ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിക്ക് നന്ദിയർപ്പിച്ച് കെ‌സി‌ബി‌സി

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി. പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതുമായ

ബ്ലാക്ക് ഫംഗസിന് പിന്നാലെ യെല്ലോ ഫംഗസ്; രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ലഖ്നൗ: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ ഇന്ത്യയിൽ യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗി നിലവിൽ ഗാസിയാബാദിലെ സ്വകാര്യ

യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) യൂത്ത് വിംഗ് കുന്നംകുളം ഒരുക്കുന്ന പ്രാർത്ഥനാദിനം

കുന്നംകുളം: കോവിഡ്-19 വീണ്ടും നമ്മുടെ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായി ജനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ദേശത്തിന്റെ വിടുതലിനും ഉദ്ധാരണത്തിനുമായി പ്രാർത്ഥിക്കുക എന്ന വലിയ ഉത്തരവാദിത്വം

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന നാളെ (മെയ് 25) മുതൽ

ഷാർജ: ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന നാളെ (മെയ് 25 ചൊവ്വ) മുതൽ മെയ് 27 (വ്യാഴം) വരെ നടത്തപ്പെടുന്നു. മീറ്റിങ്ങുകൾ വൈകുന്നേരം 7.30 ന് (ഗൾഫ് സമയം) ആരംഭിക്കും (ഇന്ത്യൻ സമയം 9.00 pm). പാസ്റ്റർമാരായ

വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കുന്നു

മാവേലിക്കര: വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (മെയ് 24 ന്) മുതൽ മെയ് 30 (ഞായർ) വരെ നടത്തപ്പെടും. ദിവസവും പകൽ 10.30 മുതൽ 12.30 വരെയും, വൈകുന്നേരം 7.30 മുതൽ 9.30 വരെയും ആണ് പൊതുയോഗ സമയ ക്രമീകരണം.

സി.ഇ.എം തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ യൂത്ത് മീറ്റ് ‘2K21’ മെയ് 29 ന്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്, തിരുവല്ല സെന്റർ സി.ഇ.എം (CEM)-ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ യൂത്ത് മീറ്റ് "2K21" മെയ് 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മുതൽ 8.30 വരെ സൂമിൽ നടത്തപ്പെടും. തിരുവല്ല സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം.എം. ജോൺ

തുരുത്തിക്കാട് കുഴിവേലിൽ മനോജ്‌ കുര്യൻ (47) നിത്യതയിൽ

മല്ലപ്പള്ളി: മല്ലപ്പള്ളി വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (കല്ലുമല) സഭാഗം തുരുത്തിക്കാട് കുഴിവേലിൽ റിട്ട. പോസ്റ്റ്മാസ്റ്റർ പരേതനായ കുര്യൻ വർഗീസി (തമ്പാച്ചായൻ) ന്റെ മകൻ മനോജ്‌ കുര്യൻ (47) നിര്യാതനായി. കോവിഡ് ചികിത്സയിൽ ആയിരുന്നു. സംസ്കാരം

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം രണ്ടാം ദിവസം

കോട്ടയം : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം രണ്ടാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന

കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടത്തി

കൊട്ടാരക്കര: കോവിഡ്-19 മഹാമാരിയുടെ പ്രയാസങ്ങളിൽ നിന്നും വിടുതൽ ലഭിക്കേണ്ടതിന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. പ്രാർത്ഥനയ്ക്ക് കെസിസി പ്രസിഡന്റ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു.

പി.വൈ.പി.എ പത്തനംതിട്ട സെന്റർ തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യസഹായം എത്തിച്ചു

പത്തനംതിട്ട: ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി.വൈ.പി.എയും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധ സേവന