ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ആന്റണി ഫ്രാൻസിസ് കോവിഡ് ബാധിച്ച് പനിയും ചുമയുമായി ഭവനത്തിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

പാസ്റ്റർ ഇമ്മാനുവേൽ ജോസഫ്ന് പിന്നാലെ ഭാര്യയും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡൽഹി: ഡൽഹിയിൽ മിഷ്ണറിയും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഇമ്മാനുവേൽ ജോസഫ് കോവിഡ് മൂലം ചില ദിവസങ്ങൾക്ക് മുൻമ്പ് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. മെയ്‌ 7 വെള്ളിയാഴ്ച്ച തൻ്റെ ഭാര്യ

എജി അഞ്ചൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെ. ജോൺസൺ നിത്യതയിൽ

അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെ.ജോൺസൺ നിത്യതയിൽ പ്രവേശിച്ചു. വിളക്കുപാറ എ.ജി.സഭാ ശുശ്രുഷകനായിരുന്നു. ചില ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ

കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും

ന്യൂഡൽഹി: കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിനിൽ ശനിയാഴ്ച മുതൽ റജിസ്റ്റർ ചെയ്യുന്നവർക്കാണ് നാലക്ക സെക്യൂരിറ്റി കോഡ് ലഭിക്കുക. വാക്സിനേഷൻ സെന്ററിൽ, ഈ കോഡ്

ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി

തിരുവനന്തപുരം: ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന

രാജ്യത്ത് പ്രതിദിന രോഗികൾ കൂടുന്നു; 4.14 ലക്ഷം, മരണം 3915

ന്യൂ‍ഡൽഹി: രാജ്യത്ത് പ്രതിദിനം റജിസ്റ്റർ ചെയ്യുന്ന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 4.14 ലക്ഷം കേസുകളാണ്. ഇന്ത്യയിലെ കോവിഡ് മരണനിരക്കും ദിനംപ്രതി വർധിക്കുന്നുണ്ട്. 3915 പേരാണ് ഇന്നലെ മാത്രം രാജ്യത്തിന്റെ

ഭാരതത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സഹായവുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനകള്‍

ന്യൂഡല്‍ഹി: ഭാരതത്തിൽ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹായവുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. കാത്തലിക് റിലീഫ് സര്‍വീസസും (സി.ആര്‍.എസ്),

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ പ്രത്യേക പ്രാർത്ഥനാ സമ്മേളനം നാളെ

തിരുവല്ല: കോവിഡ്-19 വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ പ്രത്യേക പ്രാർത്ഥനാ സമ്മേളനം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. മെയ് എട്ടിന് ശനിയാഴ്ച (നാളെ) രാവിലെ 10.00 മുതൽ 12:30 വരെ ഓൺലൈനായി നടത്തപ്പെടും.

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ ബ്ലഡ് ഡൊണേഷൻ ചലഞ്ചിന് തുടക്കമായി

പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിന് തുടക്കം കുറിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് ബ്ലഡ് ചലഞ്ച് ആരംഭിച്ചത്.

സംസ്ഥാനത്ത് ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അറിയിച്ചു. മിനിലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്ന