ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

കാലിഫോര്‍ണിയ: വീടിനകത്ത് ഒത്തു ചേര്‍ന്നുള്ള ബൈബിള്‍ പഠനവും പ്രാര്‍ത്ഥനായോഗവും നടത്തുന്നതിന് കാലിഫോര്‍ണിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീംകോടതി നീക്കം ചെയ്തു. ഏപ്രില്‍ 9-ാം തീയതി വെള്ളിയാഴ്ച നാലിനെതിരെ

ഭവന സഭകളുള്‍പ്പെടെ 5 സാമൂഹിക സംഘടനകള്‍ നിരോധിക്കുമെന്ന് ചൈന

ബെയ്ജിംഗ് : ദശലക്ഷക്കണക്കിന് ക്രിസ്ത്യന്‍ ഭവന സഭകളുള്‍പ്പെടെ അഞ്ച് 'നിയമവിരുദ്ധ സാമൂഹിക സംഘടനകള്‍' നിരോധിക്കുന്നതിനായി ചൈന ഒരു പുതിയ കാമ്പയിന്‍ ആരംഭിക്കുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേര്‍ണ്‍ (ICC) അനുസരിച്ച്, സര്‍ക്കാരില്‍

ഏലിക്കുട്ടി വർഗീസ്‌ (ലില്ലി-71) ഒക്കലഹോമായിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും സിനിയർ പാസ്റ്ററുമായ, ആഞ്ഞിലിത്താനം പ്ലാന്തോട്ടത്തിൽ റവ.ഡോ. ജോൺ വർഗീസിന്റ (രാജൻ) ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി-71) ഏപ്രിൽ 10-ന് നിര്യാതയായി. മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച

കോവിഡ് വാക്സിൻ മൂന്നാം ഡോസും എടുക്കേണ്ടി വന്നേക്കാമെന്ന് ഫൈസർ സി.ഇ.ഒ

മുംബൈ: കോവിഡ് വാക്സീന്‍ രണ്ടാം ഡോസ് എടുത്ത് ഒരു വർഷത്തിനുള്ളിൽ ചിലപ്പോൾ മൂന്നാം ഡോസും എടുക്കേണ്ടി വന്നേക്കാമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞു. വാക്സിനേഷൻ സീക്വൻസ് എന്താണെന്നും എത്ര തവണ വാക്സീൻ എടുക്കേണ്ടിവരുമെന്നും എത്രകാലത്തേക്ക്

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത്

ടി.പി.എം അഹമ്മദാബാദ് ശുശ്രൂഷകൻ പാസ്റ്റർ തോംസൺ പി.ഡി (62) നിത്യതയിൽ

ബറോഡ : ദി പെന്തെക്കൊസ്ത് മിഷൻ അഹമ്മദാബാദ് ശുശ്രൂഷകൻ, കോട്ടയം പുതുപ്പള്ളി പുത്തൻപുരയ്ക്കൽ പരേതനായ ഡാനിയേൽ – ഗ്രേസിക്കുട്ടി ദമ്പതികളുടെ മകൻ പാസ്റ്റർ തോംസൺ പി.ഡി (റെജി-62) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (ഏപ്രിൽ 17) ഉച്ചക്ക് 1 ന്

ICSE, ISC പരീക്ഷകൾ മാറ്റി

കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ ഐസിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂണിൽ തീരുമാനമെടുക്കും. ഐസിഎസ്ഇ (പത്താം ക്ലാസ് ) വിദ്യാർഥികൾക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള

ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പ് മിഷൻ സെമിനാർ ഏപ്രിൽ 19ന്

ഷാർജ: ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ദൗത്യ നിർവ്വഹണത്തിന് ഊന്നൽ നൽകി മിഷൻ സെമിനാർ ഏപ്രിൽ 19 തിങ്കളാഴ്ച വൈകിട്ട് 7.00 മണി (യു.എ.ഇ. സമയം) മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ‘സുവിശേഷികരണം സഭയുടെ ദൗത്യമോ?’ എന്നതായിരിക്കും

പാസ്റ്റർ ജോൺസൻ എബ്രഹാം (72) നിത്യതയിൽ

മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ വൈസ് പ്രസിഡൻ്റ് മാവേലിക്കര പുന്നമൂട് ഗ്രേസ് വർഷിപ് സെന്റർ സഭാ ശുശ്രൂഷകൻ ചെന്നിത്തല പൈനുംമൂട്ടിൽ ശാലോമിൽ പാസ്റ്റർ ജോൺസൺ എബ്രഹാം (72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

ഫീച്ചര്‍ | പ്രതിസന്ധിയെ മറികടന്ന ബെഞ്ചമിന്‍ പാസ്റ്റര്‍ | ബ്ര. സുനില്‍ മങ്ങാട്ട്

ജന്മദേശമായ പത്തനംതിട്ടയിലെ മുണ്ടിയപ്പള്ളിയോട് വിടപറഞ്ഞു മല്ലപ്പള്ളി താലൂക്കിലെ പെരുമ്പാറയില്‍ എത്തുമ്പോള്‍ ബെഞ്ചമിന്‍ എന്ന കുടുംബനാഥന് ഒറ്റ ലക്ഷ്യമേയുള്ളൂ, ഒരു വീട് വെയ്ക്കണം, നാലു കുഞ്ഞുങ്ങളെ സന്തോഷത്തോടെ വളര്‍ത്തണം. 1966