കഴിഞ്ഞ ദിവസം അന്തരിച്ച പാസ്റ്റർ എ.ജെ സമുവേലിന്റെ ഭാര്യയും മകനും നിത്യതയിൽ ചേർക്കപ്പെട്ടു

ഇൻഡോർ: കോവിഡ് രോഗം പിടിപെട്ട് 10 ദിവസം മുമ്പ് കർത്താവിൽ നിദ്രപ്രാപിച്ച കർത്തൃദാസൻ ഇൻഡോർ പെന്തെക്കോസ്ത് ചർച്ച് സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ, വടശ്ശേരിക്കര കുമ്പളാംപൊയ്ക ആനക്കുഴിക്കൽ പാസ്റ്റർ എ.ജെ. സാമുവേലിന്റെ ഭാര്യയും മകനും കർത്തൃ

കേരള ക്രിസ്ത്യൻ അസംബ്ലി (കാനഡ) യൂത്ത് കൺവെൻഷൻ ഏപ്രിൽ 23 മുതൽ

ടോറോന്റോ: കേരളാ ക്രിസ്ത്യൻ അസംബ്ലി (KCA ) ടോറോന്റോയുടെ ആഭ്യമുഖത്തിൽ ഏപ്രിൽ 23 വെള്ളി മുതൽ ത്രിദിന യുവജന കൺവൻഷർ നടത്തപ്പെടുന്നതാണ്. ഏപ്രിൽ 23 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (EST) സമ്മേളനം ആരംഭിക്കുന്നു. ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് 7.30

ക്രിസ്ത്യൻ സന്യാസിനിയ്ക്ക് പാക്ക് സര്‍ക്കാരിന്റെ മരണാനന്തര ബഹുമതി

കറാച്ചി: ഭിന്നശേഷിയുള്ള ബാല്യങ്ങള്‍ക്ക്‌ ഇടയിൽ നിസ്വാർത്ഥ സേവനങ്ങൾ ചെയ്ത സിസ്റ്റര്‍ റൂത്ത് ലെവിസിന് പാക്കിസ്ഥാൻ സര്‍ക്കാരിന്റെ മരണാനന്തര ഉന്നത പുരസ്കാരം. സാംസ്കാരികം, പൊതുജീവിതം എന്നീ മേഖലകളില്‍ നല്‍കുന്ന മഹനീയ സേവനങ്ങളെ മാനിച്ച്

പി.വൈ.പി.എ തിരുവനന്തപുരം മേഖലയ്ക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: പിവൈപിഎ തിരുവനന്തപുരം മേഖലയ്ക്ക് 2021-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏപ്രിൽ 17ന് ഉച്ചക്ക് രണ്ടു മണിക്ക് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ വെച്ചു നടത്തപ്പെട്ട ജനറൽ ബോഡിയിലാണ് പുതിയ ഭരണസമിതിയെ

ഐ.പി.സി റിവൈവൽ ദുബായ് ചർച്ചിന്റെ ത്രിദിന കൺവെൻഷൻ  മെയ്‌ 3 മുതൽ

ദുബായ്: ഐ.പി.സി റിവൈവൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ത്രിദിന കൺവെൻഷൻ  മെയ്‌ 3,4,5 തീയതികളിൽ യു.എ.ഇ സമയം വൈകിട്ട് 7.00 മുതൽ 9.30 വരെ സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാ. രാജൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന

പാസ്റ്റർ തങ്കച്ചൻ മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു

നോർത്ത് കരോളിന: അടൂർ തുവയൂർ കിണറുവിള കുടുംബാംഗം പാസ്റ്റർ തങ്കച്ചൻ മത്തായി (61) ഏപ്രിൽ 17 നു ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. കുടുംബമായി നോർത്ത് കരോളിനയിൽ താമസമാക്കിയിരുന്ന ഇദ്ദേഹം ഏപ്രിൽ 16 നു ഉണ്ടായ മസ്തിഷ്ക ആഘാതത്തെ തുടർന്ന്

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി തയാറാക്കി സംസ്ഥാന ആരോഗ്യവകുപ്പ്. വരുന്നവർ ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്.

ഹെയ്തിയിൽ നടന്ന ആരാധനയ്ക്ക് നേരെ പോലീസ് അക്രമം

പോർട്ട്-ഓ-പ്രിൻസ്: രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കാനായി ഹെയ്തിയിൽ നടന്ന ആരാധനയ്ക്ക് നേരെ പോലീസ് അതിക്രമം. 'മാസ് ഫോർ ദി ഫ്രീഡം ഓഫ് ഹെയ്തി' എന്ന് പേരിട്ടിരുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു.

കോവിഡ് വ്യാപനം; സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നടത്തപ്പെടാൻ ഉദ്ദേശിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ്

ഇസ്രായേൽ രാഷ്ട്രപ്പിറവി ആഘോഷിച്ചു

ടെൽ-അവിവ്: ഇസ്രായേൽ രാഷ്ട്രം തങ്ങളുടെ 73-ാം സ്വാതന്ത്ര്യദിനം 2021 ഏപ്രിൽ 15-ാം തീയതി വ്യാഴാഴ്ച ആഘോഷിച്ചു, ലോകമെമ്പാടുമുള്ള ഇസ്രായേലികളും ജൂതന്മാരും സഖ്യകക്ഷികളും രാജ്യത്തിന് ജന്മദിനാശംസ നേർന്നു. ബുധനാഴ്ച വൈകുന്നേരം ഇസ്രായേലിലുടനീളം