കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക്, സ്കൂളുകൾ തുറക്കാനുള്ള മാർഗ നിർദേശം തയ്യാർ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതിൽ 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. 23 പേർ മരണപ്പെടുകയും ചെയ്‌തു. ഇതോടെ കോവിഡ് മൂലം ആകെ മരണം 859 ആയി. രോഗം സ്ഥിതികരിച്ച ജില്ലകൾ അടിസ്ഥാനത്തിൽ

ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനത്തെ അടുത്തറിയാൻ സൗകര്യമൊരുക്കി ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ.

നെടുമ്പാശ്ശേരി: ഉത്തരേന്ത്യയിലെ മിഷനറിമാരെ പരിചയപ്പെടുത്തുവാനായ, ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ (ഐ.എഫ്.ഐ) സൂം ആപ്ലിക്കേഷൻ മുഖേന നടത്തുന്ന മീറ്റിംഗ് വിജയകരമായി പത്ത് ആഴ്ച്ച പിന്നിടുന്നു. എല്ലാ തിങ്കളാഴ്ചയും രാത്രി 9 മുതൽ 10 വരെയാണ് മീറ്റിംഗ്

ക്രൈസ്തവ ബോധി വിഷ്വൽ മീഡിയ വെബിനാർ: ഒക്ടോബർ 6നു തുടക്കം.

കോട്ടയം: മലയാള ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ സാഹിത്യ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ ആഭിമുഖ്യത്തിൽ വിഷ്വൽ മീഡിയ വെബിനാർ നടത്തപ്പെടുന്നു. ഒക്ടോബർ 6, 7, 8, 13, 14 എന്നീ തീയതികളിലായി നടക്കുന്ന ഈ 5 ദിവസത്തെ പരിശീലന പരിപാടിയിൽ വിഷ്വൽ മീഡിയ രംഗത്തെ

സംസ്ഥാനത്ത് 8553 പേർക്കുകൂടി കോവിഡ്, 23 മരണം; 84,497 പേർ ചികിത്സയിൽ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315,

മേരി മത്തായി (78) നിത്യതയിൽ.

റാന്നി: ഇടമുറി ഇഞ്ചത്തുണ്ടിയിൽ ഇ.എം. മത്തായിയുടെ സഹധർമ്മിണിയും ഇടമുറി ചർച്ച് ഓഫ് ഗോഡ് എബനേസർ സഭാംഗവുമായ മേരി മത്തായി (78) കർത്താവിൽ നിദ്ര പ്രാപിച്ചു. പ്രിയ കർതൃദാസിയുടെ സംസ്കാര ശുശ്രുഷ ഒക്ടോബർ മാസം 5ആം തീയതി (നാളെ) പകൽ 8 മണിക്ക് ഭവനത്തിൽ

ഇറാഖിൽ ദൈവാലയങ്ങൾ വീണ്ടും തുറന്നു.

ബാഗ്ദാദ് : നീണ്ട ഏഴ് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങള്‍ വീണ്ടും വിശ്വാസികൾക്കായി തുറന്നു കൊടുത്തു. രാജ്യത്തെ തലസ്ഥാന നഗരിയായ ബാഗ്ദാദിലെ ദേവാലയങ്ങളാണ് ഇന്ന് വിശ്വാസികൾക്കായി തുറന്ന് കൊടുത്തത്. ലോകം മുഴുവൻ കൊറോണ

സണ്ടേസ്കൂൾ സ്റ്റുഡൻസ് ക്യാമ്പ്.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംസ്ഥാന ക്യാമ്പ് ഓൺ ലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. ഒക്ടോബർ 24,25,26 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെയാണ് സൂംലൂടെ

കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4476 പേര്‍ക്ക് രോഗമുക്തി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശ്ശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296,

പാസ്റ്റർ തങ്കച്ചൻ ജോർജ് സെന്റർ പാസ്റ്ററായി ചുമതലയേറ്റു.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി ചാത്തന്നൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ചാത്തന്നൂർ സെന്ററിൽ പുതിയ സെന്റർ പാസ്റ്ററായി തങ്കച്ചൻ ജോർജ് ചുമതലയേറ്റു. 02-10-2020 വെളളിയാഴ്ച രാവിലെ 10 മുതൽ കാരംകോട് എബൻ ഏസർ ചർച്ചിൽ നടന്ന യോഗത്തിൽ ആണ് നിയോഗിതനായത്.

അശരണർക്ക് ആശ്രയമായി കാരുണ്യത്തിന്റെ കരങ്ങളുമായി ഡീക്കൺ ടോണി മേതല.

പെരുമ്പാവൂർ: സ്വന്തമായി വരുമാനമൊന്നുമില്ല എങ്കിലും പട്ടിണിയാണെന്നു കേൾക്കുമ്പോൾ സഹായത്തിനു ഓടിയെത്തുന്ന ആളാണ് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സമാധാനം എന്ന മുദ്ര പതിപ്പിച്ച വെള്ളക്കുപ്പായധാരിയായ പുരോഹിതൻ ഡീക്കൺ ടോണി മേതല. ആണായാലും