യുവജനങ്ങൾ ദൈവഹിതത്തിനായി ജീവിതത്തെ സമർപ്പിക്കണം: പാസ്റ്റർ ജോ തോമസ്

തിരുവല്ല: ആശങ്കകളുടെയും ആകുലതകളുടെയും ഈ നാളുകളിൽ സ്വന്തം ജീവിതത്തെ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് പാസ്റ്റർ ജോ തോമസ് പ്രസ്താവിച്ചു.പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡേയ്സ് ഹോപ് ഗ്ലോബൽ കോൺഫ്രൻസിൽ മുഖ്യ പ്രഭാഷണം

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ YFI ഓൺലൈൻ വി. ബി.എസ്. ജൂൺ 1-3 തീയതികളിൽ

കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-ാം തീയതി (ഇന്ന്) മുതൽ 3-ാം തീയതി വരെ യംഗ്‌സ്റ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ (YFI) യുടെ ഓൺലൈൻ വിബിഎസ് നടത്തപ്പെടും. വൈകിട്ട് 5.00 മണി മുതൽ 6:30 വരെയാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി നടത്തുന്ന ഗ്രൂപ്പ് ബൈബിൾ…

വാർത്ത: ജോബി കെ.സിപത്തനംതിട്ട: എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി ഓൺലൈനിലൂടെ ഗ്രൂപ്പ് ബൈബിൾ ക്വിസ് "Rhema-21" സംഘടിപ്പിക്കുന്നു. 2021 ജൂൺ 5-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സൂമിലൂടെയാണ്

സീയോൻ പി.വൈ.പി.എ. (വെള്ളിയറ) യുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തുന്നു

റാന്നി: സീയോൻ വെള്ളിയറ പി.വൈ.പി.എ.യുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തപ്പെടും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ക്രിസ്തിയ സഭാവിഭാഗ വ്യത്യാസമില്ലാതെ 15 നും 50 നും വയസ്സിനിടയിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

പാസ്റ്റർ എം പൗലോസ് രാമേശ്വരത്തെ അനുസ്മരിക്കുന്നു.

തിരുവല്ല: സുവിശേഷത്തിൻ്റെ ഉള്ളടക്കത്തെ സാംശീകരിച്ച ഉജ്വലനായ മിഷനറിയും സ്വയപരിത്യാഗത്തിൻ്റെ അപ്പോസ്തലനുമായ യശ:ശരീരനായ പാസ്റ്റർ എം പൗലൊസ് രാമേശ്വരത്തെ പ്രമുഖർ അനുസ്മരിക്കുന്നു.പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യാ , സംസ്ഥാന കമ്മിറ്റി 2021 ജൂൺ 3

മീന്തലക്കര തൈമല ഗ്രേസ് ഭവനിൽ കുഞ്ഞമ്മ പോൾ (73) നിത്യതയിൽ

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും മുൻ ഒമാൻ ഇബ്രി പെന്തെക്കോസ്‌തൽ സഭയുടെ ശുശ്രുഷകനുമായിരുന്ന മീന്തലക്കര തൈമല ഗ്രേസ് ഭവനിൽ പരേതനായ പാസ്റ്റർ എസ് വി പോളിന്റെ സഹധർമ്മിണി കുഞ്ഞമ്മ പോൾ (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര

കേരളത്തിൽ ലോക്ഡൗൺ ജൂണ്‍ 9 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9-ാം തീയതി വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുമെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ

ഒ.എം. സ്ഥാപകൻ ജോർജ്ജ് വെർവറിനായി പ്രാർത്ഥിക്കുക

ലണ്ടൻ: ഓപ്പറേഷൻ മൊബിലൈസേഷൻ്റെ സ്ഥാപകൻ ജോർജ്ജ് വെർവറിന് ഡോക്ടർമാർ ഹൃദയ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഇപ്പോൾ 80 വയസുള്ള അദ്ദേഹം, ബില്ലിഗ്രഹാം കഴിഞ്ഞാൽ ലോക സുവിശേഷീകരണ ഭൂപടത്തിൽ ഏറ്റവും പ്രമുഖനായ വ്യക്തിയാണ്. ഈ ദൈവ മനുഷ്യൻ എത്രയും

കോവിഡിനാൽ ബുദ്ധിമുട്ടുന്നവർക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യു.പി.എഫ്

മല്ലപ്പള്ളി: കോവിഡ് പ്രതിസന്ധികൾ നേരിടുന്ന ഭവനങ്ങൾക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് . സാമ്പത്തിക സഹായം, പലവ്യഞ്ജന കിറ്റുകൾ, മരുന്ന്, മാസ്ക്, പി.പി.ഇ. കിറ്റുകൾ തുടങ്ങി വിവിധ സഹായങ്ങളാണ് കോവിഡ്

1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം

തിരുവനന്തപുരം: ഇനി മുതൽ ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓൺലൈനായി മാത്രമെ സ്വീകരിക്കൂ. ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് ഉൾപ്പടെ എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും.ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ