കോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ചു

മുംബൈ: ഭാരതത്തില്‍ കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗ വ്യാപനം തീവ്രമായ സാഹചര്യത്തില്‍ മെയ് 7-ാം തീയതി രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന് ദേശീയ കാതലിക് ബിഷപ്സ് കോൺഫറൻസ് (സി.ബി.സി.ഐ) ആഹ്വാനം ചെയ്തു. കൊറോണയുടെ രണ്ടാം

കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ ദൈവശാസ്ത്ര ബിരുദ കോഴ്സുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

തൃശൂര്‍: കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ (ദൈവശാസ്ത്രം) ബിരുദ പഠനത്തിനു കാലിക്കട്ട് സര്‍വ്വകലാശാലയില്‍ വഴിയൊരുങ്ങുന്നു. പ്രസ്തുത പഠനത്തിനുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചു. ക്രിസ്ത്യൻ ദൈവശാസ്ത്രം,

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.46 ലക്ഷം പുതിയ രോഗികൾ, 2,624 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,46,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ

കോശി തോമസ് (58) നിത്യതയിൽ

മൗവ് (MP): ഇടുക്കി കല്ലുംകുന്നയിൽ കുടുംബാഗമായ കോശി തോമസ് (58) ഏപ്രിൽ 23 ന് മദ്ധ്യപ്രദേശ് ശാന്തിനഗർ മൗവിൽ വെച്ച് കർത്തൃന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ ഇവാൻജലിക്കൽ ടീം സഭാംഗമാണ്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: മോളി കോശിമക്കൾ :

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ (കുവൈറ്റ്) നടത്തിയ ബൈബിൾ ക്വിസ്–VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക്:+965

ഐപിസി മാവേലിക്കര (ഈസ്റ്റ് ഡിസ്ട്രിക്ട്) മാസയോഗം ഇന്ന്

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ശനി) നടത്തപ്പെടും. വൈകിട്ട് 7:00 മുതൽ 9.00 വരെ നടത്തപ്പെടുന്ന ഈ യോഗത്തിൽ പാസ്റ്റർ ഡോ. സതീഷ് കുമാർ (ഡാളസ്, മെട്രോ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ) മുഖ്യ

കോവിഡ്-19: ആരാധനാലയങ്ങളി‍ൽ കൂടുതൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ പ്രവേശനത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ജില്ലകളിൽ വ്യത്യസ്ത നിർദേശങ്ങളാണ് അതതു ജില്ലാ കലക്ടർമാർ പുറപ്പെടുവിച്ചിട്ടുള്ളത്. തിങ്കളാഴ്ച

ക്രൈസ്തവ പുസ്തകമേള മാറ്റിവെച്ചു

മല്ലപ്പള്ളി: സർഗ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന പുസ്തകമേളയും വചനോത്സവവും കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:+91 9447585414(സെക്രട്ടറി, സർഗസമിതി)

കോന്നി പയ്യനാമൺ മരുതുരത്ത്‌ ആലിസ് വർഗീസ് (65) നിത്യതയിൽ; സംസ്കാരം ഇന്ന്

കോന്നി: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ബഹ്‌റിൻ സഭാംഗമായ കോന്നി പയ്യനാമൺ മരുതുരത്ത്‌ വീട്ടിൽ എം. ജി വർഗീസിന്റെ സഹധർമ്മണി ആലീസ് വർഗീസ് (65) കർത്താവിൽ നിദ്രപ്രാപിച്ചു. പരേത ആമക്കുന്ന് കൊച്ചുവെള്ളാരേത്ത്കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷ ഇന്ന്

കോവിഡിനാൽ മരണപ്പെട്ടവര്‍ക്കായി ഫിലിപ്പീൻസിൽ പ്രത്യേക പ്രാര്‍ത്ഥനാദിനം

മനില: കൊറോണ പകര്‍ച്ചവ്യാധി മൂലം ജീവന്‍ നഷ്ടപ്പെട്ട ആയിരങ്ങളോടുള്ള ബഹുമാനാർത്ഥം അവരുടെ സ്മരണയ്ക്കും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി മെയ് 8-ാം തീയതി ‘കൊറോണയാൽ മരണപ്പെട്ടവരുടെ ദിന’മായി ആചരിക്കുമെന്ന് മനില അതിരൂപതയുടെ