ശാരോൻ ഫെലോഷിപ്പ് ശുശ്രൂഷകൻ പാ. നൈനാൻ ഫിലിപ്പ് (62) നിത്യതയിൽ

കുമ്പനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് കുമ്പനാട് ടൗൺ സഭാ ശുശ്രൂഷകനായിരുന്ന മല്ലപ്പള്ളി കുഴിമണ്ണിൽ പാ. നൈനാൻ ഫിലിപ്പ് (62) ഏപ്രിൽ 22 വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.ഭാര്യ: ആനിയമ്മ ഫിലിപ്പ്

വെൺമണി പുളിക്കൽ റോഡിൽ തങ്കമ്മ സാമുവേൽ (97) നിത്യതയിൽ

വെണ്മണി: ഐ.പി.സി വെണ്മണി സൗത്ത് സഭാംഗം പുളിക്കൽ റോഡിൽ പിസി സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവേൽ (97) നിര്യാതയായി. സംസ്കാരം ഏപ്രിൽ 22 വ്യാഴാഴ്ച (ഇന്ന്) വെൺമണി സൗത്ത് സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ : മേരി തോമസ് (മുംബൈ), തോമസ്

പരിശോധനയുടെ പേരിൽ ദൈവാലയങ്ങളിൽ മ്യാൻമർ പട്ടാളം നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു

യങ്കൂൺ: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച മ്യാൻമറിലെ പട്ടാളഭരണകൂടം പരിശോധനയുടെ പേരിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ അതിക്രമം അഴിച്ചുവിടുന്നതായി റിപ്പോർട്ടുകൾ. ദൈവാലയങ്ങളിൽ പട്ടാളം അതിക്രമിച്ച് കയറുന്ന സംഭവങ്ങൾ വ്യാപകമാകുകയാണെന്നും

ഛത്തീസ്ഗഢിൽ കോവിഡ് ബാധിച്ച് മലയാളി കന്യാസത്രീ മരിച്ചു

ഭിലായ് സെൻ്റ് തോമസ് കോൺവെൻറ് അംഗം സിസ്റ്റർ ആൻ (53) ആണ് കോവിഡ് രോഗത്തെ തുടർന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മരിച്ചത്. ഹൈദരാബാദിലെ ബി.ബി.ആർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ

ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥനയ്ക്ക്

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. മിക്കയിടത്തും ഓക്സിജനും വാക്സിനും ക്ഷാമം നേരിടുന്നു. ആരോഗ്യം പ്രവർത്തകരെയും രോഗം ബാധിക്കുന്നത്, സേവന രംഗത്തെ കാര്യമായി

ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ വധിച്ചതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം

കെയ്റോ: ഈജിപ്തിലെ സീനായി മേഖലയില്‍ നിന്നും കോപ്റ്റിക് ക്രൈസ്തവ വിശ്വാസിയെ തട്ടിക്കൊണ്ടുപോയ പോയി കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളെ ഉന്മൂലനം ചെയ്തതായി ഈജിപ്ഷ്യൻ സുരക്ഷാസേന വെളിപ്പെടുത്തി. ക്രൈസ്തവരെയും വടക്കന്‍ സീനായി

പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) നിത്യതയിൽ

സമ്പൽപൂർ: ഒഡീഷയുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) കോവിഡ് മൂലം കർത്തൃന്നിധിയിൽ ചേർക്കപ്പെട്ടു. ഒഡിഷയിലെ സമ്പൽപ്പൂർ ഡിസ്ട്രിക്റ്റിലെ ഹിറാകുഡ് പെന്തെകൊസ്തൽ ചർച്ച് സ്ഥാപകനാണ്, തുവയൂർ മഞ്ചാടിക്കുഴിയിൽ

ഹെബ്സിബ കിരൺ കുമാർ (34) നിത്യതയിൽ

ആന്ധ്രപ്രദേശ്: കാൽവറി കിങ്ഡം പീസ് സഭാ ശുശ്രൂഷകൻ കിരൺ കുമാറിന്റെ ഭാര്യ ഹെബ്സിബ കിരൺ കുമാർ (34) നിത്യതയിൽ ചേർക്കപ്പെട്ടു. ആന്ധ്രായിൽ ശുശ്രൂഷയിൽ ആയിരിക്കെ കോവിഡ് ബാധിച്ചാണ് മരണം. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിലെ 2003-2007 വർഷ

റിജോ ഏബ്രഹാം(37) നിത്യതയിൽ

ഹൈദരാബാദ്: പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ മൂത്ത മകൻ റിജോ ഏബ്രഹാം മാത്യു (37) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐ.ബി.സിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ കർത്തൃദാസൻ തുടർന്ന് ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ട്രെയിനിംഗ് സെന്ററിൽ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം, വർക്ക് ഫ്രം…

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.