ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ ബ്ലഡ് ഡൊണേഷൻ ചലഞ്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്നു

പുനലൂർ: ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ ബ്ലഡ് ഡൊണേഷൻ ചാല്ലെഞ്ച് ശക്തമായി മുന്നോട്ട്. അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായി

വാഴൂർ കുളങ്ങരവയലിൽ ജോഷ്വ ജിജോ (10) നിത്യതയിൽ

വാഴൂർ: വാഴൂർ കുളങ്ങരവയലിൽ ജിജോ മാത്യു - മോൻസി ദമ്പതികളുടെ മൂത്ത മകൻ ജോഷ്വ ജിജോ (10) സ്വർഗ്ഗീയ പറുദീസയിൽ ചേർക്കപ്പെട്ടു. ജോനാഥാൻ, ജെറോം, ജെയ്ഡൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷ ഇന്ന് (മെയ് 8 ന്) കൊടുങ്ങൂർ വാഴൂർ ചർച്ച് ഓഫ് ഗോഡിന്റെ

രാജ്യത്തെ പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു; നാല് ലക്ഷത്തിലധികം രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായി മരണസംഖ്യ നാലായിരം കടന്നു. 4,187 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 4,01,078 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ്

ലോക്ഡൗൺ തുടങ്ങി; റോഡുകളിൽ കർശന പരിശോധന

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽവന്നു. പ്രത്യേകമായി വിന്യസിച്ച 25,000 പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. മുതിര്‍ന്ന ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും.

പി.വൈ.പി.എ (കേരള) യുടെ ആഭിമുഖ്യത്തിൽ മെയ് 10-16 തീയതികളിൽ മദ്ധ്യസ്ഥ പ്രാർത്ഥന

തിരുവല്ല: കോവിഡ് രണ്ടാം തരംഗത്തിൽ നിന്നുമുള്ള വിടുതലിനായി പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-ാം തീയതി തിങ്കളാഴ്ച മുതൽ 16-ാം തീയതി ഞായറാഴ്ച വരെ വിവിധ ജില്ലകളിലായി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു. സംസ്ഥാന കൗൺസിൽ

പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ ഉപവാസ പ്രാർത്ഥന മെയ് 9-13 തീയതികളിൽ

കുവൈറ്റ്: പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (ഐ.പി.സി. കുവൈറ്റ്) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. കുവൈറ്റ് സമയം രാത്രി 7.30 മുതൽ 9.00 വരെയാണ് (ഇന്ത്യൻ സമയം 10.00 - 11.30 pm) പ്രാർത്ഥന

മെയ് 15നകം സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമോ..? പ്രതികരിച്ച് വാട്സ്ആപ്പ്

വലിയ വിവാദമായ തങ്ങളുടെ പുതിയ സ്വകാര്യതാ നയം ഈ മാസം 15ന് നിലവിൽ വരുമെന്ന്​ പ്രഖ്യാപിച്ചിരുന്ന വാട്​സ്​ആപ്പ്​ ഒടുവിൽ തീരുമാനത്തിൽ അയവ്​ വരുത്തിയെന്ന്​ റിപ്പോർട്ട്​. നയം അംഗീകരിക്കാത്തവരുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ ഡിലീറ്റ്​

എക്സൽ വി.ബി.എസ്‌ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നാളെ

ന്യൂഡൽഹി: എക്സൽ വി.ബി.എസ്‌ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് എട്ടിന് രാവിലെ 9.00 മുതൽ 10.00 (9:00Am to 10Am) വരെ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയുടെ തീവ്ര വ്യാപന സാഹചര്യത്തിൽ, നമ്മുടെ രാജ്യത്തിനായി

കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ

ബെംഗളൂരു:  കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ആറ് മുതൽ മേയ് 25 വരെയാണ് ലോക്ഡൗൺ. റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ തുറക്കും.

പാസ്റ്റർ ഇ.എ. വർഗീസ് (94) നിത്യതയിൽ

പുതുപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഫുൾ ഗോസ്പൽ സഭയുടെ സീനിയർ ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ ഇ എ വർഗീസ് (94) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നാല്പതിലേറെ വർഷം സഭാ ശുശ്രൂഷയോടൊപ്പം ഡിസ്ട്രിക്റ്റ് പാസ്റ്ററായും