കോവിഡ്; സംസ്ഥാനത്ത് ഇന്നു മുതൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്  രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, പുതിയ നിയന്ത്രണങ്ങളുമായി കേരള സർക്കാർ. ഇന്നു മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്ക് - സാമൂഹിക അകലം കൃത്യമായി പാലിക്കാൻ

ഇന്ന് ലോക ആരോഗ്യ ദിനം

ഇന്ന് ഏപ്രിൽ 7-ാം തീയതി, ലോക ആരോഗ്യ ദിനം. എല്ലാ വര്‍ഷവും ഈ ദിവസമാണ് ലോക ആരോഗ്യ ദിനമായി ആഘോഷിക്കുന്നത്. 1948 ല്‍ ആദ്യത്തെ ആരോഗ്യ അസംബ്ലി ആരംഭിച്ചതിന് ശേഷം 1950 മുതലാണ് ലോക ആരോഗ്യ ദിനം ആഘോഷിച്ച് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ മുന്‍ഗണനാ

അന്താരാഷ്ട്ര ബഹുമതി നേടി കൊച്ചു മിടുക്കൻ ജെയ്ഡൻ മോൻ

സാൽമിയ, കുവൈറ്റ്: മലയാളി ദമ്പദികളുടെ മകനായ കൊച്ചുമിടുക്കൻ ജേഡൻ വി റെനിമോൻ അസാധാരണമായ പഠന ശേഷിയുള്ള ഒരു കുട്ടിയാണ്. വ്യത്യസ്ത കാര്യങ്ങളും ഇനങ്ങളും തിരിച്ചറിയുന്നതിലും വായിക്കുന്നതിലും മികച്ച നിലവാരം പുലർത്തുന്നു 2 വയസ്സ് 6 മാസം

മുന്നൂറിൽ അധികം പേർ സ്റ്റാനപ്പെട്ട “ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം” കോവളത്ത് നടന്നു

തിരുവനന്തപുരം: ഈ മാസം 4-ാം തീയതി കോവളം ബീച്ചിൽ നടന്ന ചരിത്ര സ്നാന ശുശ്രൂഷയിൽ 300-ൽ അധികം പേർ സ്നാനമേറ്റു. "ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം" എന്ന പേരിലാണ് സംഘാടകർ ഈ ശുശ്രൂഷ സംഘടിപ്പിച്ചത്. കേരള ചരിത്രത്തിൽ ആദ്യമായി നടന്ന ഈ കൂട്ടസ്‌നാനം

ഇന്ത്യയടക്കം 106 രാജ്യങ്ങളിലെ 53 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

ഇന്ത്യ ഉൾപ്പടെയുള്ള 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോർന്നു. പുറത്തായ ഡേറ്റ ഹാക്കർമാർ ഓൺലൈൻ ഫോറങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡേറ്റ സൗജന്യമായി തന്നെ ലഭ്യമാണ്. ചോർന്ന ഡേറ്റയിൽ ഫോൺ

സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ സത്യപ്രതിജ്ഞ ഏപ്രിൽ 24ന്

ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി.രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24നാണ് സത്യപ്രതിജ്ഞ. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ 23ന് വിരമിക്കും. അദ്ദേഹത്തിന്റെ പിൻഗാമിയായാണ്,

കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ് (AICPM)…

കഴിഞ്ഞ മാസം 19 ന് യു.പി.യിലെ ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ് (AICPM) അപലപിച്ചു. കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം, തികച്ചും വേദനാജനകവും അപലപനീയവുമാണെന്നും ഭരണഘടന

പഴയനിയമ കാലഘട്ടത്തിലെ നാണയം ദാവീദിന്റെ ഗോപുരത്തിൽ നിന്നും കണ്ടെത്തി

യെരുശലേം: രണ്ടാം ജറുസലേം ദേവാലയ കാലഘട്ടത്തിലെ നാണയം ജറുസലേമിലെ ദാവീദിന്റെ ഗോപുരത്തിൽ നിന്നും ഇസ്രായേൽ പുരാവസ്തു ഗവേഷകസംഘം കണ്ടെത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ യാദൃശ്ചികമായാണ് നാണയങ്ങൾ കണ്ടെത്തിയത്. "ടിറിയൻ ഷെക്കൽ" എന്ന

ക്രൈസ്തവ പുസ്തകമേളയും വചനോത്സവവും ഏപ്രിൽ 29 – മെയ് 2 തീയതികളിൽ

മല്ലപ്പള്ളി: ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗ സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ പുസ്തകമേളയും വചനോത്സവവും ഏപ്രിൽ 29 (വ്യാഴം) മുതൽ മെയ് 2 (ഞായർ) വരെ മല്ലപ്പള്ളി സീയോൻപുരത്തു നടക്കും. ദിവസവും രാവിലെ 9.00 മണിമുതൽ വൈകിട്ട് 8.00 മണിവരെ

ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി

കൊളംബോ: 2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര വെളിപ്പെടുത്തി. നൗഫേര്‍ മൗലവി എന്നയാളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നു