ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്
20-ാമത് പ്രാര്‍ത്ഥനാ സംഗമം
2021 ആഗസ്റ്റ് 15,

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 20-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ആഗസ്റ്റ് 15, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍

പാസ്റ്റർ സി. പി. ഫിലിപ്പ്നും കുടുംബത്തിനും ഐപിസി ഡൽഹി സ്റ്റേറ്റ് യാത്ര അയപ്പ് നൽകി

ഡൽഹി: 40 വർഷത്തെ അനുഗ്രഹീത ശുശ്രൂഷ വടക്കേ ഇന്ത്യയിൽ ചെയ്ത്, ശാരീരിക ക്ഷീണം മുഖാന്തിരം കേരളത്തിലേക്ക് വിശ്രമ ജീവിതത്തിനു പോകുന്ന ഐപിസി ഡൽഹി സ്റ്റേറ്റ് സീനിയർ ശുഷ്‌റൂഷകനും മുൻ വൈസ് പ്രസിഡന്റ്റും, മാളവിയ നഗർ സഭയുടെ സ്ഥാപകനും ആയിരുന്ന പാസ്റ്റർ

ഐപിസി തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ ഏകദിന ഫാമിലി കോൺഫറൻസ്; ഓഗസ്റ്റ് ഒൻപതിന്

തിരുവനന്തപുരം: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭാ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ സെന്റർ ലോക്കൽ ശുശ്രുഷകന്മാരുടെയും വിശ്വാസികളുടെയും സംയുക്ത ഫാമിലി കോൺഫറൻസ് 2021 ആഗസ്റ്റ് ഒൻപത് തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ സൂം

പിവൈപിഎ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് നടത്തി

തിരുവനന്തപുരം: പെന്തെക്കോസ്തു യംഗ് പീപ്പിൾ അസോസിയേഷൻ(PYPA) തിരുവനന്തപുരം മേഖലയുടെനേതൃത്വത്തിൽ തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്‌നോളജി ഹോസ്പിറ്റലുമായി സഹകരിച്ചു 2021 ഓഗസ്റ്റ് നാലിന്

ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജത്തിന് പുതിയ നേതൃത്വം

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു.പ്രസിഡന്റ് : സിസ്റ്റർ ജോഷ്മി ജോസഫ് (മയൂർ വിഹാർ 2), സെക്രട്ടറി :സിസ്റ്റർ ജയ്സി ജേക്കബ് (ഹർഷ് വിഹാർ ),

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം

നോയിഡ: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് ന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് : പാസ്റ്റർ. ഫിലിപ്പ് എബ്രഹാം(ഡിസ്ട്രിക്ട് പാസ്റ്റർ. നോയിഡ) വൈസ് പ്രസിഡന്റ്‌. ഇവഞ്ചലിസ്റ്റ്. കമൽ പാൽ,

പിസിഐ കേരളാ അപ്പോളജറ്റിക്സ് വെബിനാർ ആഗസ്റ്റ് 5 ന്

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന ഉപദേശ സമർഥന വെബിനാർ ആഗസ്റ്റ് 5 വ്യാഴം വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.വിവാദ സ്നാനം: ഒരു വിശകലനം എന്ന പ്രമേയത്തെ അധികരിച്ച് ക്രൈസ്തവ ന്യായശാസത്രവാദ രംഗത്തെ പ്രമുഖരും

പിവൈപിഎ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന്

നാലാഞ്ചിറ: 2021 -2024 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പിവൈപിഎ തിരുവനന്തപുരം മേഖല ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ

ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും തിരുവനന്തപുരത്ത്

തിരുവനന്തപുരം : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും ആഗസ്റ്റ് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും. ബഹു.

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന്

സ്വതന്ത്ര ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യൻ ചർച്ച് കൗൺസിൽ സംഘടിപ്പിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാബു ലാൽ ഉത്ഘാടനം