“വിശ്വാസിയായ വനിത – സാധ്യതകളും വെല്ലുവിളികളും” ലൈവ് ചർച്ച ഇന്ന്

ക്രിസ്തീയ സമൂഹത്തിലെ വേർപെട്ട വിശ്വാസി സഹോദരിമാരുടെ ആത്മീക സാമൂഹ്യ തലങ്ങൾ തുറന്നു വിശകലനം ചെയ്യുന്ന തല്‍സമയ ചര്‍ച്ച "വിശ്വാസിയായ വനിത - സാധ്യതകളും വെല്ലുവിളികളും" ഇന്ന് (23/04/21 വെള്ളിയാഴ്ച) രാത്രി ഇന്ത്യന്‍ സമയം രാത്രി 8.00 മണി

കേരള സ്റ്റേറ്റ് പിവൈപിഎയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം വിതരണം ചെയ്തു

കുമ്പനാട്: കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ ഈ വാരം ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായ വിതരണം ചെയ്തു. ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നീ തലങ്ങളിൽ ഉൾപ്പെടുത്തി അടിയന്തര ആവശ്യം എന്ന നിലയിലാണ് സഹായം നൽകിയത്. ഏലിം പെന്തക്കോസ്തൽ ചർച്ച്

ബിൻലാദൻ ഒളിവിൽ താമസിച്ചിരുന്ന നാട്ടിൽ ബൈബിളുകളെത്തിക്കാനുള്ള വൻ പദ്ധതിയുമായി മിഷൻ ക്രൈ

ഇസ്ളാമബാദ്: ലോകത്തെ വിറപ്പിച്ചിരുന്ന തീവ്രവാദി നേതാവ് ഒസാമ ബിൻലാദൻ പാക്കിസ്ഥാനിൽ ഒളിവിൽ താമസിച്ചിരുന്ന അബോട്ടാബാദിലെ ഭവനങ്ങളിൽ ആയിരക്കണക്കിനു ബൈബിളുകൾ എത്തിക്കുന്നതിനുള്ള പദ്ധതിയുമായി ക്രിസ്ത്യൻ സംഘടനയായ മിഷൻ ക്രൈ. മുസ്ളീങ്ങൾ മാത്രം

24 മണിക്കൂറിൽ രാജ്യത്ത് 3.32 ലക്ഷം പുതിയ കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 3,32,730 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2,263 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,86,920 ആയി.  നിലവിൽ 24,28,616 പേരാണ്

കാർട്ടൂണിന്റെ പേരിൽ കലാപങ്ങള്‍: ഭീതിയോടെ പാക്ക് ക്രൈസ്തവർ

ലാഹോര്‍: പ്രവാചകനെതിരായ കാര്‍ട്ടൂണിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യവുമായി തീവ്ര ഇസ്ലാമിക വലതുപക്ഷ പാര്‍ട്ടിയായ ‘തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍’ (ടി.എല്‍.പി) നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

ജൂലി ബിജോ (40) യുടെ സംസ്കാരം ഏപ്രിൽ 26 ന്

ബാംഗ്ലൂർ: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ബ്രദർ സന്തോഷ് (ബിജോ റ്റി ജോൺ, തേവലക്കര) യുടെ ഭാര്യ ജൂലിയറ്റ് ബിജോ (ജൂലി-40) യുടെ സംസ്കാരം ഏപ്രിൽ 26 തിങ്കൾ രാവിലെ 8.00ന് കോട്ടയം തെള്ളകം അടിച്ചിറയിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മാങ്ങാനം

മറിയാമ്മ എബ്രഹാം (65) നിത്യതയിൽ

മീററ്റ് (യു.പി.): നിത്യതയിൽ വിശ്രമിക്കുന്ന മീററ്റിൻ്റെ അപ്പോസ്തോലൻ പാസ്റ്റർ എൻ.ഐ. എബ്രഹാമിൻ്റെ സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (65) ഇന്ന് രാവിലെ 11.00ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മീററ്റ് ബെച്ചോള ഗാവിലുള്ള ക്രിസ്ത്യൻ

സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്ക് കാൽലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 28 മരണം കൂടി സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധനാഴ്ച 1,40,671

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യുഎഇ

ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച (24) മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.

തീവ്രവാദത്തെ തള്ളിപ്പറയുവാന്‍ തയാറാകണം: ഈസ്റ്റർ സ്ഫോടന വാർഷികത്തിൽ കൊളംബോ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം…

കൊളംബോ: ഈസ്റ്റര്‍ദിന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും തീവ്രവാദത്തെ തള്ളിപ്പറയുവാന്‍ ഇസ്ലാം മതസ്ഥര്‍ തയാറാകണമെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ശ്രീലങ്കയിലെ ഈസ്റ്റര്‍