ലേഖനം | നാം ഇങ്ങനെ പോയാൽ മതിയോ? | ജോ ഐസക്ക് കുളങ്ങര

ക്രിസ്തു എന്ന ലോക രക്ഷകന്റെ സത്യസന്ദേശം സർവ്വഭൂമിയിലും എത്തിക്കുക എന്നത് വലിയൊരു ദൗത്യം നമ്മെ ഭരമേല്പിച്ചാണ്‌ ആ വലിയ യജമാനൻ ഇപ്രകാരം പറഞ്ഞത്. "കൊയ്ത്ത് വളരെയധികം ഉണ്ട് എന്നാൽ വേലക്കാരോ ചുരുക്കം".എന്നാൽ, ആധുനിക പെന്തക്കോസ്ത് സമൂഹം ഇതിനെ

യേശുവിന്റെ കുരിശു മരണത്തിന്റെ സ്മരണ ലോകമെമ്പാടുമുയർത്തി ഒരു ദുഃഖവെള്ളി കൂടി

യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗോൽഗോഥാ മലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി

യുണൈറ്റഡ് ശാലോം പെന്തെക്കോസ്റ്റൽ (യു.കെ) ചർച്ചിന്റെ ഓൺലൈൻ യുവജന സമ്മേളനം നാളെ

ലണ്ടൻ : യു.കെ. യുണൈറ്റഡ് ശാലോം പെന്തെക്കോസ്റ്റൽ ചർച്ചിന്റെ ഓൺലൈൻ യുവജന സമ്മേളനം ഏപ്രിൽ 3 ശനിയാഴ്ച രാവിലെ 10.00 മുതൽ 1.00 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 5.30 വരെയും ഓൺലൈനിൽ നടത്തപ്പെടും. ഈ വർഷത്തെ ചിന്താ വിഷയം ‘CONQUERERS’ എന്നതാണ്. പാ.

അടിയന്തിര പ്രാർത്ഥനയ്ക്ക്

ആലപ്പുഴ: ഐപിസി ബെഥേൽ വേണാട്ടുക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.ജെ. ഷിജുമോന്റെ മകൻ ഹെലോണിന് (നാല് വയസ്സ്) ബ്ലഡ്‌ ക്യാൻസറാണ് എന്ന് കണ്ടെത്തി. പ്രഥമ ചികിത്സയ്ക്കായ് തിരുവനന്തപുരം എസ്.എ.റ്റി (SAT) ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തുടർചികിത്സ

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം: വ്യാപന സാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി

കണ്ണൂർ: രാജ്യത്ത് കോവിഡ്-19ന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികള്‍ കുറച്ചുദിവസമായി കുറയുന്നില്ലെന്നും രോഗവ്യാപനം കൂടാനുള്ള സാധ്യത അധികമാതണന്നും കണ്ണൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ടമെന്റ അധ്യാപകരെ ആദരിക്കുന്നു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ടമെന്റ് സണ്ടേസ്കൂൾ അധ്യാപകരെ ആദരിക്കുന്നു. സ്റ്റേറ്റ് സണ്ടേസ്കൂൾ ബോർഡും സോണൽ സണ്ടേസ്കൂൾ എക്സിക്യൂട്ടിവ്സും ചേർന്ന് സഭാ ആസ്ഥാനമായ മുളക്കുഴ സിയോൻ കുന്നിൽ ഇന്ന് ഏപ്രിൽ 2

തേക്കുപാറ ഏ.ജി. കൺവൻഷൻ ഇന്നു മുതൽ

വെള്ളറട: അസംബ്ലീസ് ഓഫ് ഗോഡ് തേക്കുപാറ ചർച്ച് ഒരുക്കുന്ന സുവിശേഷ യോഗവും രോഗശാന്തി ശുശ്രൂഷയും തേക്കുപാറ ഏ.ജി. ചർച്ച് ഗ്രൗണ്ടിൽ ഏപ്രിൽ 2 (ഇന്ന്) മുതൽ 4 വരെ (വെള്ളി, ശനി, ഞായർ) വൈകുന്നേരം 6.00 മുതൽ 9.00 മണി വരെ നടത്തപ്പെടും. കോവിഡ്

കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ തീവണ്ടിയിൽ യാത്ര ചെയ്ത കന്യാസ്ത്രീകൾക്ക് നേരെ അക്രമമുണ്ടായ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. ഇവർ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകരാണെന്ന് ദേശീയ മാധ്യമങ്ങൾ

റ്റി.പി.എം റാന്നി സെന്റർ പാസ്റ്റർ കെ ജെ മാത്തുക്കുട്ടി (67) നിത്യതയിൽ

റാന്നി: ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ ജെ മാത്തുക്കുട്ടി (67) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഏപ്രിൽ 2 വെള്ളി (ഇന്ന്) ഉച്ചക്ക് 1 മണിക്ക് റാന്നി സെന്റർ ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷയ്ക്കു ശേഷം റ്റി.പി.എം

ഐപിസി സഭാംഗമായ ജെറിന് ഒന്നാം റാങ്കും ഗോൾഡ് മെഡലും

ബാംഗ്ലൂർ: ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയി എം.ടെക്കിന് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി കടമ്മനിട്ട ഐപിസി സഭാംഗമായ ജെറിൻ രാജു ജോൺ. പ്രൊഡക്ട് ഡിസൈൻ & മനുഫാക്ചറിംഗിൽ ആണ് നേട്ടം കരസ്ഥമാക്കായത്. ഏപ്രിൽ മൂന്നിന്