എക്സൽ മിനിസ്ട്രീസ് യുകെ-ഐയർലൻഡിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി സ്പെഷ്യൽ സെമിനാർ ഇന്ന്

എക്സൽ മിനിസ്ട്രീസ് യുകെ, ഐയർലൻസ് ചാപ്പറ്റേഴ്സിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പ്രത്യേക സെമിനാർ "ബിൾഡിംഗ് യുവർ ഫ്യൂച്ചർ" ഇന്ന് (ഏപ്രിൽ 10 ശനി) പകൽ 3 മണിക്ക് (യു.കെ സമയം) സൂമിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു ജോസഫ്

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. മൂല്യ നിർണ്ണയം മെയ് 14 മുതൽ 29 വരെ നടക്കും. പ്ലസ് ടു ഫലം ജൂൺ 20 നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിർണയം മെയ് 5 മുതൽ ജൂൺ 10 വരെയാണ് നടക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകൾ ഈ

രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ വൻ വർദ്ധനവ്; ഇന്നലെ 1.45 ലക്ഷം പേർക്ക് രോഗം

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. ഇന്നലെ 1,45,384 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,32,05,0926 ആയി. അവസാന 24 മണിക്കൂറിൽ 794 പേർ

ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ അന്തരിച്ചു

തിരുവനന്തപുരം: സംഗീതജ്ഞൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ (74) അന്തരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്കിലാണ് താമസം. സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ. കേരള സർവകലാശാലയിൽ അസി. റജിസ്ട്രാറായിരുന്നു.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ: ബ്രിട്ടണിലെ ഫിലിപ് രാജകുമാരന്‍ (99) അന്തരിച്ചു. രാജകുടുംബം ട്വിറ്ററിലൂടെ നിര്യാണവാര്‍ത്ത സ്ഥിരീകരിച്ചു. പ്രാദേശികസമയം രാവിലെ വിന്‍സര്‍ കാസിലിലായിരുന്നു അന്ത്യം. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവാണ് ഫിലിപ് രാജകുമാരൻ. കിരീടാവകാശിയായ

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അധിക്ഷേപം; പ്രതികളെ ജാമ്യത്തില്‍ വിട്ടു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

പൂവേലിൽ സൂസൻ ഗ്ലാഡിസ് (47) നിത്യതയിൽ

ഹൊറമാവ് അഗ്ര, ബെംഗളൂരു: ഹൊറമാവ് അഗര എം.വി.ആർ ലേ-ഔട്ടിൽ വർഗ്ഗീസ് പൂവേലിലിൻ്റെ സഹധർമ്മിണി സൂസൻ ഗ്ലാഡിസ് (47) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. ശവസംസ്ക്കാര ശുശ്രൂഷ ഏപ്രിൽ 12-ാം തീയതി തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ച് നടത്തപ്പെടും. കോവിഡിനെ

പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ പട്ടികയും പിന്‍വലിക്കണമെന്ന് സംവിധാൻ സുരക്ഷാ ആന്ദോളന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ പട്ടികയും പിന്‍വലിക്കണമെന്ന് സന്‍വിധാന്‍ സുരക്ഷാ ആന്തോളന്‍. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എൻ.ജി.ഒ സമിതിയാണ് സന്‍വിധാന്‍ സുരക്ഷാ ആന്ദോളന്‍ (എസ്.എസ്.എ). ദേശീയ പൗരത്വ

മതപരിവര്‍ത്തനം തടയണമെന്ന ഹർജി തള്ളി; പ്രായപൂർത്തിയായ ആർക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ…

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം, മന്ത്രവാദം എന്നിവ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും

3,000 വർഷം പഴക്കമുള്ള ഈജിപ്തിലെ പൗരാണിക സ്വർണ്ണ നഗരം കണ്ടെത്തി

കെയ്‌റോ: മൂവായിരത്തിലധികം വർഷം പഴക്കമവകാശപ്പെടാരുന്ന പൌരാണിക നഗരം ഈജിപ്തിൽ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുതായ ഈ പുരാതന നഗരം സഹസ്രാബ്ദങ്ങളായി മണലിനടിയിൽ മറഞ്ഞു കിടക്കുകയായിരുന്നുവെന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു.