ഐപിസി കറ്റാനം എബനേസർ
സഭയുടെ പുനരുദ്ധരിച്ച ദേവാലയ പ്രതിഷ്ഠ ഏപ്രിൽ 3 ന്

 കറ്റാനം: ഐപിസി കറ്റാനം എബനേസർ സഭയുടെ പുനരുദ്ധരിച്ച ആലയത്തിന്റെ പ്രതിഷ്ഠയും പൊതുയോഗവും ഏപ്രിൽ 3 ശനിയാഴ്ച വൈകിട്ട് 6.00 മുതൽ 8.30 വരെ നടത്തപ്പെടും. പാ. ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ കോവിഡ് നിയന്ത്രണണങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ഈ യോഗത്തിൽ

ബംഗ്ലാദേശിലെ രോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം: 15 പേർ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറിലെ രോഹിംഗ്യൻ അഭയാർഥി ക്യാന്പിൽ ഈ ആഴ്ച ആദ്യമുണ്ടായ വൻ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭാ അഭയാർഥി ഏജൻസി അറിയിച്ചു. 400 പേരെ കാണാതായി. 560 പേർക്കു പരിക്കേറ്റു. 10,000 പാർപ്പിടങ്ങൾ

പറക്കുളത്ത് ആപ്പിൾ സാം ഫിലിപ്പ് (47) നിര്യാതനായി

റാന്നി: പറക്കുളത്ത് വലിയകാലായിൽ വി.എസ്. ഫിലിപ്പിന്റെയും മറിയാമ്മയുടെയുംമകൻ ആപ്പിൾ സാം ഫിലിപ്പ് (47) നിര്യാതനായി. നെല്ലിക്കമൺ ഐ.പി.സി. താബോർ സഭാംഗമാണ്. ഭൗതിക ശരീരം നാളെ (31/3/2021) രാവിലെ 8.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ

ക്രൈസ്തവ ന്യൂന പക്ഷങ്ങൾക്കെതിരെ യുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക: ജെയ്സ് പാണ്ടനാട്

തിരുവല്ല: ഭാരതത്തിൽ വർദ്ധിച്ചു വരുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും കള്ളകേസിൽ കുടുക്കി ജയിലിൽ അടച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നൽകണമെന്നും യൂ പി യിൽ കന്യാസ്ത്രീകൾക്കതിരെ നടന്ന ആക്രമണം നടത്തിയ പ്രതികളെ നിയമത്തിന് മുമ്പിൽ

രാജ്യത്തെ ഏക വൈദിക എം.എല്‍.എ ഫാ. ജേക്കബ് പള്ളിപ്പുറത്ത് നിത്യതയിൽ

ധര്‍വാഡ്: രാജ്യത്തിലെ തന്നെ ആദ്യമായിയും നിലവിൽ ഏക നിയമസഭ അംഗമായിരുന്ന മലയാളി വൈദികൻ വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കർണാടകയിലെ ധാർവാഡ് കൽഘട്ടഗിയിലെ ആശുപത്രിയിലായിരുന്നു

പെനിയേൽ പെന്തകോസ്തൽ ചർച്ച് (ഷാർജ) ത്രിദിന ഉപവാസ പ്രാർത്ഥന മാർച്ച് 31- ഏപ്രിൽ 2 തീയതികളിൽ

ഷാർജ: പെനിയേൽ പെന്തകോസ്തൽ ചർച്ച്(ഷാർജ) മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ മുഖ്യമായും സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സമാപന ദിവസമായ ഏപ്രിൽ 2 ന് അഭിഷിക്ത ദൈവദാസൻ പാസ്റ്റർ മോനിസ് ജോർജ് (യു.എസ്. എ) വചന ശുശ്രൂഷ

പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐ.പി.സി) പി.വൈ.പി.എ യ്ക്ക് നവനേതൃത്വം

കുവൈറ്റ് : കുവൈറ്റിലെ പ്രഥമ സഭയായ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐപിസി) പി.വൈ.പി.എ യ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ എബ്രഹാം തോമസ് പ്രസിഡൻ്റായും, ആന്റണി പെരേര സെക്രട്ടറിയായും, ഷിബു തോമസ് ട്രഷററായും

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ പാലക്കാട് ഡിസ്ട്രിക്ട് കൺവൻഷൻ ഏപ്രിൽ 2, 3 തീയതികളിൽ

പാലക്കാട്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ, പാലക്കാട് ഡിസ്ട്രിക്ട് കൺവൻഷൻ ഏപ്രിൽ 2, 3 തീയതികളിൽ വൈകിട്ട് 7.00 മണി മുതൽ 9.30 വരെ നടക്കും. ഡിസ്ട്രിക്റ്റ് പാസ്റ്റർ കെ.പി. വർഗ്ഗീസ് അദ്ധ്യക്ഷതയിൽ സോണൽ കോഡിനേറ്റർ പാസ്റ്റർ ജോൺ ജോസഫ്

പാകിസ്ഥാനിൽ 30 പേർ ക്രിസ്തുവിനെ സ്വീകരിച്ച് സ്നാനപ്പെട്ടു

ലാഹോർ: ക്രൈസ്തവ ജനത വളരെയേറെ പ്രതികൂലങ്ങൾ നേരിടേണ്ടിവരുന്ന രാജ്യമാണ് പാകിസ്ഥാനിൽ ഡോ. നയീം നസീർ നയിക്കുന്ന "നല്ല സമരിയൻ" എന്ന ശുശ്രുഷയിലൂടെ ഇക്കഴിഞ്ഞ 24-ാം തീയതി 30 പേർ സ്റ്റാനപ്പെട്ട് ക്രിസ്തുവിനോടു ചേർന്നു. ദൈവജനത്തിനു നേരെ പീഡനങ്ങൾ

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ത്രിദിന…

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 29, 30, 31 തീയതികളില്‍, സഭാ ആസ്ഥാനമായ മൗണ്ട് സീയോനില്‍ വെച്ച് 'ത്രിദിന ഉപവാസപ്രാര്‍ത്ഥന' നടക്കും. ദിവസവും രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം