ഓക്സിജൻ ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാൻ ഐസിപിഎഫ്

കുമ്പനാട്: കോവിഡ് രോഗികൾ ഉൾപ്പെടെ ഓക്സിജൻ ആവശ്യമുള്ളവർക്ക് അത്യാവശ്യ ഘട്ടത്തിൽ സഹായവുമായി ഐ. സി.പിഎഫ്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി 40 ഓക്സിജൻ കോൺസൻഡ്രേറ്ററുകൾ സജ്ജമാക്കി കഴിഞ്ഞു. ജാതിമത ഭേദമെന്യേ ആർക്കും സേവനം ലഭ്യമാണെന്നും ഡൽഹി,

4-14 വിന്‍ഡോ ഇൻഡ്യാ ഓൺലൈൻ സമ്മിറ്റ്; ജൂൺ 19ന്

തിരുവല്ലാ: നാലു മുതല്‍ പതിനാലു വയസുവരെയുള്ള കുട്ടികളുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന അന്താരാഷ്ട്ര മൂവ്‌മെന്റ് 4-14 വിന്‍ഡോയുടെ ഇൻഡ്യാ സമ്മിറ്റിന്, മൂവ്മെന്റിന്റെ കേരളത്തിലെ പങ്കാളിയായ തിമഥി ഇന്‍സ്റ്റിട്യൂട്ട് വേദി ഒരുക്കുന്നു. കോവിഡ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി കോച്ചിംഗ്

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ റെയില്‍വേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവ നടത്തുന്ന വിവിധ

“ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും” പി.വൈ.സി. സെമിനാര്‍ ഇന്ന്

തിരുവല്ല: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള പ്രത്യേക വെബിനാര്‍ പെന്തെകോസ്ത് യൂത്ത്

പി സി ഐ കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ പാസ്റ്റർ എം പൗലൊസ് അനുസ്മരണം നടത്തി

കോട്ടയം: പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരത്തെ അനുസ്മരിച്ചു. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എ ജയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് പ്രോഗ്രാം

യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം ആചരിച്ചു

കോട്ടയം: യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "കരുതൽ - പ്രകൃതിക്കൊരു കുട" എന്ന പേരിൽ പരിസ്ഥിതി ദിനഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം YFI നാഷണൽ കോ.ഓർഡിനേറ്റർ സുവി. അലക്സ് കട്ടപ്പന

ഐസിപിഫ് കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ NatureOn” സംഘടിപ്പിച്ചു

കൊല്ലം: ഐസിപിഫ് കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ജൂൺ 5-ാം തീയതി ശനിയാഴ്ച "NatureOn" സംഘടിപ്പിച്ചു. "നാളേയ്ക്കൊരു തണൽ" എന്ന ആശയത്തെ മുൻനിർത്തി വൃക്ഷതൈകൾ നടുവാൻ വിദ്യാർത്ഥികളെയും മുതിർന്നവരെയും

പി.വൈ.സി.യുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന വൃക്ഷത്തൈകളുടെ വിതരണം ഉദ്ഘാടനം നടന്നു

കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പി.വൈ.സി.യുടെ പരിസ്ഥിതിദിന വൃക്ഷത്തൈകളുടെ വിതരണം പി.വൈ.സി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാല, പി.വൈ.പി.എ കോട്ടയം മേഖലാ പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബിക്കു നൽകി ആരംഭിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ

വ്യാജ മതനിന്ദ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാക്ക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് മോചനം

ലാഹോര്‍: കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനമായി. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ സ്വീകരിച്ച ലാഹോര്‍

മുന്നാക്ക സംവരണപ്പട്ടിക പുതുക്കി: പെന്തെക്കോസ്ത്, ബ്രദറൻ വിഭാഗങ്ങളും പട്ടികയിൽ

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. 164 സമുദായങ്ങളാണ് പട്ടികയിലുള്ളത്. പെന്തെക്കോസ്ത്, ബ്രദറൻ സമുദായങ്ങളടക്കം ഒട്ടുമിക്ക ക്രിസ്ത്യൻ വിഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.മുന്നാക്ക