ദൈവത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് വെറും മിഥ്യ: ഫ്രാന്‍സിസ് മാർപാപ്പ.

വത്തിക്കാന്‍ സിറ്റി: ഇന്നത്തെ കാലത്ത്, ദൈവം ഇല്ലാതെ ജീവിക്കാമെന്ന് പറയുന്നവരും അവകാശപ്പെടുന്നവരും വെറും മിഥ്യയുടെ കോട്ട കെട്ടി പൊക്കുകയാണെന്ന് ഫ്രാൻസിസ് മാർ പാപ്പ. കഴിഞ്ഞ ആഴ്ച ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ

രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവര്‍: നിങ്ങൾ മടങ്ങി വരിക; ഇറാഖ് പ്രധാനമന്ത്രി.

ബാഗ്ദാദ്: രാജ്യത്തോട് യഥാർത്ഥത്തിൽ കൂറും സ്നേഹവും ഉള്ളത് ക്രൈസ്തവർക്ക് മാത്രമെന്ന് ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അൽ ഖാസേമി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനം മൂലം ഇറാഖ് രാജ്യം വിട്ട പോയ എല്ലാ ക്രൈസ്തവ പൗരന്മാരോടും തിരികെ വരാനുള്ള

രാജ്യം 74ആം സ്വാതന്ത്ര്യ വാർഷിക നിറവിൽ, കോവിഡ് വാക്സിന്‍ ഉടനെന്ന് ; പ്രധാനമന്ത്രി.

ന്യുഡൽഹി: രാജ്യം 74ആം സ്വാതന്ത്ര്യത്തിന്റെ വാർഷിക നിറവിൽ നിൽക്കുന്നു. ഈ വർഷവും മുൻകാലങ്ങളിൽ പോലെ അതിശക്തമായ സുരക്ഷ വലയത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. കൊറോണയാൾ വീർപ്പുമുട്ടിനിൽക്കുന്ന രാജ്യത്തിനും ലോകത്തിനും നമ്മുടെ രാജ്യം

ലേഖനം | ക്രിസ്തീയ സ്വാതന്ത്ര്യം

ക്രിസ്തീയ സ്വാതന്ത്ര്യം (അകൃത്യഭാരം ചുമക്കുന്ന ജനം!) പാപത്തിൽ ജീവിക്കുന്ന ഏതു മനുഷ്യനും തന്റെ (അകൃത്യഭാരം) പാപഭാരം വഹിച്ചുകൊണ്ടാണ് നടക്കുന്നത്. യെശ.1:4 അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതി!

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രഖ്യാപിച്ച വിവാഹ സാമ്പത്തിക സഹായം വിതരണം ചെയ്‌തു.

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യു.പി.ജി ഡിപ്പാർട്ടുമെൻറും ചാരിറ്റി ഡിപ്പാർട്ട്മെൻറും സംയുക്തമായി ചേർന്ന് മൂന്ന് യുവതികൾക്കുള്ള വിവാഹ സഹായം വിതരണം നടത്തി. പാസ്റ്റർ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ

തിന്മയുടെ ഈ കാലത്തെ ദൈവം നന്മയാക്കി മാറ്റും: പാസ്റ്റർ ഡേവിഡ് യോംഗി ചോ.

സിയോൾ: ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വലിയ സഭകളിൽ ഒന്നാണ് സൗത്ത് കൊറിയയിലെ യോയിഡോ ഫുള്‍ഗോസ്പല്‍ ദൈവസഭ. അവയുടെ സ്ഥാപകനും ഇപ്പോള്‍ പാസ്റ്റര്‍ എമിരറ്റസും ആയ പാസ്റ്റര്‍ ഡേവിഡ് യോംഗി ചോയും സഭയുടെ ഇപ്പോഴത്തെ സീനിയര്‍ ശുശ്രൂഷകന്‍ ആയ പാസ്റ്റര്‍ ലീ

കടലിന്റെ മക്കൾക്കു ന്യൂ ഇന്ത്യ ദൈവ സഭയുടെ ആദരവ്.

റാന്നി : പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളെ പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ നടന്ന പ്രത്യേക മീറ്റിങ്ങിൽ ആദരിച്ചു. രണ്ടായിരത്തി പതിനെട്ടിൽ റാന്നിയെ മുക്കിയ പ്രളയത്തിൽ രക്ഷകരായി

ചരിത്രത്തിൽ ആദ്യമായി; നൂറോളം ക്രൈസ്‌തവ ഗായകർ സ്വാതന്ത്രദിന സംഗീതാർച്ചനയുമായി ഫേസ്ബുക്ക് ലൈവിൽ.

ദുബായ്: ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓഗസ്സ്റ് 15 നു ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സ്വാതന്ത്രത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രത്യാശയുടെയും സംഗീതവുമായി ലോകമെമ്പാടുമുള്ള നൂറോളം പ്രമുഖ ക്രൈസ്‌തവ ഗായകരും സംഗീതജ്ഞരും

ചരിത്രപരമായ കരാറിലേര്‍പ്പെട്ട് ഇസ്രയേലും യുഎഇയും.

ദുബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തി. സുരക്ഷ, ഊർജം, ടൂറിസം ഉൾപെടെയുള്ള മേഖലകളിൽ യു.എ.ഇയും ഇസ്രായേലും തമ്മിൽ സഹകരണത്തിന്​ ധാരണ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ

പിസിഐ യുടെ 12 മണിക്കൂർ പ്രാർത്ഥന ചങ്ങല ആഗസ്റ്റ് 14 ന്.

തിരുവല്ല: ദേശത്തിൻ്റെ വിടുതലിനായി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാ ചങ്ങല ആഗസ്റ്റ് 14 ന്. നമ്മുടെ നാട് നേരിടുന്ന അതിശക്തമായ മഴ കെടുതിയിൽ നിന്നും കോവിഡ് 19ന്റെ   മാരകമായ വ്യാപനത്തിൽ നിന്നും വിടുതൽ ലഭിക്കേണ്ടതിനും