കോവിഡ് വ്യാപനം: എട്ട് നഗരങ്ങളിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ച് കർണാടക

ബംഗളുരു: കോവിഡ്-19 വ്യാപനം വർദ്ധിക്കുന്നതിനെ തുടർന്ന് ബംഗളൂരു ഉൾപ്പെടെ എട്ട് നഗരങ്ങളിൽ കർണാടക സർക്കാർ ശനിയാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. രാത്രി 10.00 മണി മുതൽ പുലർച്ചെ 5.00 മണി വരെയാകും നിരേധനാജ്ഞ. ബംഗളൂരു, മൈസൂരു,

ഈസ്റ്റർ ദിനത്തിൽഭീകരാക്രമണ പദ്ധതി: ഫ്രാൻസിൽ യുവതി അറസ്റ്റിൽ

പാരീസ്: ഈസ്റ്റർ വാരാന്ത്യത്തിൽ ഒരു പള്ളിക്ക് നേരെ ജിഹാദി ആക്രമണം നടത്താൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് 18 കാരിയായ യുവതിയെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പൂർണ്ണ വ്യക്തി വിവരങ്ങൾ പരസ്യമാക്കാത്ത യുവതിയെ വാരാന്ത്യത്തിൽ തെക്കൻ നഗരമായ

ഐ.പി.സി കാനഡ റീജിയൻ ഫാമിലി കോണ്‍ഫറന്‍സ് ഏപ്രിൽ 17 ന്

ടോറോന്റോ: ഐ.പി.സി കാനഡ റീജിയൻ ഒരുക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് ഏപ്രിൽ 17-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7:30 മുതൽ 9:30 വരെ (EST) സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും. പ്രസ്‌തുത മീറ്റിംഗിൽ പാസ്റ്റർ കെ. സി. ചാക്കോ (ഐപിസി യു.എസ്. മിഡ്-വെസ്റ്റ്

കോവിഡ് പിടിമുറുക്കുന്നു; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങി. വിട്ടുവീഴ്ചയില്ലാതെ പരിശോധന നടത്തണമെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. മാസ്ക് കൃത്യമായി ധരിക്കുന്നുവെന്നും അകലം പാലിക്കുന്നുവെന്നും

11 മുതൽ 14 വരെ വാക്സീൻ ഉത്സവം; രാജ്യവ്യാപക ലോക്ഡൗൺ ഇല്ലെന്ന് മോദി

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സൂചന നൽകി. നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താൻ ലോക്ഡൗൺ വേണ്ടിവന്നു. ഇപ്പോൾ

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന മിഷനറി സംഗമം ഏപ്രിൽ 16 ന്

കാനഡ: എക്സൽ മിനിസ്ട്രിസ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മിഷൻ മീറ്റിംഗ് ഏപ്രിൽ 16 വൈകിട്ട് 8:30 (EST) മുതൽ സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടും (ഇന്ത്യൻ സമയം 17 ന് രാവിലെ 6.00 മണി). പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ടോണി തോമസ് (നേപ്പാൾ),

കൊച്ചുപറയാകുന്നിൽ പൊടിയമ്മ തങ്കച്ചൻ (69) നിത്യതയിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചുപറയാകുന്നിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ പൊടിയമ്മ തങ്കച്ചൻ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഏപ്രിൽ 10 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് തൃക്കണ്ണമംഗൽ എ.ജി സെമിത്തേരിയിൽ

ശാരോൻ സൺഡേസ്കൂൾ അടുത്ത അധ്യയന വർഷം ജൂൺ 27-ാം തീയതി ആരംഭിക്കും

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച്, സണ്ടേസ്കൂൾ വാർഷിക പരീക്ഷ മാറ്റി വച്ച സാഹചര്യത്തിൽ, പുതിയ അദ്ധ്യയന വർഷ൦ ജൂൺ മാസം 27-ാം തീയതി ആര൦ഭിക്കുന്നതായിരിക്കും. 2021 ഏപ്രിൽ മാസ൦ 6-ാം തീയതി ചൊവ്വാഴ് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് മേൽ

യു.കെയിലെ കേസിൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന് വർഷങ്ങൾക്കു ശേഷം നീതി ലഭിച്ചു

ലണ്ടൻ: വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷം, സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാം യുകെയിൽ മതസ്വാതന്ത്ര്യത്തിനായി നടത്തിയ ഒരു സുപ്രധാന കേസൽ നീതി ലഭിച്ചു. 2018 ൽ ലങ്കാഷെയറിൽ സംഘടിപ്പിച്ച "ഫെസ്റ്റിവൽ ഓഫ് ഹോപ്പ്" മഹാ സമ്മേളനത്തിന്റെ

ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ വാർഷിക പരീക്ഷ മാറ്റിവച്ചു

തിരുവല്ല: മാറ്റിവെച്ച എസ്എസ്എൽസി ,+2 പരീക്ഷകൾ ഏപ്രിൽ എട്ടിന് ആര൦ഭിച്ച സാഹചര്യത്തിൽ ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ കേരളത്തിലെ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 25-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന വാർഷിക പരീക്ഷ മാറ്റിവച്ചു. ജൂൺ 20 ന്