ഏ.ജി. സഭയിലെ യുവാക്കൾ (സി.എ) ആശുപത്രികളിൽ രക്തദാനം നടത്തും

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വരുന്ന ആഴ്ചകളിൽ വിവിധ ജില്ലാ ആശുപത്രികളിൽ രക്തദാനം നിർവഹിക്കും. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ

രാജ്യത്തിനായുള്ള ഹെവൻലി ആർമീസ് പ്രാർഥന ദിനം ഇന്ന്

ബെംഗളുരു: കർണാടകയിലെ ശുശ്രൂഷകരുടെ ഐക്യ കൂട്ടായ്മായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന ഓൺലൈൻ സൂമിലൂടെ നടക്കുന്നു. ഇന്നു രാവിലെ ആരംഭിച്ച പ്രാർത്ഥന ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും. വിവിധ രാജ്യങ്ങളിലുള്ള

കുപ്രസിദ്ധ മതനിന്ദ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന് പാക്ക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന കുപ്രസിദ്ധമായ മതനിന്ദാ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന ആഗ്രഹം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ. മതനിന്ദ നിയമത്തിന്റെ

ഐപിസി കർമ്മേൽ (അബുദാബി) സഭയുടെ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് ആരംഭിക്കുന്നു

അബുദാബി: ഐപിസി കർമ്മേൽ (അബുദാബി) സഭയുടെ ആഭിമുഖ്യത്തിൽ മെയ് 5-ാം തീയതി (ഇന്ന്) മുതൽ 7-ാം വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടും. ‘വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകൾ’ എന്ന വിഷയത്തെക്കുറിങ് പാ. റെജിമോൻ (റാന്നി) ക്ലാസ്സുകൾ നയിക്കും. പാ. ജോജി

രോഗവ്യാപനം കൂടാൻ സാധ്യത, സ്റ്റോക്കുള്ളത് 2.40 ലക്ഷം ഡോസ് വാക്സീൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കുള്ള വാക്സീൻ കൂടി സ്റ്റോക്കുണ്ടെന്ന് പിണറായി വിജയൻ. കൂടുതൽ വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ. റിട്ടേണിങ് ഓഫിസർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്നും

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബഹ്‌റൈന്റെ ത്രിദിന കൺവൻഷൻ മെയ് 13 മുതൽ

ബഹറൈൻ: ചർച്ച് ഓഫ് ഗോഡ് ‌(ഫുൾ ഗോസ്പൽ) ബഹറൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 – 15 വരെ ത്രിദിന ഓൺലൈൻ കൺവൻഷൻ നടത്തപ്പെടുന്നു. പാ. ബെന്നി ജോൺ (സെൻട്രൽ ഈസ്റ്റേൺ റീജിയൻ ഓവർസിയർ) ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ആൻഡ്രൂ ബിന്ദ (ചർച്ച് ഓഫ് ഗോഡ്

അഖിൽ മാത്യു ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു

നിലമ്പൂർ: ശാലോം ധ്വനി മലബാർ കോ-ഓർഡിനേറ്റർ അഖിൽ മാത്യൂ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു.ചില മാസങ്ങൾക്ക് മുമ്പ് കോവിഡിൽ നിന്നും വളരെ അത്ഭുതകരമായി സൗഖ്യം പ്രാപിച്ച് ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. എന്നാൽ ചില ദിവസങ്ങളായി ഓക്സിജന്റെ അളവിലുള്ള

ചികിത്സ വൈകി: മലയാളിക്ക് മുംബൈയിൽ ദാരുണാന്ത്യം

ബോയ്സർ: തരാപ്പൂരിൽ താമസിക്കുന്ന മല്ലപ്പള്ളി കീഴ്‌വായ്പൂർ മുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ ഫിലിപ്പിൻ്റെ ഭാര്യ ശാന്തമ്മ (കൊച്ചുമോൾ-42) യാണ് തക്കസമയത്ത് ചികിത്സ ലഭ്യമാകാത്തിനെ തുടർന്ന് മരിച്ചത്. ഒരു നേഴ്സ് കൂടിയായ ശാന്തമ്മ സുവാർത്ത സഭാംഗമാണ്.

എക്സൽ മീഡിയയുടെ “സിംഗ് ഫോർ ഹിം” സീസൺ-4 വിജയികളെ പ്രഖ്യാപിച്ചു

എക്സൽ മീഡിയയുടെയും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ, പിനാക്കൾ ഇവന്റ് പ്ലാനേഴ്സ്, ലിവിംഗ് മ്യൂസിക് (റാന്നി) എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "സിംഗ് ഫോർ ഹിം" സീസൺ-4 വിജയികളെ പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 25 ഞായറാഴ്ച നടന്ന

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ