ഇസ്രയേൽ ജനത്തിന് സഹായവുമായി ക്രിസ്ത്യന്‍-യഹൂദ സംഘടന

വാഷിംഗ്ടണ്‍ ഡി‌.സി: ഹമാസ് തീവ്രവാദികളുടെ ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷഭരിതമായ സാഹചര്യത്തില്‍ പ്രാണഭീതിയില്‍ കഴിയുന്ന ഇസ്രയേല്‍ ജനത്തിന് സഹായവുമായി അമേരിക്കന്‍ യഹൂദ ക്രിസ്ത്യന്‍ കൂട്ടായ്മ. ജനങ്ങളെ ബോംബാക്രമണങ്ങളില്‍ നിന്നും

വാളക്കുഴി കൊട്ടൂപള്ളിൽ കെ.പി. വർഗീസ്സിന്റെ ഭാര്യ ലീലാമ്മ (56) നിത്യതയിൽ

വെണ്ണിക്കുളം: വാളക്കുഴി കൊട്ടൂപള്ളിൽ കെ.പി. വർഗീസ്സിന്റെ (പൊന്നച്ചൻ) ഭാര്യ ലീലാമ്മ (56) കർത്താവിൽ നിദ്ര പ്രാപിച്ചു. ചില വർഷങ്ങളായി ശാരീരിക അസ്വസ്ഥതയാൽ വിശ്രമത്തിൽ ആയിരുന്നു. സംസ്ക്കാരം മെയ് 24 തിങ്കളാഴ്ച ഉച്ചക്ക് 1.00 മണിക്ക്

മാങ്ങാനം പുതുച്ചിറയിൽ ടൈറ്റസ് ഐ. ജോൺ (53) നിത്യതയിൽ

മാങ്ങാനം: പറപുഴ കുടുംബാംഗവും പുതുച്ചിറയിൽ (വേലിയ്ക്കകം) കെ.ജെ. ജോണിൻ്റെ മകനുമായ ശ്രീ. ടൈറ്റസ് ഐ. ജോൺ (53) ഇന്ന് (മെയ് 21 വെള്ളി) രാവിലെ താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാങ്ങാനം എബനേസർ ഐ.പി.സി സഭാംഗമാണ്. സംസ്കാരം ഇന്നു

രാജസ്ഥാനിൽ പാസ്റ്ററും കുടുംബവും ആക്രമിക്കപ്പെട്ടു, പിതാവ് വെടിയേറ്റുമരിച്ചു

ഉദയപുർ: രാജസ്ഥാനിലെ ബൻസാവ്ര ജില്ലയിൽ ക്രിസ്ത്യൻ മിഷനറി കുടുംബത്തെ വർഗ്ഗീയ തീവ്രവാദികൾ ആക്രമിച്ചു. മെയ് 18 ചൊവ്വാഴ്ച വിശ്വവാണിയുടെ മിഷനറിയായ പാസ്റ്ററായ രമേഷ് ബുംബാരിയുടെ വീട് ആക്രമിച്ച സുവിശേഷ വിരോധികൾ 52 കാരനായ അദ്ദേഹത്തിന്റെ പിതാവ് ഭീമ

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സെന്റർ ശുശ്രുഷകൻ പാസ്റ്റർ വി. ജോർജ്ജ് (65) നിത്യതയിൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സീനിയർ ശുശ്രുഷകനും, ചങ്ങനാശ്ശേരി നോർത്ത് സെന്റർ ശുശ്രുഷകനുമായ വലിയപറമ്പിൽ പാസ്റ്റർ വി. ജോർജ്ജ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി കോട്ടയം ഭാരത് ഹോസ്പ്പിറ്റൽ ICU ൽ ആയിരിന്നു. സംസ്കാരം

ഐ.പി.സി തെലുങ്കാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി.എൽ. സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഹൈദരാബാദ്: ഐ.പി.സി തെലുങ്കാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി.എൽ. സാമുവേൽ (68) നിത്യതയിൽ ചേർക്കപ്പെട്ടു.  കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ആയിരുന്നു. സംസ്കാരം പിന്നീട്.ഭാര്യ: മന്നമ്മ ശാമുവേൽമക്കൾ: പാസ്റ്റർ രവിന്ദർ ശാമുവേൽ,പാസ്റ്റർ

ബ്ലാക്ക് ഫംഗസ് ഏറ്റവും പുതിയ വെല്ലുവിളി; ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഒട്ടാകെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.ബ്ലാക്ക് ഫംഗസ് ഒരു വെല്ലുവിളിയായി ഇപ്പോൾ നമ്മുടെ രാജ്യത്ത്

കൊവിഡാനന്തര സഭാകാലത്തെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് വേദിയൊരുക്കി സ്വർഗ്ഗീയ ധ്വനിയുടെ വെബിനാർ മെയ് 22…

കൊവിഡനന്തര സഭാകാലത്തെ കുറിച്ചും ദൗത്യത്തെപ്പറ്റിയും ചർച്ച ചെയ്യുന്നതിന് പൊതു വേദിയൊരുക്കി സ്വർഗ്ഗീയ ധ്വനി. കോവിഡിനു ശേഷമുള്ള സഭാ പ്രവർത്തനങ്ങളുടെ വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (മഞ്ഞാടി) നടത്തുന്ന വെർച്ച്വൽ വി.ബി.എസ് മെയ് 26 മുതൽ

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അഭ്യമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സിനോട് ചേർന്ന് വെർച്ച്വൽ വി.ബി.എസ് നടത്തപ്പെടുന്നു.മെയ്‌ 26 മുതൽ 28 വരെ (ബുധൻ - വെള്ളി) തീയതികളിൽ വൈകിട്ട് 6.30 മുതൽ 8:00 വരെ സൂം പ്ലാറ്റഫോമിലാണ് വി.ബി.എസ്

കോവിഡ്-19 രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേക്കുമെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്-19 ന്റെ രണ്ടാംതരംഗം ജൂലൈയോടെ കുറഞ്ഞേയ്ക്കുമെന്നും മൂന്നാംതരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍‌ ഉണ്ടാകാമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി വിലയിരുത്തുന്നു. മേയ്