ശക്തമായ മഴ; സംസ്ഥാനം അതീവജാഗ്രതയിൽ
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും അതിശക്തമായ മഴ. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. മീനച്ചിൽ, കൊടൂരാറുകൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. പാലായെ മുക്കിയ വെള്ളം!-->…