Sign in
Sign in
Recover your password.
A password will be e-mailed to you.
Author
Shalom Dhwani 1604 posts 0 comments
എ. ജി മലബാർ ഡിസ്ട്രിക്ക് കൗൺസിൽ ഒരുക്കുന്ന വെബിനാർ “ജെ. ബി കോശി കമ്മീഷൻഅറിയേണ്ടതെല്ലാം”
വാർത്ത : പാസ്റ്റർ ജസ്റ്റിൻ സ്കറിയ, സൺഡേ സ്കൂൾ ഡയറക്ടർ (എ.ജി.മലബാർ.ഡിസ്ട്രിക്ട് കൗൺസിൽ)
കോഴിക്കോട്: എ. ജി മലബാർ ഡിസ്ട്രിക്ക് കൗൺസിൽ ഒരുക്കുന്ന വെബിനാർ ഇന്ന് (2021 ജൂലൈ 10) വൈകുന്നേരം 7:00 മുതൽ 8. 45 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.7:00!-->!-->!-->…
ഇസ്രായേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി യിസാക് ഹെർസോഗ് സത്യപ്രതിജ്ഞ ചെയ്തു
ജറുസലം: ലേബർ പാർട്ടിയുടെയും ജൂത ഏജൻസിയുടെയും മുൻ ചെയർമാനായ യിസാക് ഹെർസോഗ് 107 വർഷം പഴക്കമുള്ള ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്.
1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ!-->!-->!-->!-->!-->…
ആരാധനാലയങ്ങളുടെ കെട്ടിടനിർമാണത്തിന് പഞ്ചായത്ത്/നഗരസഭാ അനുമതി മതി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിടനിർമാണം ആരംഭിക്കുന്നതിന് ഇനി പ്രാദേശിക ഭരണസമിതികളുടെ അനുവാദം മതി. നേരത്തേ കലക്ടറുടെ അനുമതി വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും!-->…
ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന്
മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്നു വൈകിട്ട് നാലിന് ബാന്ദ്ര സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ 20 പേർ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഫാ. സ്റ്റാൻ!-->!-->!-->…
ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ
തിരുവല്ല: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ അനുശോചിച്ചു. ജാർഖണ്ഡിലെ അതിസാധാരണക്കാരുടെ ഇടയിൽ മനുഷ്യാവകാശ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാദർ സ്റ്റാൻ!-->!-->!-->…
ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ്
കോട്ടയം: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദീകൻ നുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പെന്താകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് . ആദിവാസികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വികസനത്തിനും!-->!-->!-->…
ഗിന്നസ് ലോകറെക്കോർഡ് നേടി ആലപ്പുഴ ചർച്ച് ഓഫ് ക്രൈസ്റ്റ് അംഗം
ആലപ്പുഴ: ചർച്ച് ഓഫ് ക്രൈസ്റ്റ് ആലപ്പുഴ അംഗമായ സാരോൺ റോഡ്രിഗ്സ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ് ബോൾ താഴെ വീഴാതെ മൂന്ന് മണിക്കൂർ 22 മിനിറ്റ് 8 സെക്കന്റ് തട്ടിക്കൊണ്ടു ഗിന്നെസ് റെക്കോർഡ് നേടി. കൂടാതെ യൂണിവേഴ്സൽ അവാർഡും, ലിംക!-->!-->!-->…
ജെ.ബി കോശി കമ്മീഷൻ : യുണൈറ്റഡ് പെന്തെക്കോസ്ത് സഭ സമിതി രൂപികരിച്ചു
അടൂർ: ജസ്റ്റീസ്: ജെ.ബി കോശി കമ്മീഷൻ ദൈവസഭയുടെ ക്ഷേമാ, വിദ്യാഭ്യാസ, സാമൂഹ്യ അവസ്ഥകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപികരിച്ചു. കേരള സ്റ്ററ്റ് പ്രസ്ബിറ്റർ. പാസ്റ്റർ: മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ സിസ്ട്രിക്റ്റ് ബോർഡ് ചേർന്ന്!-->…
ക്രൈസ്തവ അനൈക്യം സുവിശേഷീകരണത്തിന് വിഘാതമെന്ന് ജെയ്സ് പാണ്ടനാട്
ക്രൈസ്തവ സഭകളുടെ അനൈക്യം ഭാരത സുവിശേഷീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്. ഭാരതീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഒലിവെറ്റ് അരമനയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു!-->…