അമേരിക്കൻ ആംഗ്യഭാഷയിലെ പ്രഥമ ബൈബിൾ പൂർത്തിയായി.

അമേരിക്കയിലെ ഒരു ധർമ്മസ്ഥാപനം നീണ്ട 38 വർഷത്തെ അദ്ധ്വാനഫലമായി അമേരിക്കൻ ആംഗ്യ ഭാഷയിലുള്ള ആദ്യത്തെ ബൈബിൾ പുറത്തിറക്കി. ബധിരർക്കിടയിൽ പ്രേഷിതവൃത്തി നടത്തുന്ന 'ഡഫ്മിഷൻ', 1982 -ലാണ് കേൾവിപ്രശ്നങ്ങളുള്ളവരിൽ സുവിശേഷമെത്തിക്കുക എന്ന

സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നാളെ (ഒക്ടോബർ 3) മുതൽ നിലവിൽ വരുന്നു. പകൽ 9 മണി മുതൽ മുതൽ ഒക്ടോബർ 31 അർധരാത്രി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 5 പേരിൽ കൂടുതൽ

എഡിറ്റോറിയൽ | ഗാന്ധി ജയന്തി ആശംസകൾ | സാം കെ. ജോൺ

ഗാന്ധി ജയന്തി ആശംസകൾ " ഇന്നത്തെ നിങ്ങളുടെ പ്രവർത്തിക്കനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവി (The future depends on what you do today) ", നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിയുടെ വാക്കുകളാണിവ. ചെറിയ തുടക്കത്തിൽ നിന്നുയർന്ന് തന്റെ രാജ്യത്തിലും

ഐ.സി.പി.എഫ് ആയൂർ- ചെറുവക്കൽ ഏരിയ വിർച്വൽ റിട്രീറ്റ് ഒക്ടോ. 3ന്.

കൊല്ലം: ഐ.സി.പി.എഫ് (കൊല്ലം ജില്ല) ആയൂർ - ചെറുവക്കൽ ഏരിയ വിർച്വൽ റിട്രീറ്റ്, ഫെയ്ത്ത് സോൺ - 2020 എന്ന പേരിൽ നാളെ, ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 7 വരെ നടക്കും. സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന മീറ്റിംഗിൽ ഡോ.ജോൺസൻ ഡാനിയേൽ മുഖ്യസന്ദേശം

ഐ.പി.സി. ഒമാൻ റീജിയൻ കൺവൻഷൻ ഒക്ടോ. 3ന്

മസ്കറ്റ്: ഐപിസി ഒമാൻ റീജിയൻ കൺവൻഷൻ ഒക്ടോ. 3-ന് ഒമാൻ സമയം വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെ (ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പാസ്റ്റർമാരായ വൽസൻ ഏബ്രഹാം ( ഐ പി സി ജന. പ്രസിഡൻ്റ്), വിൽസൺ ജോസഫ് (ഐ പി സി ജന.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്മെന്റ് ഓഗസ്റ്റ് 23 ന് സണ്ടേസ്കൂൾ ദിനം…

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ ദിനം ആചരിക്കുന്നു. ഓഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 4 ന് Zoom ആപ്ലിക്കേഷനിലൂടെ കൂടുന്ന പ്രത്യേക മീറ്റിംഗിൽ കുട്ടികൾക്കായി വിവിധ പ്രോഗ്രാമുകൾ

ഒന്നാം റാങ്ക് കരസ്ഥമാക്കിയ സഹോദരി ചെൽസിയെ സംസ്ഥാന പി വൈ പി എ , കോട്ടയം മേഖലാ പി വൈ പി എ പ്രവർത്തകർ…

കുമ്പനാട് : സംസ്ഥാന പി വൈ പി എ & കോട്ടയം മേഖലാ പി വൈ പി എ പ്രവർത്തകർ എം ജി യൂണിവേഴ്സിറ്റി ബി എ സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചെൽസിയയുടെ ഭവനത്തിൽ എത്തി ആശംസകൾ അറിയിച്ചു ഐപിസി കോട്ടയം നോർത്ത് സെന്ററിൽ ഗാന്ധിനഗർ ഗില്ഗാൽ

മുംബൈ മലയാളി പെന്തക്കോസ്തു ഫെലോഷിപ്പ് ത്രിദിന ഓൺലൈൻ ഗോസ്പൽ മീറ്റിംഗ്.

മുംബൈ: മുംബൈ മലയാളി പെന്തക്കോസ്തു ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21,22,23 തീയതികളിൽ വൈകിട്ട് 7 മണി മുതൽ സ്പെഷ്യൽ ഓൺലൈൻ ഗോസ്പൽ മീറ്റിംഗ് നടക്കുന്നു. പാസ്റ്റേഴ്സ് സി. സി. തോമസ്(മുളക്കുഴ), ബാബു ചെറിയാൻ(പിറവം) വി. റ്റി. എബ്രഹാം( മലബാർ)

കല്ലുമല ദൈവസഭക്ക് പുതിയ നേതൃത്വം.

കല്ലുമല: മാവേലിക്കര കല്ലുമല ദൈവസഭയ്ക്ക് ഇനി മുതൽ പുതിയ നേതൃത്വം. പാസ്റ്റർ പി.ജെ.തോമസ് (കിടങ്ങന്നൂർ കുഞ്ഞുമോൻ) നേതൃത്വം നൽകുന്ന പുതിയ ഭരണസമിതിയാണ് പുനഃക്രമീകരണത്തിലൂടെ ചുമതലയേറ്റു. പാസ്റ്റർ പി.ജെ.തോമസ് (പ്രസിഡന്റ്‌), പാസ്റ്റർ ജോർജ്

പരിശുദ്ധത്മാവ് ഇടപെട്ടു: ലെബനോന്‍ സ്ഫോടനത്തില്‍ നിന്ന് പാസ്റ്റർ രക്ഷിച്ചത് 34 പേരെ.

ബെയ്റൂട്ട്: ആരാധന മധ്യത്തിൽ പരിശുദ്ധാത്മാവ് ഇടപെട്ടു, ലെബനൻ ബോംബ് സ്‌ഫോടനത്തിൽ കർതൃദാസൻ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ‘ലൈഫ് സെന്റര്‍’ ചര്‍ച്ചിലെ കർതൃദാസൻ പാസ്റ്റർ സെഡ് ദീബിനോടാണ് പരിശുദ്ധാത്മാവ്