പാസ്റ്റർ സജിമോൻ (54) നിത്യതയിൽ

ന്യൂ ഇന്ത്യ ദൈവസഭയുടെ ആലപ്പുഴ സെൻ്ററിലെ ചെല്ലാനം സഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിരുന്ന പാസ്റ്റർ സജിമോൻ (സാബു കലവൂർ-54) ഇന്ന് (6/05/2021) വെളുപ്പിന് 1:15 നു താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി

അടിയന്തിര പ്രാർത്ഥനക്ക്

രാജ്‌കോട്ട് (ഗുജറാത്ത്): ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് പാസ്റ്ററും, രാജ്‌കോട്ട് ദൈവസഭയുടെ ശ്രുശൂഷകനുമായ പാസ്റ്റർ വിക്ടർ ഫ്രാൻ‌സിസിനെ ശ്വാസകോശ അനുബാധയെ തുടർന്ന് രാജ്‌കോട്ടിലുള്ള സ്റ്റെർലിംഗ് ഹോസ്പിറ്റിലിൽ

ട്വിറ്ററിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയ്ക്ക് ജയിൽ ശിക്ഷ ലഭിക്കുവാൻ സാധ്യത

ഹെല്‍സിങ്കി: സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയായ പൈവി റസനന് രണ്ടു വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത. പൈവി ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഏപ്രിൽ 29നു

ഫാം.ഡി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടി ജിൻസി എബ്രഹാം

റാന്നി: റാന്നി ഈസ്റ്റ്‌ സെന്റർ ബഥേൽ ടൗൺ സഭാംഗവും പി.വൈ.പി.എ സജീവ സാന്നിധ്യവുമായ ജിൻസി എബ്രഹാം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ഫാം.ഡി. യിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. മംഗലാപുരം ശ്രീദേവി കോളേജ്

ഫറവോമാർക്ക് മുമ്പുള്ള ചരിത്രം പറയുന്ന പുരാതന കണ്ടെത്തലുകളുമായി ഈജിപ്ഷ്യൻ ഗവേഷകർ

കെയ്റോ: ഫറവോമാരുടെ കാലത്തിനു മുമ്പുള്ള ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ വെളിച്ചം നല്‍കുന്ന അപൂര്‍വ്വമായ കണ്ടെത്തലുകൾ നടത്തിയതായി ഈജീപ്ഷ്യൻ പുരാവസ്തു ഗവേഷകർ. നൈല്‍ നദീതടത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് 110 പുരാതന

എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നാല്‍ മതി; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം മാത്രം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും

ശാരോൻ ഫെലോഷിപ്പ് കൊല്ലം സെക്ഷൻ സി.ഇ.എമ്മും സൺഡേസ്കൂളും സംയുക്തമായി നടത്തുന്ന യൂത്ത് മീറ്റ് മെയ് 22…

കൊല്ലം: ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊല്ലം സെക്ഷൻ സി.ഇ.എം ന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 22-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മുതൽ 9.00 വരെ സൂം പ്ലാറ്റ്ഫോമിൽ "യൂത്ത് മീറ്റ്" നടത്തപ്പെടുന്നു. പാ. ജോ തോമസ് (ബാംഗ്ളൂർ) മുഖ്യ

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി. കല്യാണം (99) അന്തരിച്ചു. ചെന്നൈയിലുള്ള പടൂരിലെ സ്വവസതിയിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെ ആയിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകൾ നളിനി അറിയിച്ചു. ബുധനാഴ്ച (ഇന്ന്) ഉച്ചയ്ക്ക്

ക്രൈസ്തവ എഴുത്തുകാരൻ ഇവാ. ഇ. ജോൺ കച്ച് (85) നിത്യതയിൽ

അടൂർ: ക്രൈസ്തവ സാഹിത്യകാരനും സുവിശേഷകനുമായ തുവയൂർ വള്ളിവിള കിഴക്കേതിൽ ബെഥേൽ പുത്തൻവീട്ടിൽ ഇവാ. ഇ. ജോൺ കച്ച് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് രോഗബാധിതനായി പരുമല ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ദീർഘവർഷങ്ങൾ

സെറാംപൂർ കോളേജ് രജിസ്ട്രാർ ഡോ. സന്തനു പാട്രോ നിര്യാതനായി

കൊൽക്കത്ത: സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെ (തിയോളജി) രജിസ്ട്രാർ റവ.ഡോ. സന്തനു കുമാർ പാട്രോ നിര്യാതനായി. കോവിഡ് ബാധിതനായി ചികിൽസയിലായിരുന്നു. സെനറ്റ് ഓഫ് സെറാംപൂർ കോളേജിലെ സീനിയർ അധ്യാപരിൽ ഒരാളായിരുന്നു. സെനറ്റ് ഓഫ് സെറാംപൂറിന്റെ