ഐ.പി.സി ഓസ്‌ട്രേലിയ റീജിയന്റെ മാസയോഗം നാളെ നടക്കും

മെൽബൺ: ഐപിസി - ഓസ്‌ട്രേലിയ റീജിയന്റെ ആഭിമുഖ്യത്തിൽ മാസയോഗം ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ (മെൽബൺ- സിഡ്‌നി സമയം) സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. റീജിയൻ ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രഷകൾക്ക് നേതൃത്വം

പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് കരിക്കണ്ണംചിറ വീട്ടിൽ രവി (61) നിത്യതയിൽ

എരുമേലി: യുവസുവിശേഷകൻ പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് കരിക്കണ്ണംചിറ വീട്ടിൽ രവി (61) ഇന്ന് വെളുപ്പിന് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സ്വഭവനത്തിൽ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (17/4/2021)

നഴ്‌സുമാർക്കെതിരായ മതനിന്ദ ആരോപണവുമായി ബന്ധപ്പെട്ട് പാക് ക്രിസ്ത്യൻ നേതാക്കൾ പൊലീസുമായി കൂടിക്കാഴ്ച…

ഫൈസലാബാദ്: രണ്ടു ക്രിസ്ത്യൻ നഴ്‌സുമാർക്കെതിരായ വ്യാജ മതനിന്ദ ആരോപണത്തെ ചുറ്റിപ്പറ്റിയുള്ള സാമുദായിക സംഘർഷങ്ങൾ പരിഹരിക്കുന്നതിന് പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നേതാക്കൾ പാകിസ്ഥാനിലെ പോലീസ് അധികാരികളുമായി ഇടപെടുന്നുണ്ടെന്ന് യൂണിയൻ ഓഫ്

സഭാ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ 8 നൈജീരിയൻ ക്രിസ്ത്യാനികൾ മോചിതരായി

കടുന: സഭയുടെ ബസ്സിൽ യാത്ര ചെയ്യവേ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 8 നൈജീരിയൻ ക്രിസ്ത്യാനികളെ മോചിപ്പിച്ചു. മാർച്ച് 26 ന് നൈജീരിയയിലെ കഫഞ്ചനിൽ നടന്ന ഈസ്റ്റർ പ്രോഗ്രാമിലേക്ക് യാത്ര ചെയ്യുന്നതിനിടെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ എട്ട്

ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് പുതിയ നേതൃത്വം

ന്യൂഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് 2021-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ വർഷത്തെ സഹോദരി സമാജം ഭാരവാഹികളായി സിസ്റ്റർ മേരി ഡാനിയേൽ (പ്രസിഡന്റ്), സിസ്റ്റർ മോളി മാത്യു (വൈസ് പ്രസിഡന്റ്), സിസ്റ്റർ

കുഞ്ഞൂഞ്ഞമ്മ മാത്യു (66) നിത്യതയിൽ

റാന്നി: പൂവന്മല നൊച്ചുമണ്ണിൽ ബേഥേൽ എബ്രഹാം മാത്യു (കുഞ്ഞുമോൻ) വിൻ്റെ ഭാര്യ, ഐ.പി.സി. റാന്നി ബേഥേൽ ടൗൺ ചർച്ച് അംഗമായ കുഞ്ഞുഞ്ഞമ്മ മാത്യു (66) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 17 ശനിയാഴ്ച. പരേത മാവേലിക്കര മുട്ടത്ത്

വിശ്വാസത്തിന്റെ പേരില്‍ ലാവോസിൽ തടവിലായ പാസ്റ്ററിന് മോചനം

സാവന്നാഖേട്ട്: കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസില്‍ ക്രിസ്ത്യൻ യോഗങ്ങൾ സംഘടിപ്പിച്ചു എന്ന കാരണത്താല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തടവറയില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ വചനപ്രഭാഷകനായ പാസ്റ്റർ സിതോണ്‍ തിപ്പാവോങ്ങ് മോചിതനായി. തെക്കന്‍ പ്രവിശ്യയായ

ജി.എഫ്.എ വേൾഡ് ഈ വർഷം ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു

കിഗാലി: ലോകത്തിലെ ഏറ്റവും വലിയ മിഷൻ പ്രവർത്തകരിലൊന്നായ ജി.എഫ്.എ വേൾഡ് ആഫ്രിക്കയിൽ ആദ്യമായി ജീവകാരുണ്യ പദ്ധതികൾ ആരംഭിക്കുന്നതിന്. ലോകത്തിലെ ഏറ്റവും ദരിദ്രമായ ഭൂഖണ്ഡത്തിലെ മാനുഷിക പരിശ്രമങ്ങൾക്ക് ഇത് ഒരു വലിയ പ്രോത്സാഹനമായിരിക്കും.

ജോൺ ശാമുവേൽ (ജോണി-74 ) നിത്യതയിൽ

കാനഡ, വിന്സർ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ പ്രഥമ പ്രസിഡണ്ട് പാസ്റ്റർ പി.എം. സാമുവലിൻ്റെ മകനും പാർക്ക് വുഡ് ചർച്ച്‌ ഓഫ് ഗോഡ് സഭയുടെ ഡീക്കനുമായ ജോൺ ശാമുവേൽ (ജോണി-74 ) നിര്യാതനായി. മേരിക്കുട്ടിയാണ് മാതാവ്. സംസ്കാരം ഏപ്രിൽ 17 നു

യുപിഎഫ് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) ന്റെ പതിനൊന്നാമത് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു. പാസ്റ്റർ കെ പി ബേബി (ചീഫ് എക്സാമിനർ), പാസ്റ്റർ പ്രതീഷ് ജോസഫ് (അസിസ്റ്റന്റ് എക്സാമിനർ), ബ്രദർ പി.