ഈജിപ്തിൽ ട്രെയിനിനുകൾ കൂട്ടിയിടിച്ചു; 32 മരണം

കെയ്റോ: ദക്ഷിണ ഈജിപ്തിൽ സൊഹാഗ് പ്രവിശ്യയിലെ തഹ്‌ത ജില്ലയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഈ അപകടതെ തുടർന്ന് 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ന്

മിഷനറി ദമ്പതിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

ഫ്‌ളോറിഡ: ആറു ദശാബ്ദത്തിലധികം മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതിമാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു. ബില്‍ ല്നിസ്കി (88) എസ്‌തേര്‍ ല്നിസ്കി (92) എന്നിവരുടെ 67 വര്‍ഷങ്ങളുടെ

പാസ്റ്റർ ടി. സി. വർഗ്ഗീസ് (തമ്പി പാസ്റ്റർ-85) നിത്യതയിൽ

റാന്നി: പഴവങ്ങാടി തൂമ്പിൽ ഭവനത്തിൽ പാസ്റ്റർ ടി. സി. വറുഗ്ഗീസ് (കിടങ്ങിനത്ത് തമ്പി പാസ്റ്റർ-85) ഇന്ന് (26-03-2021) പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാമ്മൂട്‌ കടുവക്കുഴിയിൽ അന്നമ്മയാണ് ഭാര്യ. സംസ്ക്കാരം പിന്നീട്. മക്കൾ:

കുട്ടികളുടെ മൊബൈൽ ഉപയോഗം, നിയന്ത്രിക്കാൻ ഇതാ ഗൂഗ്‌ളിന്റെ പുതിയ ആപ്പ്

കാലിഫോർണിയ: കോവിഡ് പ്രതിസന്ധിയിൽ ലോകം പകച്ചു നിന്നപ്പോൾ, ആഗോള വിദ്യാഭ്യാസ മേഖല സ്വീകരിച്ച നൂതനവഴികളിൽ ഒന്നായിരുന്നു ഓൺലൈൻ ക്‌ളാസ്സുകൾ. എന്നാൽ ഈ ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ ഒട്ടുമിക്ക വീടുകളിലെ കുട്ടികളും ദിവസത്തിന്റെ മുക്കാൽ പങ്കും

കേരളത്തിൽ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം കുറയുന്നതായി റിപ്പോർട്ട്

കൊച്ചി: രാജ്യത്ത് കൂടുതൽ വിവാഹ മോചനക്കേസുകൾ ജനസംഖ്യയുടെ 3% മാത്രം വരുന്ന കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നത് സംസ്ഥാനത്തു കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം കുറയുകയാണെന്ന സൂചന നൽകുന്നു. വിവാഹ തർക്കങ്ങളും വിവാഹമോചന കേസുകളും കൈകാര്യം

ന്യൂലൈഫ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ ജെയിംസൺ മാത്യു (60) നിത്യതയിൽ

വിശാഖപട്ടണം: ന്യൂലൈഫ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് സ്ഥാപകൻ പാസ്റ്റർ ജെയിംസൺ മാത്യു (60) നിത്യതയിൽ ചേർക്കപ്പെട്ടു.  നിരവധി വർഷങ്ങളായി കുടുംബമായി  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ശുശ്രൂഷ ചെയ്യുകയായിരുന്നു. ഭാര്യ: മേഴ്സി ജെയിംസൺ.മക്കൾ:

18-ാമത് എം.പി.എ.യു.കെ (MPAUK) കോൺഫ്രൻസ് 2021 ഏപ്രിൽ 2, 3 തീയതികളിൽ

ലണ്ടൻ: യു.കെ.യിലെ പ്രഥമ മലയാളി പെന്തകോസ്തൽ അസ്സോസിയേഷനായ എം.പി.എ.യു.കെ (MPAUK) യുടെ 18-ാമത്‌ നാഷണൽ കോൺഫറൻസ് 2021 ഏപ്രിൽ 2,3 തീയതികളിൽ വെർച്വൽ ആയി നടത്തപ്പെടുന്നു. ദിവസവും രാവിലെ 10.30 നും വൈകുന്നേരം 5.30 നും മീറ്റിംഗ് ആരംഭിക്കും.

തൃക്കണ്ണമംഗൽ ശാലേം ഭവനിൽ ഏലിയാമ്മ തോമസ് (79) നിത്യതയിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശാലേം ഭവനിൽ പരേതനായ സി. സി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (79) കർത്തൃസന്നിധിയിൽ. സംസ്കാരം മാർച്ച് 26 ന് രാവിലെ11.00 ന് തൃക്കണ്ണമംഗൽ ശാരോൻ സെമിത്തേരിയിൽ നടക്കും.  മക്കൾ: ഗ്രേസി, ലിൻസി, ജോൺ, ഡെയ്സി.മരുമക്കൾ:

ദി പെന്തെക്കൊസ്ത് മിഷൻ ബെംഗളുരു സെൻ്റർ കൺവൻഷൻ ഇന്നു മുതൽ

ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷന്റെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ബെംഗളുരു സെൻ്റർ കൺവൻഷൻ ഇന്നു (മാർച്ച് 25) മുതൽ 28 വരെ നടക്കും. ഹെണ്ണൂർ – ബാഗലൂരു റോഡ് ഗദ്ദലഹള്ളി സെൻ്റ് മൈക്കിൾസ് സ്കൂളിന് സമീപം പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ

പാസ്റ്റർ എം പി ബെഞ്ചമിൻ ( 87 ) നിത്യതയിൽ ചേർക്കപ്പെട്ടു

പെരുമ്പാറ ( മല്ലപ്പള്ളി ) : മണ്ണിൽ വീട്ടിൽ പാസ്റ്റർ എം പി ബെഞ്ചമിൻ ( 87 ) നിത്യതയിൽ ചേർക്കപ്പെട്ടു . ദീർഘ നാളുകൾ ഡബ്ലിയു എം ഇ സഭ ശുശ്രൂഷകനായിരുന്ന പരേതൻ ശരീരിക അസ്വസ്തതയിൽ ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച 12