തെ പുലിറ്റ്സർ പുരസ്കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 2014ൽ നാഷണൽ ബുക്ക് അവാർഡും സ്വന്തമാക്കി. 12 കവിതാ സമാഹാരങ്ങൾ ഇവർ