മതനിന്ദാ കുറ്റത്തിന് ക്രിസ്ത്യൻ നേഴ്സുമാർക്കെതിരെ പാകിസ്ഥാനിൽ കേസ്

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ വ്യാജ മതനിന്ദാ കുറ്റം ആരോപിച്ചതിന്റെ പേരില്‍ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ക്രൈസ്തവരായ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരിയും ലാൽ, ന്യൂവിഷ് അരൂജ് എന്നീ നഴ്സുമാർക്കെതിരെ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതിയ നേതൃത്വം

ഇരിട്ടി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതായ ഭാരവാഹികളെ തെരഞ്ഞടുത്തു. പേരട്ട ഐ.പി.സി ചർച്ചിൽ കൂടിയ ജനറൽ ബോഡിയിൽ വെച്ച് 2021-22 വർഷത്തേയ്ക്കുള്ള സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ കെ.എം.സാംകുട്ടി

മലയാളി കന്യാസ്തീകളോടുള്ള ആദരവായി ഇറ്റലിയിൽ റോഡ്

റോം: ഇറ്റലിയിൽ ആതുര സേവനം നടത്തുന്ന മലയാളി കന്യാസ്തീകളോടുള്ള ആദര സൂചകമായി ഇറ്റലിയിലെ സാക്രഫാനോ മുനിസിപ്പാലിറ്റിയില ഒരു റോഡിനു സിസ്റ്ററിന്റെ പേര് നൽകി. കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് വനിതാ

ഐ.പി.സി. ഡൽഹി സ്റ്റേറ്റിന് പുതിയ ഭാരവാഹികൾ

ന്യൂഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷാജി ഡാനിയേൽ സ്റ്റേറ്റ് പ്രസിഡന്റായും പാസ്റ്റർ കെവി ജോസഫ് വൈസ് പ്രസിഡന്റായും നിയമിതരായി. ആറു വർഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ച പാസ്റ്റർ സാമുവേൽ എം തോമസ്

കുന്നംകുളം യു.പി.എഫിന്റെ ആഭിമുഖ്യത്തിൽ “ഗുഡ് ന്യൂസ് ഫെസ്റ്റിവൽ-21” ഏപ്രിൽ
18 ന്

കുന്നംകുളം: കുന്നംകുളം യു.പി.എഫിന്റെ വാർഷിക കൺവെൻഷൻ “ഗുഡ്സ് ഫെസ്റ്റിവൽ-21” ഏപ്രിൽ മാസം 18-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.00 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ സുവിശേഷ പ്രസംഗകൻപാസ്റ്റർ. കെ. എ. ഏബ്രഹാം മുഖ്യ

രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ ഇന്നു മുതൽ

ന്യൂഡൽഹി: ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ 18-ാമത് വാർഷിക കൺവെൻഷൻ ഇന്നു (ഏപ്രിൽ 12 തിങ്കൾ) മുതൽ 14 ബുധൻ വരെ വൈകിട്ട് 6.00 മണിക്ക് നടത്തപ്പെടും. കൺവെൻഷൻ തീം, “നിൻ്റെ വിശ്വസ്ഥത വലിയത്”

സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥകാരനുമായ കെ.എം. ചുമ്മാർ അന്തരിച്ചു

പാലാ: സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. ചുമ്മാർ (88) അന്തരിച്ചു. ചരിത്രപണ്ഠിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. വാർധ്യക്യസഹജമായ അസുഖത്തെത്തുടർന്ന്

സുപ്രീംകോടതി നിലപാടിനെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു

തിരുവല്ല : ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ബഹു. സുപ്രീംകോടതി നിലപാടിനെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തനിക്ക് താല്പര്യമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും അതിൻപ്രകാരം

സെറാമ്പൂർ യൂണിവേഴ്സിറ്റി കോൺവൊക്കേഷൻ ഇന്ന്

കൊൽക്കൊത്ത: ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റികളിൽ ഒന്നായ സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ 93-ാമത് കോൺവൊക്കേഷൻ ഇന്ന് വൈകിട്ട് 3.00 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ഇന്ത്യയിലെ നൂറിൽപരം അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും ബി.റ്റി.എച്ച്,

പാസഞ്ചർ ട്രെയിനുകൾ ഉടനില്ലെന്നു റെയിൽവേ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പാസഞ്ചർ ട്രെയിനുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന സൂചന നൽകി റെയിൽവേ. നിലവിൽ ഓടിത്തുടങ്ങിയ മെമു ട്രെയിനുകളല്ലാതെ നിർത്തിവച്ച പാസഞ്ചർ സർവീസുകൾ തുടങ്ങുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഇതുവരെ തീരുമാനം