സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. ഇതുവരെ ആകെ 1,71,33,089 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന്

വൈ.എം.സി.എ-യുടെ നേതൃത്വത്തിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണം മെയ്…

ആലുവ: രാജ്യത്തെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മേൽപ്പട്ട സ്ഥാനത്തിരുന്ന മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്ച്വൽ അനുസ്മരണം വൈ.എം.സി.എ കേരള റീജിയൻ്റെ നേതൃത്വത്തിൽ മെയ് 12

കുവൈറ്റ് ഐപിസി അഹ്മദി പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ “റിവൈവ്-21” മെയ് 12 -14 തീയതികളിൽ

കുവൈറ്റ്: ഐപിസി അഹ്മദി (കുവൈറ്റ്) പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ്-21’ മെയ് 12 മുതൽ 14 വരെ (ബുധൻ - വെള്ളി) സൂമിലൂടെ നടക്കും. "ആത്മനിറവും ആത്മ നിയന്ത്രണവും" എന്നതാണ് ചിന്താവിഷയം. മെയ് 12,13 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ വൈകുന്നേരം 7.00

ടിനു മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

ചേറ്റുകുഴി: ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് ചേറ്റുകുഴി സഭാംഗം ടിനു മാത്യു ഇന്നലെ രാവിലെ കർത്താവിന്റെ അടുക്കലേക്കു യാത്രയായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ടിനുവിന്റെ ഭാര്യ അഞ്ജുവും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞും പോസിറ്റീവ് ആയി

സുവിശേഷകൻ ബാലസംഘം വാളകം സെന്റർ ഒരുക്കുന്ന “വീട്ടിൽ ഒരു വി.ബി.എസ്.” മെയ് 12 – 14…

വാളകം: സുവിശേഷകൻ ബാലസംഘം വാളകം സെന്ററിന്റെ ആഭിമുഖ്യത്തില്‍, 2021 മെയ് 12 - 14 (ബുധൻ - വെള്ളി) ദിവസങ്ങളില്‍, വൈകിട്ട് 6.00 മണി മുതല്‍ 7.15 വരെ കൊച്ചു കൂട്ടുകാർക്കായി വീട്ടില്‍ ഒരു വിബിഎസ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ നടത്തുന്നു. രസകരമായ

ചരുവിളയിൽ എം തങ്കച്ചൻ (72) നിത്യതയിൽ

വാളകം: കൊട്ടാരക്കര വാളകം ഐപിസി വെസ്റ്റ് സഭാംഗം ചരുവിളയിൽ എം തങ്കച്ചൻ (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. എഫ്.എ.സി.റ്റി. ഡീലറായിരുന്നു. സംസ്കാരം പിന്നീട്. ചില നാളുകളായി ചികിത്സയിലായിരുന്നു. ഭാര്യ: സൂസമ്മ തങ്കച്ചൻമക്കൾ: സാം,

പ്രശസ്ത വേദശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. കെൻ ജ്ഞാനകൻ നിത്യതയിൽ

ബാംഗ്ലൂര്‍: പ്രശസ്ത വേദശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനും പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ ആക്റ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ സ്ഥാപകനും ചാന്‍സലറും ഏഷ്യാ

കൊവിഡ് ചികിത്സയിൽ സഹായകമായ മരുന്ന് വികസിപ്പിച്ച് ഡിആർഡിഒ

ന്യൂഡൽഹി: കൊവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യാക്കാർക്കായി, ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച മരുന്ന് ഫലപ്രദമാണെന്ന് വ്യക്തമായി. ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന

ശാരോൻ ഫെലോഷിപ്പ് ചർച്ച് നാളെ (മെയ് 11) പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു

തിരുവല്ല: കോവിഡ് മഹാമാരിയിൽ നിന്നുമുള്ള ദേശത്തിന്റെ വിടുതലിനായി, നാളെ (മെയ് 11 ചൊവ്വ) പ്രാർത്ഥനാ ദിനമായി ശാരോൻ ഫെലോഷിപ്പ് ചർച്ച് ആചരിക്കുന്നു. രാവിലെ 10.00 മുതൽ 1.00 മണി വരെ എല്ലാ പ്രാദേശിക സഭകളിലുമുള്ള ഫെയ്ത്ത്ഹോമുകളിലും പ്രാർത്ഥന

പാസ്റ്റർ സി ജെ സാം നിത്യതയിൽ ചേർക്കപ്പെട്ടു.

കോട്ടയം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഡൽഹി സ്റ്റേറ്റിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ശ്രുഷഷകനായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി ജെ സാം (58 വയസ്സ്) മെയ്‌ 9 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിബാദിൽ ഐ പി സി