കൊറോണ: സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക്, 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323,

രസതന്ത്ര നൊബേല്‍ 2020: ജനിതക എഡിറ്റിങ്ങിന് രണ്ട് വനിത ഗവേഷകർക്ക് പുരസ്ക്കാരം

സ്റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം രണ്ട് വനിതകൾക്ക്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ഷാർപന്റിയറിനും അമേരിക്കയിൽ നിന്നുള്ള ജെന്നിഫർ എ ഡൗഡ്‌നക്കുമാണ് നൊബേൽ ലഭിച്ചിരിക്കുന്നത്. ജീനോം എഡിറ്റിനുള്ള പുതിയ രീതിയുടെ കണ്ടെത്തലിനാണ്

എം. ഗ്രേസിക്കുട്ടി(58) കർത്താവിൽ നിദ്ര പ്രാപിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര ടി.പി.എം.സഭാംഗമായ ചീനിവിളയിൽ എൽ. ശമൂവേലിന്റെ സഹധർമ്മിണി എം. ഗ്രേസിക്കുട്ടി(58) കർത്താവിൽ നിദ്ര പ്രാപിച്ചു; സംസ്കാരം പിന്നീട്. മക്കൾ: ആഷ്‌ലി, ആഷ്‌ന, ഐറിൻ; മരുമകൻ: ജിക്കു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു

ക്രൈസ്തവ വിരുദ്ധതയെ ലോകരാജ്യങ്ങൾ ശക്തമായി എതിർക്കേണ്ടത് ആവശ്യം: ബ്രസിൽ പ്രസിഡന്റ്

സാവോപോളോ: ആഗോളതലത്തില്‍ വ്യാപകമാകുന്ന ക്രൈസ്തവ വിരുദ്ധതയ്ക്കെതിരെ (Christanophobia) ഒന്നിച്ച് പോരാടുവാൻ ലോകരാഷ്ട്രങ്ങളോട് ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജയ്‌ര്‍ ബോള്‍സൊനാരോ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാന വാരത്തിൽ ഐക്യരാഷ്ട്ര സഭയുടെ

ഉത്തര കൊറിയയിൽ ക്രിസ്ത്യൻ തടവുകാർ മൃതശരീരങ്ങൾ കത്തിച്ച ചാരം അടങ്ങിയ വെള്ളം കുടിക്കാൻ…

സിയോൾ: ഉത്തര കൊറിയയിലെ നരകതുല്യമായ ചോങ്കോരി തടങ്കല്‍പ്പാളയത്തിലുള്ള ക്രിസ്ത്യന്‍ തടവുകാര്‍ക്ക് സഹതടവുകാരുടെ മൃതദേഹങ്ങള്‍ കത്തിച്ച ചാരം കലര്‍ന്ന വെള്ളം കുടിക്കേണ്ടി വന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഉത്തരകൊറിയയിലെ

മതപരിവർത്തനം തടയുന്നതിനായി വീടുകൾ തോറും ക്യാമ്പെയ്‌നുമായി ഹിന്ദു ദേശീയവാദികൾ

മതപരിവർത്തനം തടയുന്നതിനായി വീടുകൾ തോറും ക്യാമ്പെയ്‌നുമായി ഹിന്ദു ദേശീയവാദികൾ മതപരിവർത്തനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രചാരണം ആരംഭിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘവും (ആർ‌എസ്‌എസ്), വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) ബന്ധപ്പെട്ട

രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 57-ാമത് വാർഷിക കൺവെൻഷൻ ഒക്ടോ.22 മുതൽ

ഉദയ്‌പ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 57-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 22 മുതൽ 24 വരെ സൂം വേദിയിൽ നടക്കും. ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ  റവ. ഡേവിഡ് രാജ് (ജബൽപൂർ) മുഖ്യ സന്ദേശം നൽകും. ആർ പി സി ഗായകസംഘം ഗാനശുശ്രൂഷ

ചരിത്ര പ്രസിദ്ധമായ അര്‍മേനിയന്‍ ദൈവാലയം ആക്രമിച്ച് അസര്‍ബൈജാന്‍

ഷൂഷാ/ ബാക്കു: ചരിത്ര പ്രസിദ്ധമായ അർമിനിയൻ ക്രൈസ്തവ ദൈവാലയതിന് അസര്‍ബൈജാന്‍ നടത്തിയ മിന്നലാക്രമണത്തിൽ വ്യാപക നഷ്ടം റിപ്പോർട്ട്‌ ചെയ്‌തു. ഷൂഷാ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അര്‍മേനിയന്‍ അപ്പസ്‌ത്തോലിക സഭ മെത്രാന്റെ ആസ്ഥാനമായ ഹോളി സേവ്യര്‍

സ്‌പെഷ്യൽ ഫീച്ചർ | ഹൃദയങ്ങൾ കീഴടക്കിയ ബോധിയുടെ സെക്കൻഡ് ഇന്നിംഗ്‌സ്.. | ജോ ഐസക്ക് കുളങ്ങര.

ഹൃദയങ്ങൾ കീഴടക്കിയ ബോധിയുടെ സെക്കൻഡ് ഇന്നിംഗ്‌സ്.. കായിക ലോകം ഐപിഎൽ എന്ന ക്യാപ്സ്യൂൾ ക്രിക്കറ്റ്ന്റെ ലോകത്തേക്ക് ചുരുങ്ങിയപ്പോൾ ബൗണ്ടറി ലൈനുകൾ ഇല്ലാത്ത വിശാലമായ എഴുത്തിന്റെ ഒരു വിസ്മയലോകം സൃഷ്ട്ടിക്കുകയാണ് ഇവിടെ ഒരു പറ്റം

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236,