ഇട്ടിയപ്പാറ ആനന്ദ് ഭവനത്തിൽ മറിയാമ്മ സക്കറിയ (83) നിത്യതയിൽ

റാന്നി: ഇട്ടിയപ്പാറ ആനന്ദ് ഭവനത്തിൽ പരേതനായ പി.സി. സക്കറിയയുടെ പത്നി, മറിയാമ്മ സക്കറിയ (83) അക്കരെനാട്ടിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ഐപിസി റാന്നി ടൗൺ സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ: അലക്സ് സക്കറിയ, സുമോൾ സണ്ണി, റെജി

കോവിഡ് മാസ് വ്യാപനം: ആരാധനകൾ ഓൺലൈനിൽ നടത്തുവാൻ സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: കോവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനം അതി തീവ്രതയിൽ പടർന്നു പിടിക്കുന്നതുകൊണ്ട് എല്ലാ ആരാധനകളും ഓൺലൈനിൽ നടത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി. നാളെയും മറ്റന്നാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും

18 തികഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നൽകാൻ ഒരുങ്ങി സർക്കാർ

ന്യുഡൽഹി: രാജ്യത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കോവിഡ് ടീം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.

കൊവിഡിനെ പിടിച്ചുകെട്ടാന്‍ മൂന്ന് സ്റ്റെപ്പുകളെ നിര്‍ദ്ദേശിച്ച് എയിംസ് ഡയറക്ടര്‍

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി വ്യാപിക്കുകയാണ്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം നടക്കുകയും മരണനിരക്ക് കുത്തനെ ഉയരുകയും ആരോഗ്യമേഖല കനത്ത പ്രതിസന്ധിയിലേക്കും നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കർഫ്യു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു, എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

കോവിഡ്; ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ സമ്പൂര്‍ണ കര്‍ഫ്യൂ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ അടുത്ത തിങ്കളാഴ്ച രാവിലെ വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകളും സര്‍ക്കാര്‍ ഒാഫിസുകളും പ്രവര്‍ത്തിക്കും. സ്വകാര്യ ഒാഫിസുകള്‍ വര്‍ക് അറ്റ് ഹോം

എലിയാമ്മ വർഗീസ് (96)  നിത്യതയിൽ

കോഴിക്കോട്: രാമനാട്ടുകര ഐപിസി സഭാംഗവും പരേതനായ വർഗീസിന്റെ സഹധർമിണിയുമായ എലിയാമ്മ വർഗീസ് (96)  നിര്യാതയായി.  സംസ്കാരം ഇന്ന് ഏപ്രിൽ19 ന് മകൾ സൂസിയുടെ ഫറോക്ക് സ്വദേശി പെട്രോൾ പമ്പിന് സമീപമുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം 4.00

പുതുമല അറത്തുവിളയിൽ ലിജോ ജോൺസൻ (34) നിര്യാതനായി

ഏഴംകുളം: ഐപിസി അടൂർ വെസ്റ്റ് സെന്ററിലെ പുതുമല ബെഥേൽ സഭാംഗമായ പുതുമല അറത്തുവിളയിൽ കെ. ജോൺസൻ - ലിസി ദമ്പതികളുടെ മകൻ ലിജോ ജോൺസൻ (34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജോജോ ജോൺസൻ സഹോദരനാണ്. സംസ്കാര ശുശ്രൂഷ ഏപ്രിൽ 21 നു രാവിലെ 9.00നു

തമിഴ്‌നാട് കേരള അതിര്‍ത്തി അടയ്ക്കും: രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ച്ച ലോക്ക്ഡൗണ്‍

ചെന്നൈ: കൊവിഡ് രണ്ടാം തരംഗ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട് രാത്രി പത്തുമുതല്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടയും. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും.

ഇസ്രായേലിൽ പൊതുസ്ഥലത്ത് മാസ്ക് ഉപയോഗം ഒഴിവാക്കി

ടെൽ അവീവ്: രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും കൊവിഡ് വാക്‌സിനേഷന്‍ ഫലം കണ്ടതോടെ രോഗവ്യാപനം കുറഞ്ഞുവെന്നും, അതിനാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കിയെന്നും ഇസ്രായേൽ ആരോഗ്യ