ക്രൈസ്റ്റ് യോക് മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി “ആക്റ്റ്സ് അക്കാഡമി” മെയ് 21 ന്…

തിരുവല്ല: തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "ക്രൈസ്റ്റ് യോക് മിഷൻ", യുവജനങ്ങൾക്കായി ആക്റ്റ്സ് അക്കാഡമി എന്ന പേരിൽ വചന പഠനക്ലാസ് ആരംഭിക്കുന്നു. മെയ് മാസം 21-ാം തീയതി വെള്ളിയാഴ്ച ആരംഭിക്കുന്ന ഈ കോഴ്സിൽ 13 മുതൽ 19 വയസ്സു വരെയുള്ള

കോവിഡ് കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കി ജോസ്മോനും അജിയും

പാറശാല: കോവിഡ് കാലം മാനവരാശിക്ക് കഷ്ടതകൾ സമ്മാനിക്കുമ്പോഴും അതിന്റെ മധ്യത്തിൽ അനേക ദൈവമക്കൾ ദൈവത്തോടും ദൈവ വചനത്തോടും കൂടുതൽ അടുത്തു എന്നത് ശ്രദ്ധേയമാണ്. ഇക്കാലത്തിനിടയിൽ പലരും ലോക്ക്ഡൗൺ കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതികൾ തയ്യാറാക്കിയത്

മലയാളി യുവതി ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ

ഗൂഗിൾ സെർച്ച് സേവനങ്ങളിൽ പുതിയ അപ്‍ഡേയ്റ്റുകൾ അവതരിപ്പിച്ചു; കൊവിഡ്-19 വാക്‌സിൻ, രജിസ്‌ട്രേഷൻ…

അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ സെർച്ച് സേവനങ്ങളിൽ പുതിയ അപ്‍ഡേയ്റ്റുകൾ അവതരിപ്പിച്ചു. കൊവിഡ്-19 വാക്‌സിൻ, രജിസ്‌ട്രേഷൻ തുടങ്ങിയ സംബന്ധിച്ച് കൂടുതൽ വ്യക്തതയുള്ള വിവരങ്ങൾ നൽകും വിധമാണ് പുതിയ അപ്‍ഡേയ്റ്റുകൾ എന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ

അത്യാൽ കൊല്ലറേത്ത് മോൻസി ജോൺ (47) നിത്യതയിൽ

റാന്നി: ചാലപ്പള്ളി അത്യാൽ കൊല്ലറേത്ത് മോൻസി ജോൺ (47) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരിക്കേയാണ് മരണം സംഭവിച്ചത്. അത്യാൽ അസംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചിന്റെ നേതൃത്വത്തിൽ സംസ്കാരം നടത്തി.ഭാര്യ: സുജമക്കൾ: ഗോഡ്വിൻ,

ഐസിപിഎഫ് കൊല്ലം സിസ്ട്രിക്ട് ഒരുക്കുന്ന പ്രതിവാര ബൈബിൾ ക്ലാസ്

കൊല്ലം: ഐസിപിഎഫ് കൊല്ലം സിസ്ട്രിക്ട് പ്രതിവാര വചന പഠന ക്ലാസ്സുകൾ നടത്തുന്നു. ചൊവ്വാഴ്ചകളിൽ വൈകുന്നേരം 5.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ ലഭ്യമാണ്. പത്രോസിന്റെ രണ്ടാം ലേഖനത്തെ ആധാരമാക്കി ഡോ. ഡി. ജോഷ്വ ക്ലാസ്സുൾ നയിക്കും. യൂട്യൂബിലും

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍

പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിഷ് പ്രസിഡന്റ് ബര്‍സാനി

ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ സ്വയം ഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിസ്ഥാന്‍ മേഖലാ പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനിയുടെ വാഗ്ദാനം. ഇറാഖിലെ വത്തിക്കാന്‍

ശാരോൻ ഫെലോഷിപ്പ്‌ ചർച്ച് യു.കെ – അയർലന്റ് റീജിയന് പുതിയ നേതൃത്വം

‌ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയർലണ്ടിന് പുതിയ നേതൃത്വം നിലവിൽ വന്നു. 2021 മെയ് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ 3.00 മണിക്ക്‌ ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയർലണ്ടിന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് പുതിയ നേതൃത്വത്തെ

കുന്നംകുളം വി.നാഗൽ കർമ്മസേനയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗം നടന്നു

കുന്നംകുളം: വേർപാട് സഭകളുടെ സന്നദ്ധ പ്രവർത്തകരുടെ കുന്നംകുളത്തുള്ള കൂട്ടായ്മയായ വി. നാഗൽ കർമസേനയുടെ നേതൃത്വത്തിൽ ഇന്നലെ (മെയ് 10 തിങ്കൾ) പ്രത്യേക പ്രാർത്ഥനാ യോഗം നടന്നു. രാജ്യത്തിനു വേണ്ടി നടന്ന ഈ പ്രാർത്ഥനാ സംഗമം വൈകുന്നേരം 6.30 മുതൽ 6.30