വെണ്ണിക്കുളം പാനാലിക്കുഴിയിൽ വർഗ്ഗീസ് ജോർജ്ജ് (അനി-54) നിത്യതയിൽ

വെണ്ണിക്കുളം: പടുതോട് പാനാലിക്കുഴിയിൽ പരേതനായ പി.സി. ജോർജ്ജിന്റെയും ഏലിയാമ്മ ജോർജ്ജിന്റെയും മകൻ വർഗ്ഗീസ് ജോർജ്ജ് (അനി-54) സൗദിയിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (മെയ് 28 വെള്ളി) രാവിലെ 8.00 മണിക്ക്

അടിയന്തര പ്രാർത്ഥനയ്ക്ക്

യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം. പ്രത്യേകാൽ ഒരു പ്രാർത്ഥനാ വിഷയം അറിയിക്കുന്നു. WME ദൈവസഭയുടെ പട്ടിത്താനം സഭാ ശുശ്രൂഷകൻ, പാസ്റ്റർ എം.ജെ. ജോസഫ് (മണി പാസ്റ്റർ) കോവിഡ് പോസിറ്റിവ് ആയി കോട്ടയം മെഡിക്കൽ കോളേജിൽ

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ദേശത്തിന്റെ സൗഖ്യത്തിനായി പ്രത്യേക…

കോട്ടയം: നമ്മുടെ നാട് കടന്നുപോകുന്ന കോവിഡ് പ്രതിസന്ധിയുടെ നടുവിൽ ദേശത്തിനും ദൈവ ജനത്തിനും ദൈവദാസന്മാർക്കും വേണ്ടിയുള്ള സൗഖ്യത്തിനായി കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ മൂവ്മെന്റ് കേരളത്തിലെ 14 ജില്ലകളെയും ഏകോപിപ്പിച്ചുകൊണ്ട് മെയ് 29 ശനിയാഴ്ച

റ്റി.പി.എം. തൃശ്ശൂർ സെന്ററിലെ മദർ സാറാക്കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു

ചാലക്കുടി: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്ററിലെ ചാലക്കുടി സഭാശുശ്രൂഷക മദർ സാറാക്കുട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മെയ് 27 ഇന്ന് ഉച്ചകഴിഞ്ഞു 2.00 മണിക്ക് ചാലക്കുടി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 3.00 മണിയോടു കൂടി റ്റി.പി.എം

ഇസ്രായേലിനായി പ്രാർത്ഥനകൾക്കുള്ള പേജ് ഫേസ്ബുക്ക് നിർത്തലാക്കി

ജെറുസലേം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള നിരന്തരമായ സംഘർഷത്തിനിടയിൽ മൈക്ക് ഇവാൻസ് എന്നയാൾ യിസ്രായേലിനായി പ്രാർത്ഥനയ്ക്കായ് സൃഷ്ടിച്ചഫേസ്ബുക്ക് പേജ് “ജറുസലേം പ്രയർ ഗ്രൂപ്പ്” (Prayers for Israel) ഫെയ്സ്ബുക്ക് അധികാരികൾ അടച്ചുപൂട്ടി. 80

പി.വൈ.പി.എ. പത്തനംതിട്ട സെന്ററിന്റെ നേതൃത്വത്തിൽ കൊക്കാത്തോട്ടിൽ കിറ്റു വിതരണം നടത്തി

കോന്നി: ഐപിസി പത്തനംതിട്ട സെന്റർ പി വൈ.പി.എ.യും, കെയർ & ഷെയർ ടീമും ഒന്നിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഇന്നലെ (മെയ് 26 ബുധൻ ) രാവിലെ 11.00 മണി മുതൽ കൊക്കത്തോട് കേന്ദ്രീകരിച്ചു ഫുഡ്‌ കിറ്റ് വിതരണം നടന്നു. ജാതി, മത

മൃതദേഹം സംസ്കരിക്കാനായി ‘മറുകര’ പദ്ധതിയുമായി പിവൈസി

തിരുവല്ല: കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ ‘മറുകര‘ എന്ന പദ്ധതിക്ക് രൂപം കൊടുത്തു. ജില്ലകളിൽ പിവെെസിയുടെ സന്നദ്ധ സംഘം സംഭവ സ്ഥലത്തെത്തി സംസ്കാരത്തിന് വേണ്ട

സംസ്ഥാനത്തു വിദ്യാലങ്ങൾ ജൂൺ ഒന്നിന് തുറക്കും; അദ്ധ്യയനം ഓൺലൈനിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ 2021-22 അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍

യഹൂദമാർക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ ബൈഡനും കമലാ ഹാരിസും അപലപിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇസ്രായേല്‍ പലസ്തീന്‍ തര്‍ക്കങ്ങളിലും ജൂത വംശജര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കമലാ ഹാരിസും ട്വിറ്ററിലൂടെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ എക്സൽ യൂത്ത്ഫോക്കസ് മെയ് 29-ാം തീയതിയിൽ

യു.എ.ഇ.: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ 2021 മെയ് 29-ാം തീയതി ശനിയാഴ്ച ഇൻഡ്യൻ സമയം രാത്രി 10.00 മണിക്ക് FOCUS (Focus on Christ ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ