എക്സൽ മിനിസ്ട്രിസ്‌ ഒരുക്കുന്ന ‘Happy Home Season 2’ ഇന്ന് മുതൽ

പത്തനംതിട്ട: കഴിഞ്ഞ അവധികാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ച Happy Home Season 2 വീണ്ടും വരുന്നു. കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രവത്തനമായ എക്സൽ മിനിസ്ട്രിസ്‌ ഒരുക്കുന്ന Happy

ഐ.പി.സി വയനാട് സെൻ്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

വയനാട്: ഐ.പി.സി വയനാട് സെൻ്ററിന് പുതിയ നേതൃത്വം. പ്രസിഡൻ്റായി പാസ്റ്റർ തോമസ് തോമസ്, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോസ് ജേക്കബ്, സെക്രട്ടറിയായി പാസ്റ്റർ ജോബിൻ കെ. ജോൺ, ജോയിൻ്റ് സെക്രട്ടറിയായി വി. ഡി ബേബി, ട്രഷറർ സണ്ണി വി.പി എന്നിവരെയും.

ഷീബ സാബു (46) നിത്യതയിൽ

പഴയന്നൂർ : പാസ്റ്റർ സാബു പി പി (അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ) യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 5 തിങ്കളാഴ്ച്ച വൈകിട്ട് 4 ന് ചെങ്ങന്നൂർ,

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അന്തർദേശീയ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 3 ന് തിരുവല്ല ശാരോനിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021 – ’22 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാ.

എം പാപ്പച്ചൻ (70) കർത്താവിൽ നിദ്ര പ്രാപിച്ചു

മണ്ണൂർ: കിഴക്കേവിള വീട്ടിൽ പരേതനായ പാസ്റ്റർ സി മാത്യുവിന്റെ മകൻ എം.പാപ്പച്ചൻ (70) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം സംസ്കാരം ഉച്ചക്ക് 1.00

കൂട്ടുങ്കൽ പാസ്റ്റർ ദാനിയേൽ മാത്യു (57) നിത്യതയിൽ

ചാലാപ്പള്ളി: റാന്നി, ചാലാപ്പള്ളി കൂട്ടുങ്കൽ പാസ്റ്റർ കെ.സി. മാത്യു - സാറാമ്മ മാത്യു ദമ്പതികളുടെ മൂത്തമകൻ പാസ്റ്റർ ദാനിയേൽ മാത്യു (57) നിത്യതയിൽ ചേർക്കപ്പെട്ടു. ഗ്രേസ് ബൈബിൾ കോളേജിലെ ബിരുദ പഠനത്തിനു ശേഷം പഞ്ചാബിലേക്കു സുവിശേഷവേലയ്ക്കായി

സാത്താൻ ഷൂസുകളുമായി ബന്ധവുമില്ലെന്ന് നൈക്കി

യു എസ്‌ : നൈക്കിയുടെ എയർ മാക്സ് 97 സ്‌നിക്കേഴ്സ് ഷൂസ് ഉപയോഗിച്ച് സാത്താൻ ഷൂകൾ നിർമ്മിച്ച ബ്രൂക്ക്ലിൻ കമ്പനി എംഎസ്‌സിഎച്ച്എഫിനെതിരെ പരാതി നൽകിയിരിക്കുകയാണ് നൈക്കി. ഇത്തരത്തിലുള്ള ഷൂകളിൽ തലകീഴായി ആലേഖനം ചെയ്ത കുരിശും, പെന്റഗ്രാമും,

ദുബായില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച മലയാളി വനിത മറിയാമ്മ വര്‍ക്കി അന്തരിച്ചു

റാന്നി: ദുബായിലെ രാജകുടുംബാംഗങ്ങള്‍ക്ക് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നല്‍കിയ, യു.എ.ഇയിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച മലയാളി വനിത മറിയാമ്മ വര്‍ക്കി (89) ഇനി ഓര്‍മ്മയില്‍. യു.എ.ഇയില്‍ വിദ്യാഭ്യാസ രംഗത്ത് മറക്കാനാവാത്ത നാമമായ കാച്ചാണത്ത്

ഗുജറാത്തിലും മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിലും മതപരിവർത്തന നിരോധന നിയമം. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. “2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റിൽ ഭേദഗതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ നിയമം സഭയ്ക്ക് മുന്നിൽ

ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടി അറിയിക്കാന്‍ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ മാനേജര്‍, ആര്‍പിഎഫ് അഡീ. ഡയറക്ടര്‍