വേൾഡ് ഇവാൻജലിക്കൽ അലയൻസിനു പുതിയ നേതൃത്വം

ദ വേൾഡ് ഇവാൻജലിക്കൽ അലയൻസ് (WEA) പുതിയ സി.ഇ.ഒ., സെക്രട്ടറി ജനറൽ എന്നീ പദവികളിലേക്കായി ദൈവ ശാസ്ത്രജ്ഞനായ ഡോ. തോമസ് ഷിർമാഷെറിനെ തെരഞ്ഞെടുത്തു. ഒരു ഓൺലൈൻ ചടങ്ങിലൂടെയാണ് ഇദ്ദേഹത്തെ സബ്ല്യൂ.ഇ.എ. തിരഞ്ഞെടുത്തത്. ലോകത്താകെയുള്ള 9

ഭാരത് മിഷൻ ഉണർവ്വ് യോഗങ്ങൾ

തിരുവനന്തപുരം: ഭാരത്‌ മിഷൻ ഒരുക്കിയ ഉണർവ്വ് യോഗവും, ചിൽഡ്രൻസ് & യൂത്ത് ക്യാമ്പും ആനാട് പെനിയേൽ പ്രയർ ടെന്റിൽ വെച്ച് 2021 മാർച്ച്‌ 26-ന്, മൂന്ന് സെഷനുകളിലായി നടത്തപ്പെട്ടു. രാവിലെ 10 മുതൽ 1 വരെയും, വൈകുന്നേരം 6 മുതൽ 9 വരെയും നടന്ന

ക്രൈസ്തവ ദേവാലയത്തിന് നേരെ ചാവേർ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത: ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവശ്യയിലെ മകാസര്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രലിൽ ചാവേറുകൾ ആക്രമിച്ചു. ഈ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് നിലവിൽ പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ

മ്യാന്മറില്‍ കൂട്ടക്കൊല: ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ

ബുർമ്മ : ഇന്നലെ മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു. ആ സുദിനത്തിൽ ഒരു ദയവുമില്ലാതെ മ്യാന്‍മര്‍ സൈന്യം കൊന്നോടിക്കിയത് നൂറിലേറെ പേരെ. കൃത്യമായി പറഞ്ഞാൽ സ്ത്രീകളും കുട്ടികളുമടക്കം 114 പേരെ. അതും സൈന്യത്തിന് നേരെ പ്രക്ഷോഭത്തിൽ

പാസ്റ്റർ തോമസ് ചാക്കോയുടെ പിതാവ് പള്ളിക്കൽ ചാക്കോ തോമസ് (കുഞ്ഞുകുട്ടി-88) നിത്യതയിൽ

റാന്നി: ശാരോൻ ഫെലോഷിപ്പ് ശുശ്രൂഷകൻ, പാസ്റ്റർ തോമസ് ചാക്കോയുടെ പിതാവ് കുടമുരുട്ടി കൊച്ചുകുളം പള്ളിക്കൽ വീട്ടിൽ ചാക്കോ തോമസ് (കുഞ്ഞുകുട്ടി-88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതയായ മറിയാമ്മ ചാക്കോയാണ് ഭാര്യ. സംസ്കാരം മാർച്ച് 29

ഐപിസി വെമ്പായം ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ

നാലാഞ്ചിറ: ഐപിസി വെമ്പായം ഏരിയയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. മാർച്ച് 21-ാം തീയതി ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ വെച്ചു നടന്ന പൊതുയോഗത്തിൽ ആണ് പുതിയ ഭരണസമിതി

ക്രൈസ്തവ പീഡനങ്ങളിൽ കോട്ടയം ജില്ലാ പി.സി.ഐ പ്രതിഷേധ സമ്മേളനം നടത്തി

കോട്ടയം: ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രക്കിടെ ആക്രമിക്കപ്പെട്ട കന്യസ്ത്രീമാർക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ചുകൊണ്ട് 26.03.2021 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ പിസിഐ കോട്ടയം ജില്ലാ യൂണിറ്റ് പ്രതിക്ഷേധ യോഗം

ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി നല്‍കി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാണ്‍പൂര്‍

ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന മാർച്ച് 30, 31…

തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മാസത്തെ ഉപവാസപ്രാർത്ഥനയും ചെയിൻ പ്രയറും 2021 മാർച്ച് 30, 31 (ചൊവ്വ, ബുധൻ) തീയതികളിൽ ഐപിസി കൊന്നമൂട് ബഥേൽ ചർച്ചിൽ വച്ചു നടത്തപ്പെടും.

പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനം മാർച്ച് 28 ന് 

റാന്നി : പി.വൈ.പി.എ. റാന്നി ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനം 2021 മാർച്ച് 28-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഐപിസി ബെഥേൽ ടൗൺ സഭയിൽ വച്ച് നടത്തപ്പെടും. പി.വൈ.പി.എ പത്തനംതിട്ട മേഖല അദ്ധ്യക്ഷൻ പാ. ബെൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ