ഐപിസി മലബാർ സൗത്ത് സോൺ സീലിംഗ് ഫാനുകൾ വിതരണം ചെയ്തു

പാലക്കാട്: ഐപിസി മലബാർ സൗത്ത് സോണിൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ 110 പാഴ്സനേജുകളിലേക്ക് സീലിംഗ് ഫാനുകൾ വിതരണം ചെയ്തു. ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി കുഞ്ഞച്ചൻ വാളകം ചാരിറ്റി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സീലിംഗ് ഫാനുകൾ

കന്യാസ്ത്രീകൾക്കെതിരെയുള്ള അക്രമത്തെ പ്രിയങ്ക ഗാന്ധി ശക്തമായി അപലപിച്ചു

തിരുവനന്തപുരം: യുപിയില്‍ കന്യാസ്ത്രീകളെ ട്രെയിനില്‍ ഉപദ്രവിച്ചത് ബിജെപിയുടെ യൂത്ത് വിംഗ് ഗുണ്ടകളാണെന്നും എന്നാല്‍ കന്യാസ്ത്രീകളോട് രേഖകള്‍ ചോദിക്കാനും പോലീസ് സ്‌റ്റേഷനിലേക്കു വലിച്ചിഴയ്ക്കാനും അവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും

ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൺ ഒരുക്കുന്ന ഏകദിന ചിൽഡ്രൻസ് മീറ്റ്

യുഎഇ: ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഏകദിന ചിൽഡ്രൻസ് മീറ്റ് ഏപ്രിൽ 4-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.15 നു സൂം പ്ലാറ്റ്ഫോമിൽ കൂടെനടത്തപ്പെടുന്നു. കുട്ടികൾക്കു വേണ്ടിയുള്ള വൈവിധ്യങ്ങളായ പ്രോഗ്രാമുകളാണ് എക്സൽ

ഐപിസി വടക്കഞ്ചേരി സെൻ്ററിന് പുതിയ ഭാരവാഹികൾ

വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെൻ്ററിൻ്റെ പുതിയ കാലയളവിലേയ്ക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.  പാസ്റ്റർ ജോസ് വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ കെ.വി.തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോണി ജോർജ് (സെക്രട്ടറി), ഇവാ.കെ.ഡി. ഷാജു, തോമസ് രാജൻ (ജോ.

ഐ.പി.സി നേര്യമംഗലം സെന്ററിന് പുതിയ ഭരണസമിതി

നേര്യമംഗലം: ഐ.പി.സി നേര്യമംഗലം സെന്ററിന് 2021-22 വർഷത്തെ  പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. മാർച്ച് 28-ാം തീയതി പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാളിൽ  നടന്ന പൊതുയോഗത്തിൽ ആണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പുതിയ ഭരണസമിതി: പാസ്റ്റർ

ചേലക്കര യു പി എഫിനു പുതിയ നേതൃത്വം

ചേലക്കര:  ചേലക്കര യു പി എഫിൻ്റെ 2021-2023 കാലയളവിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. മാർച്ച് 22 തിങ്കളാഴ്ച പാസ്റ്റർ സതീഷ് മാത്യുവിന്റെ അധ്യക്ഷതയിൽകൂടിയ ജനറൽ ബോഡി മീറ്റിംഗിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറി കഴിഞ്ഞ വർഷത്തെ

പി.എം.ജി യൂത്ത് ക്യാമ്പിന് ഇന്ന് തുടക്കം

തിരുവനന്തപുരം : പി.എം.ജി. യൂത്ത് ക്യാമ്പിന് ഇന്ന് തുടക്കം. ഏപ്രിൽ 1 മുതൽ 4 വരെ നടത്തപ്പെടുന്ന ക്യാമ്പിന്റെ ചിന്താവിഷയം ‘ക്രിസ്തുവിൽ തികഞ്ഞവരാകുക’ എന്നതാണ്. പിഎംജി ചർച്ച് കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എം. പാപ്പച്ചൻ ഉദ്ഘാടനം

യു പി എഫ് യൂത്ത് വിംഗ് ഗ്രീൻഫുൾ ഡേ ആചരിച്ചു

കുന്നംകുളം: യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 ഗ്രീൻഫുൾ ഡേ ആയി ആചരിച്ചു. പ്രകൃതി സംരക്ഷണസംഘവും യുപിഎഫ് യൂത്ത് വിംഗ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഐപിസി പോർക്കുളം രഹബോത്ത് ചർച്ച്

സഭാ ശുശ്രൂഷയിൽ 50 വർഷം പിന്നിട്ട പാസ്റ്റർ കെ.രാജനെ ആദരിച്ചു

അടൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ അര നൂറ്റാണ്ട് സഭാ ശുശ്രൂഷ പൂർത്തീകരിച്ച ശേഷം സഭാ ശുശ്രൂഷയിൽ നിന്നും വിരമിക്കുന്ന പാസ്റ്റർ കെ. രാജനെയും കുടുംബത്തെയും ഐപിസി അടൂർ വെസ്റ്റ് സെന്റർ ആദരിക്കുകയും, യാത്രയയപ്പ് നൽകുകയും ചെയ്തു. 2021

എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം 8-ാമത് ഗ്രാജുവേഷൻ

തിരുവല്ല : കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തകർക്ക് പരിശീലനം നൽകുന്ന എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ 8-ാമത് ബാച്ചിന്റെ ഗ്രാജുവേഷൻ 2021 മാർച്ച് 8 ന് സൂം പ്ലാറ്റ്ഫോമിൽ നടന്നു.3 കോഴ്സുകളിലായി 35 ൽ അധികം ആളുകളാണ് ഗ്രാജുവേറ്റ് ചെയ്തത്.