മൂന്നു ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രണ്ടായിരം കടന്ന് മരണം

ന്യൂഡൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഭാഗങ്ങളിലായി റജിസ്റ്റർ ചെയ്തത് 2,95,041 കേസുകളാണ്. ഇത് ആദ്യമായിട്ടാണ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തോട് അടുക്കുന്നത്. രോഗം

മുട്ടം അരിയമാക്കൽ സണ്ണി (84) നിര്യാതനായി

തൊടുപുഴ(മുട്ടം): ദി പെന്തെക്കൊസ്ത് മിഷൻ മുട്ടം സഭയുടെ ആരംഭകാല വിശ്വാസി അരിയമാക്കൽ സണ്ണി (84) നിര്യാതനായി. സംസ്കാരം ഏപ്രിൽ 21 (ഇന്ന്) ഉച്ചയ്ക്ക് 2.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.00ന് മൂലമറ്റം ടി.പി.എം സഭാ സെമിത്തേരിയിൽ. ഭാര്യ:

പേരാണിക്കൽ ഡാനിയേൽ മാത്യൂ (63) നിര്യാതനായി

പഴഞ്ഞി: ദി പെന്തെക്കൊസ്ത് മിഷൻ പഴഞ്ഞി സഭാംഗം നെല്ലിമുകൾ പേരാണിക്കൽ ഡാനിയേൽ മാത്യൂ (ദാനിയേൽക്കുട്ടി -63) നിര്യാതനായി. മുൻപ് കടമ്പനാട് സഭയിൽ ആയിരുന്നു. സംസ്കാരം ഏപ്രിൽ 21 ഇന്ന് ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ടി.പി.എം സഭാ

ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ചുമതലയിലേക്ക് മലയാളിയായ റോഷൻ ജേക്കബ്

ലക്നൗ: ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ആയി മലയാളിയായ റോഷൻ ജേക്കബ് ചുമതലയേൽക്കും. യുപി കേഡറിലെ ഐഎഎസ്‌ ഉദ്യോഗസ്‌ഥയായ റോഷന്‍ ജേക്കബിനു മുൻപ് ഇ-ഇന്ത്യ 2013 അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്യാസ്‌ വിതരണം സുതാര്യവും കാര്യക്ഷമമായും

പാസ്റ്റർ വി.സി. സാമുവേൽ (80) നിത്യതയിൽ

കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡിലെ ഒരു സീനിയർ ശുശൂഷകനും, തൃക്കണ്ണമംഗൽ ഏ.ജി സഭാംഗവുമായിരുന്ന തൃക്കണ്ണമംഗൽ ഉപ്പൂട്ടിൽ ബെഥേൽ വീട്ടിൽ പാസ്റ്റർ വി. സി. സാമുവേൽ (80) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദീർഘവർഷങ്ങൾ നല്ലില,

നാഷ്വില്ലെ-ഏരിയ സഭയിലെ ഉണർവ്വ്: സ്നാനം 1000 കവിഞ്ഞു

ഡിസംബർ മാസത്തിൽ നാഷ്‌വില്ലെ ഏരിയ സഭയിൽ ആരംഭിച്ച ഉണർവ്വിന്റെ ചലനം നാലുമാസത്തോളം കഴിഞ്ഞപ്പോൾ ആയിരത്തിലധികം സ്നാനങ്ങൾ നടന്നതായും അനേകർ ക്രിസ്തുവിലേക്ക് വരുന്നതായും കണക്കാക്കപ്പെടുന്നു. ടെന്നസിയിലെ ഹെണ്ടർസൻവില്ലിയിലെ ലോംഗ്ഹോളോ

ഈജിപ്തില്‍ വൃദ്ധനായ ക്രിസ്ത്യാനിയെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐ‌എസ്

കെയ്റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാംഗമായ വയോധികനായ ക്രൈസ്തവ വിശ്വാസിയെ കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന പുറത്തുവിട്ടു. നബിൽ ഹബാഷി സലാമ എന്ന 62 വയസ്സുള്ള ക്രൈസ്തവനെ ദാരുണമായി വധിക്കുന്നതിന്റെ

24 മണിക്കൂറിൽ രാജ്യത്ത് 1761 കോവിഡ് മരണം; 2.59 ലക്ഷം പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1761 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഈ വർഷം ഒരു ദിവസം കോവിഡ് ബാധിച്ചുണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇന്നലെ മാത്രം 2,59,170 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രശ്മി മാത്യൂസിന് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ്

ബെംഗളുരു: ഹെണ്ണൂർ ഗിൽഗാൽ ഐ.പി.സി സഭാംഗം മല്ലപ്പള്ളി വടക്കേക്കര മനോജ് മാത്യൂവിൻ്റെ ഭാര്യ രശ്മി മാത്യൂസ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. "സുസ്ഥിര മോചനത്തിനായുള്ള ലിക്വിഡ് മരുന്നുകളുടെ വികസനവും മെച്ചമായ ജൈവ ലഭ്യതയും"

പുത്തേത്ത് കടവിലാമഠത്തിൽ ഇടിക്കുള ചാക്കോ (ചാക്കോച്ചൻ-85) നിത്യതയിൽ

കല്ലിശ്ശേരി: ഉമയാറ്റുകര പുത്തേത്ത് കടവിലാമഠത്തിൽ റിട്ടയേർഡ് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥൻ ഇടിക്കുള ചാക്കോ (ചാക്കോച്ചൻ-85) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നാളെ (2021 ഏപ്രിൽ 21 ബുധൻ) 1.00 മണിക്ക് കല്ലിശ്ശേരി ഐ.പി.സി എബനേസർ സഭയുടെ