ഗാന്ധിജിയുടെ ആദ്യ കേരള യാത്രയ്ക്ക് ഇന്ന് 100 വയസ്സ്.

ഇന്നേക്ക് 100 വർഷം മുൻപ്, 1920മാണ്ട് ഓഗസ്റ്റ് മാസം 18ആം തീയതി നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി ആദ്യമായി കേരളം കാല് കുത്തി. ഖിലാഫത്ത് സമരത്തിന്‍െറ പ്രചരണാര്‍ത്തിന്റെ ഭാഗമായാണ് ബുധനാഴ്ച മെയിൽ തീവണ്ടി ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം

കവിത | സുവിശേഷ സംഗ്രഹം.

സുവിശേഷ സംഗ്രഹം സുവിശേഷം അറിയാതെ സ്വയംനീതിമാനായ് ജീവിച്ചിട്ട് കാര്യമില്ലെൻ സോദരാ. സത്യസുവിശേഷം കേൾക്കുവാൻ നീ കാതുകളെ തുറന്നീടൂ, പാപിയായ് നീ ജീവിക്കുന്നു എങ്കിൽ നിന്റെ ശാപങ്ങൾ ഒരു നാളും തീരില്ല. പാപിയായ് നീ ജീവിക്കുമ്പോൾ നിന്റെ ഉള്ളിൽ

ഭാവന | കൊറോണയ്ക്ക് പറയാനുള്ളത്; ഇത് മാത്രം

ദൈവം അയച്ചിട്ട് ഒരു വ്യാധി വന്നു. അതിന് മിസ്റ്റർ കൊറോണ (മിസ്റ്റർ കോവിഡ്) എന്നു പേരാകുന്നു. വന്നതിൻ്റെ പ്രധാനപ്പെട്ട ഉദ്ദേശം ദൈവകൃപ നഷ്ടപ്പെട്ട പരിശുദ്ധാത്മാവിന് സ്ഥാനമില്ലാത്ത ഇന്നത്തെ പെന്തക്കോസ്ത് സഭകൾ ഉൾപ്പടെയുള്ള ക്രിസ്തീയ ലേബലുകളിൽ

കോ​വി​ഡി​ന്‍റെ തിരിച്ചുവരവ്; ന്യൂ​സി​ല​ൻ​ഡി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെച്ചു.

വെ​ല്ലിം​ഗ്ട​ൺ: കോ​വി​ഡിന്റെ രണ്ടാം വരവിൽ പതറി ന്യൂസീലൻഡ്. കേ​സു​ക​ള്‍ വീ​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് ഉൾപ്പടെ പ്രധാനപെട്ട എല്ലാ കാര്യങ്ങളും മാ​റ്റി വ​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത

ഇറാനിൽ വീടുകളിൽ പ്രാർത്ഥന സംഘടിപ്പിച്ചു: ക്രൈസ്തവ പൗരന്മാർക്ക് തടവുശിക്ഷ.

ടെഹ്റാന്‍: ഇറാനിൽ വീടുകളിൽ പ്രാർത്ഥന സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തതിന് ഇറാനിൽ പൗരന്മാർക്ക് വർഷങ്ങൾക്കുള്ള തടവ് ശിക്ഷ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പൗരന്മാർക്കാണ് ഇറാനിൽ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രതിദിന ചിന്തകൾ | മദ്യപാനത്തെ മഹത്വവൽക്കരിക്കുന്ന വിരുതൻമാരോട് പറയാനുള്ളത്.

മദ്യപാനത്തെ മഹത്വവൽക്കരിക്കുന്ന വിരുതൻമാരോട് പറയാനുള്ളത്. സങ്കീ. 75:8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു

ഗൂഗിളിന്റെ ഡ്യുവോയും മീറ്റും തമ്മില്‍ ലയിപ്പിച്ചേക്കും.

കാലിഫോർണിയ: ഗൂഗിളിന്റെ മറ്റൊരു സേവനം കൂടി അപ്രത്യക്ഷമാവാൻ സാധ്യതയേറുന്നു. വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിൾ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള ആലോചനയ്ക്ക് ധാരണ ആയെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇരു ആപ്പുകളേയും ലയിപ്പിക്കാനുള്ള

നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ പീഡനം: ഓഗസ്റ്റ് 22 മുതൽ 40 ദിവസത്തെ പ്രാർത്ഥന.

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിന് അറുതിയാകുന്നതിന് ദൈവീക ഇടപെടലിനായി യാചിച്ച് നൈജീരിയയിൽ 40 ദിവസത്തെ പ്രാർത്ഥന പ്രഖ്യാപിച്ച മെത്രാൻ സമിതി. ആഗസ്റ്റ് മാസം

പാസ്റ്റർ വി.ജെ.ചാണ്ടി(65) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു

നിലമ്പുർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.ജെ ചാണ്ടി(65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്ഥയായി ഭാരപെട്ടു ചികിത്സയിൽ കഴിയുകയായിരുന്നു. മലബാറിലെ അനവധി സഭകളിളിൽ

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു.

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. ഇന്നലെ (15/08) രാത്രി ന്യൂയോർക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസിഡന്റ് ട്രംപ് ആശുപത്രി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മരണം സംഭവിച്ചത്.