തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കുട്ടികൾക്കായുള്ള പ്രാർത്ഥനാദിനം നടത്തപ്പെടുന്നു

തിരുവല്ല: ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി 4 മുതല്‍ 14 വരെ പ്രായത്തിലെ കുട്ടികൾക്കായി, 2021 ജൂൺ 13 ഞായറാഴ്ച സഭായോഗത്തോടനുബന്ധിച്ച് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാര്‍ത്ഥനാദിനം നടത്തപ്പെടും.കുട്ടികള്‍ നേരിടു

ക്രിസ്തീയ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകണം: ഗ്ലോബൽ കോൺഫറൻസിൽ പാസ്റ്റർ ഷിബു തോമസ്

തിരുവല്ല: യഥാർത്ഥ ക്രിസ്തീയ ജീവിതം എന്താണെന്ന് ഇന്നത്തെ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ അപര്യാപ്തതയാണ് നമ്മുടെ സഭകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) പ്രസ്താവിച്ചു. പെന്തക്കോസ്ത്

ന്യൂനപക്ഷ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണമെന്ന് കെസിബിസി

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു കേരളാ കാതലിക് ബിഷപ്സ് കൗൺസിൽ. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നാക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടാണു

യു.എൻ. മനുഷ്യാവകാശ സമിതി ഇസ്രായേലിനെ സ്ഥിരമായി നിരീക്ഷണത്തിന് വിധേയമാക്കുന്നു

ന്യൂയോർക്ക്: ഫലസ്തീൻ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് ഗാസയിൽ അടുത്തിടെ നടന്ന 11 ദിവസത്തെ യുദ്ധത്തിന് മറുപടിയായി ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി (യുഎൻ‌എച്ച്‌ആർ‌സി) ഇസ്രായേലിനെ ക്കുറിച്ച് സ്ഥിരമായ ഒരു “അന്വേഷണ കമ്മീഷൻ” സ്ഥാപിക്കാൻ

നൈജീരിയയിൽ ക്രിസ്തീയ പീഢനം തുടരുന്നു: പാസ്റ്ററെയും മൂന്ന് വയസുള്ള മകനെയും വെടിവെച്ചുകൊന്നു

അബൂജ: നൈജീരിയയിൽ നടന്നു വരുന്ന ക്രൈസ്തവ പീഢനങ്ങളിൽ ഏറ്റവും ഒടുവിൽ അതിദാരുണമായ മറ്റൊന്നു കൂടി. 'മോർണിംഗ് സ്റ്റാർ' നല്കിയ വിവരമനുസരിച്ച്, മെയ് 21ന് ക്രിസ്ത്യൻ മിഷനറിയായ ഒരു പാസ്റ്ററും തൻ്റെ മൂന്ന് വയസുള്ള മകനും സുവിശേഷവിരോധികളാൽ

മഹാമാരിക്കാലത്തും കുട്ടികൾക്ക് ദശലക്ഷക്കണക്കിന് ഷൂബോക്‌സുകൾ സമ്മാനിച്ച് സമരിറ്റൻസ് പേഴ്സ്

ന്യൂയോർക്ക്: കോവിഡ്-19 ലോക്ക്ഡൗൺ പ്രതാസന്ധിയിലും 9.1 ദശലക്ഷം ഷൂബോക്സുകൾ ഓപ്പറേഷൻ ക്രിസ്മസ് ചൈൽഡ് വഴി ആവശ്യമുള്ള കുട്ടികൾക്ക് അയച്ചു സമരിറ്റൻസ് പഴ്സ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിന്

ഇന്ത്യയില്‍ കോവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നതിനാൽ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്ന്…

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം അത്യന്തം ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നു ലോകാരോഗ്യ സംഘടന (WHO). കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും

കോവിഡ് രോഗികൾക്കായി പ്രാർത്ഥിച്ചഡോക്ടർക്കെതിരെ ക്രിമിനൽ നടപടി

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ ഡോക്ടറെ കോവിഡ് രോഗികളുമായി ജോലി ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസൺ (ICC) റിപ്പോർട്ട്‌ ചെയുന്നു. മധ്യപ്രദേശ്

ആഗോള മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17- 19 തീയതികളിൽ

കോട്ടയം: ആഗോള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ നടക്കും. ദിവസവും വൈകിട്ട് 7.00ന് സൂം പ്ലാറ്റ്ഫോമിൽ ആണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ജൂൺ 17 ന്  പവർവിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ

ന്യൂനപക്ഷ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ

കുമ്പനാട്: സംസ്ഥാന  ‍ സർക്കാരിൻ്റെ ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ നിലനിന്നിരുന്ന ശതമാനം 80: 20 അനുപാതം റദ്ദാക്കിയ കോടതിവിധിയെ ഐപിസി(ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ) കേരളാ സ്റ്റേറ്റ് സ്വാഗതം ചെയ്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലും