ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ യൂത്ത് ആൻഡ് ഡിസൈപിൾഷിപ്പ് ഡയറക്ടറായി റോബർട്ട് ബെയ്‌ലി നിയമിതനായി

ക്ലീവ്‌ലാന്റ്, ടിഎൻ: റവ. റോബർട്ട് ബെയ്‌ലി, ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ യൂത്ത് ആൻഡ് ഡിസൈപിൾഷിപ്പ് ഡയറക്ടറായി നിയമിതനായി. 2016-ൽ അദ്ദേഹം ഇന്റർനാഷണൽ യൂത്ത് ആൻഡ് ഡിസൈപിൾഷിപ്പ് അസിസ്റ്റന്റ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏപ്രിൽ 14

മതസ്വാതന്ത്യ ബില്ലിൽ ഒപ്പിടരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻ.എ.പി.എം

അഹ്മദാബാദ്: വിവാഹ ബന്ധങ്ങളുടെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്യ ഭേദഗതി ബിൽ ഭരണഘടനവിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണമുണ്ടാക്കുന്നതുമാണെന്ന് നാഷനൽ അലയൻസ് ഫോർ പീപിൾസ് മൂവ്മെൻറ് (എൻ.എ.പി.എം). ബില്ലിൽ

രാജ്യത്ത് 2 ലക്ഷം കടന്ന് കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. അവസാന 24 മണിക്കൂറിൽ 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,038 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,40,74,564 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,24,29,564 പേർ രോഗമുക്തരായി.

നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിര്യാതനായി

ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) കർത്തൃസന്നിധിയൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴായിരുന്ന അന്ത്യം.  സംസ്കാര

ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കോൺഫറൻസ് മെയ് 18, 19തീയതികളിൽ

പുനലൂർ: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 70-ാമത് കോൺഫറൻസ്  മെയ്‌ 18,19 (ചൊവ്വ, ബുധൻ) തീയതികളിൽ പുനലൂർ എ. ജി കൺവൻഷൻ ഗ്രൗണ്ടിൽ വെച്ച്  നടത്തപ്പെടും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോൺഫറൻസ് നടക്കുന്നത്.

ഐപിസി ചെന്നൈ മെട്രോ സെന്ററിന് പുതിയ നേതൃത്വം

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 4-ാം തീയതി കൂടിയ ജനറൽ ബോഡിയാണ് 202I -22 ലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പാസ്റ്റർ രാജു എം ചെറിയാൻ (പ്രസിഡന്റ്), പാ.ജോർജ് മാത്യു & ഡോ. ലാലു തോമസ്

ഐപിസി പെരിന്തൽമണ്ണ സെൻ്ററിന് പുതിയ ഭാരവാഹികൾ

മലപ്പുറം: ഐപിസി പെരിന്തൽമണ്ണ സെൻ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെൻ്ററിൽ ഏപ്രിൽ 10ന് കൂടിയ ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പ്രസിഡൻ്റ്), പാസ്റ്റർ റജി ഒ.സി.(വൈസ്

പി.വൈ.പി.എ – യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഏപ്രിൽ 26 മുതൽ

ദുബായ് : പി.വൈ.പി.എ - യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 തിങ്കൾ മുതൽ 28 ബുധൻ വരെ വൈകുന്നേരം 7.30 മുതൽ 9.30 വരെ (യു.എ.ഇ സമയം) ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. ‘ആത്മീയ തികവ്’ (PLEROMA) (കൊലോ.2:9) എന്നതാണ് മുഖ്യ ചിന്താവിഷയം.

ഹെബ്രോൻ ഐ.പി.സി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ നാളെ മുതൽ

കുവൈറ്റ് : ഹെബ്രോൻ ഐപിസി (കുവൈറ്റ്) സഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും, രക്ഷാകർത്താകൾക്കുമായുള്ള വെബ്ബിനാർ, നാളെ (ഏപ്രിൽ 14) മുതൽ 16 (വെള്ളി) വരെ വൈകുന്നേരം 5.30 മുതൽ 7.30 (കുവൈറ്റ് സമയം) വരെ നടത്തപ്പെടും (ഇന്ത്യൻ സമയം 8.00 - 10.00). സൂം

പി.വൈ.പി.എ പന്തളം സെന്റർ വാർഷികം ഏപ്രിൽ 14 നാളെ

പന്തളം: പി.വൈ.പി.എ പന്തളം സെന്റർ വാർഷിക മീറ്റിംഗ് നാളെ (ഏപ്രിൽ 14 ബുധൻ) പകൽ 10.00 മുതൽ 12.30 വരെ കുളനട ഐപിസി ശാലേം സഭയിൽ നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, സെന്റർ പി.വൈ.പി.എ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ.