കോലത്ത് ജോർജ്ജ് ജോണിൻ്റെ ഭാര്യ അന്നമ്മ ജോർജ് (ശാന്തമ്മ-70) നിത്യതയിൽ

തിരുവല്ല: ചര്‍ച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ സംസ്ഥാന കമ്മിറ്റി അംഗവും, തിരുവല്ല ചര്‍ച്ച്‌ ഓഫ് ഗോഡ് സഭാംഗവുമായ കോലത്ത് ജോർജ്ജ് ജോണിൻ്റെ ഭാര്യ അന്നമ്മ ജോർജ് (ശാന്തമ്മ-70) കർത്തൃസന്നിധിയിൽ ചേര്‍ക്കപ്പെട്ടു. ശാരീരിക

വേല തികെച്ച് പാസ്റ്റർ കുഞ്ഞുമോൻ ജോസഫ് (55) അക്കരെനാട്ടിൽ

നാഗ്പൂർ: സുദീർഘമായ 27 വർഷത്തെ സുവിശേഷ ജീവിതം അവസാനിപ്പിച്ച് കർത്തൃദാസൻ പാസ്റ്റർ കുഞ്ഞുമോൻ ജോസഫ് (55) ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. കോവിഡ് മുഖാന്തിരം ചില ദിവസങ്ങളായി പ്രയാസം അനുഭവിച്ചു വരികയായിരുന്നു. കോവിഡ് പ്രയാസത്തിൽ

ചൈനയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഢന കേന്ദ്രങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

ചൈനയിൽ രഹസ്യ കേന്ദ്രങ്ങളിലും ഭവന സഭകളിലും കൂടിവരുന്ന ക്രിസ്ത്യാനികളെ പിടിച്ച് അവരുടെ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന രൂപാന്തര കേന്ദ്രങ്ങളിൽ പാർപ്പിച്ച് പീഡിപ്പിക്കുന്നതയായി റേഡിയോ ഫ്രീ ഏഷ്യ (ആർ.എഫ്.എ) റിപ്പോർട്ട്

വാട്‌സാപ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക; പിങ്ക് വാട്‌സാപ് ലിങ്ക് ഒരു വൈറസാണ്

നിങ്ങൾ വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനുകള്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ എത്രയും വേഗം അപ്‌ഡേറ്റു ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആവശ്യപ്പെട്ടു. ഒന്നിലേറെ ഗൗരവമുള്ള മുന്നറിയിപ്പുകളാണ് വാട്‌സാപ്

കോവിഡ് 19: പി.എം.ജി. ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ…

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയിൽ നിന്നും രാജ്യത്തെ വിടുവിക്കുവാൻ പി.എം.ജി. ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ (ഏപ്രിൽ 23 വെള്ളിയാഴ്ച) നടത്തപ്പെടുന്നു. രാവിലെ 7.00 മണിക്ക് ആരംഭിക്കുന്ന രാത്രി

കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്

വാർത്ത : IPC Kerala State Media Department കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.കോവിഡ് ബാധിതരായ കേരളത്തിലെ സഭാ

ആരാധന സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള പുതിയ നിയമങ്ങള്‍ക്കെതിരെ ഐറിഷ് ബിഷപ്പ്

ഡബ്ലിന്‍: അയർലൻഡ് സര്‍ക്കാരിന്റെ പുതിയ കൊറോണ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഐറിഷ് കാതലിക് ചർച്ച് തലവൻ ബിഷപ്പ് ഈമണ്‍ മാര്‍ട്ടിന്‍. ‘മതസ്വാതന്ത്ര്യത്തന്മേലുള്ള കടന്നുകയറ്റം’ എന്ന വിശേഷണം പുതിയ നിയമങ്ങള്‍ക്ക് നല്കിയ അദ്ദേഹം

പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് വാക്സീൻ: റജിസ്ട്രേഷൻ ശനിയാഴ്ച മുതൽ

ന്യൂഡൽഹി: പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കി കോവിഡിന്റെ

അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ ജോൺസൻ (71) നിത്യതയിൽ

എറണാകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ ചൂളക്കപ്പറമ്പ് മാങ്ങൻ വീട്ടിൽ ജോൺസൻ (71) ബുധനാഴ്ച രാത്രിയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  കുന്നംകുളം പഴഞ്ഞി വെസ്റ്റ് മങ്ങാട് സ്വദേശിയായ ഇദ്ദേഹം എറണാകുളത്ത്

ഇന്ത്യയില്‍ മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികൾ; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ന്യൂ‍ഡൽഹി: രാജ്യത്തു പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 ലക്ഷം പേര്‍ക്കാണു രോഗം ബാധിച്ചത്; നിലവിൽ ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. യു.എസിൽ മാത്രമാണു മുൻപ് മൂന്നു ലക്ഷത്തിലേറെ പ്രതിദിന