ക്രിസ്ത്യാനികള്‍ രാഷ്ട്രീയ അടിമകളാകരുതെന്ന് മെത്തഡിസ്റ്റ് ബിഷപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍

കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റർ തീവ്രവാദി ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തിന്റെ അടിമകളാകരുതെന്ന ആഹ്വാനവുമായി കൊളംബോയിലെ മുന്‍ മെത്തഡിസ്റ്റ് ബിഷപ്പ് അസീരി പെരേര. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നീതിക്ക്

ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം

തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ

ആരാധനാലയങ്ങളിലെ നിയന്ത്രണം: മലപ്പുറം കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

മലപ്പുറം: ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി

ആഫ്രിക്കയിലെ പീഡിത ക്രൈസ്തവര്‍ക്ക് 95 ലക്ഷം ഡോളറിന്റെ സഹായവുമായി യു.എസ്. സന്നദ്ധ സംഘടന

വാഷിംഗ്ടണ്‍ ഡി‌സി/ അബൂജ: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിനും, മറ്റു മതപീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന പീഡിത ക്രൈസ്തവര്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ യു.എസ്.എ’യുടെ 95

എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ; രണ്ടാം തരംഗവും ഒരുമിച്ചു നേരിടാം: മോദി

ന്യൂഡൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഒരുമിച്ചു പ്രവർത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തീവ്രമായ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളെ രോഗം

മലപ്പുറത്ത് 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ; ആരാധനാലയങ്ങളിൽ 5 പേരിലധികം പാടില്ല

മലപ്പുറം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ. ഇന്ന് രാത്രി 9 മുതൽ 30 വരെയാണ് കലക്ടർ കെ. ഗോപാലകൃഷ്ണൻ ഇവിടങ്ങളിൽ 144 പ്രഖ്യാപിച്ചത്. കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നേരത്തെ

കോവിഡ് നിയന്ത്രണങ്ങളില്‍ മത ന്യൂനപക്ഷങ്ങൾക്കുണ്ടായ വിവേചനം വെളിപ്പെടുത്തി യുഎസ് കമ്മീഷൻ റിപ്പോർട്ട്

വാഷിംഗ്ടണ്‍ ഡി‌.സി: കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ലോകമെമ്പാടുമുള്ള പല ന്യൂനപക്ഷ സമൂഹങ്ങൾക്കും വിവേചനം നേരിട്ടുവെന്ന റിപ്പോർട്ടുമായി മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തിന് ചില സ്ഥലങ്ങളിൽ

ലോക പുസ്തകദിനം : ഓർക്കാം വിശ്വഗ്രന്ഥത്തെ

എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാവെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര

യു‌എസ്‌സി‌ഐ‌ആർ‌എഫ് ന്റെ ഏറ്റവും പുതിയ മത സ്വാതന്ത്ര്യ റിപ്പോർട്ടിനെ പ്രശംസിച്ച് നിരവധി…

വാഷിംഗ്ടൺ: യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) യുടെ ഏറ്റവും പുതിയ റിപ്പോർട്ടിനെ പ്രശംസിച്ച് നിരവധി ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ ഗ്രൂപ്പുകൾ രംഗത്ത്. കോൺഗ്രസ് രൂപീകരിച്ച ക്വാസി-ജുഡീഷ്യൽ

കർണാടകയിൽ വ്യാജ മതപരിവർത്തനം ആരോപിച്ച് പാസ്റ്ററെ മർദ്ദിച്ചു

ബൽഗാം: ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ഒരു പാസ്റ്ററെ തീവ്രമായ ഹിന്ദു ദേശീയവാദികളുടെ ഒരു സംഘം ക്രൂരമായി ആക്രമിക്കുകയും ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക